എഞ്ചിനീറിങ് എന്തിനോ ആയിരുന്നു, അവിടെയും നമ്മുടെ നായകൻ ചുമ്മാ ഇരുന്നില്ല,ഫുൾ ടൈം ഇടിയും,പോലീസ് സ്റ്റേഷനും,പെണ്ണുപിടിയും,കള്ളുകുടിയും,കഞ്ചാവും എല്ലാം കൂടി ഒരുമിച്ചു കൊണ്ടു പോകുന്ന സമയം……,ഉണ്ണി ലാസ്റ് ഇയർ എകസാം നടന്നു കൊണ്ടിരിക്കുന്ന സമയത്തു എന്തോ ഒരു അടിപിടിയുമായി കോളേജിൽ നിന്നും സസ്പെന്ഷനും വാങ്ങി പരീക്ഷയും എഴുതാതെ തിരിച്ചു കട്ടപനക്കു വണ്ടി കയറി………
തിരിച്ചു നാട്ടിൽ എത്തിയപ്പോൾ നേരം പരുപര വെളുത്തു തുടങ്ങുന്നതെ ഉണ്ടായിരുന്നുള്ളു,കാണാൻ വളരെ അധികം മാറ്റങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല,പഴയ മണ്ണിട്ട വഴികളും,ആ തണുത്ത കാറ്റും,കിളികളുടെ കൊഞ്ചലും.എല്ലാം ഉണ്ണിയേയും ഉണ്ണിയുടെ ഓര്മകളെയും പിന്നോട്ടു നടത്തി,റോഡിൽ നിന്നും വണ്ടി തോട്ടത്തിലേക്ക് കയറുന്നതു കണ്ട ഉണ്ണി ഡ്രൈവറോഡ് നിർത്താൻ പറഞ്ഞു
“ചേട്ടാ ഞാൻ ഇവിടെ ഇറങ്ങിക്കൊള്ളാം”
ഡ്രൈവർ”മോനെ കുറെ അധികം നടക്കാൻ ഇല്ലേ നിങ്ങളുടെ വീട്ടിലേക്ക്,ഞാൻ കൊണ്ടു പോയി വിടാം”
“വേണ്ട ചേട്ടാ ഞാൻ ഈ തോട്ടത്തിൽ കൂടെ ഈ പ്രകൃതി ഭംഗി ഒക്കെ ആസ്വദിച്ചു അങ്ങു പൊക്കോളം”
ഡ്രൈവർ കൂടുതൽ നിർബന്ധിക്കാതെ അങ്ങു വണ്ടിയും കൊണ്ടു പോയി
ഡ്രൈവർ പോയതിനു ശേഷം ബാഗും എടുത്തു തേയില തോട്ടത്തിന്റെ നടുവിലൂടെ ഉണ്ണി നടന്നു നീങ്ങി,ആ തണുപ്പിൽ ചെറിയ ഇളം കാറ്റേറ്റ് ഉണ്ണി നടക്കുമ്പോൾ തേയില നുള്ളി കൊണ്ടിരുന്ന പണിക്കാരി പെണ്ണുങ്ങളെ നോക്കാൻ ഉണ്ണി മറന്നില്ല,പണിക്കാരി പെണ്ണുങ്ങൾ എല്ലാം തന്നെ ആശ്ചര്യപ്പെട്ടു ഉണ്ണിയെ നോക്കി എന്തെല്ലാമൊ പറയുന്നുണ്ടായിരുന്നു .കാരണം ഇവിടെ നിന്നും പണ്ട് പോയപ്പോൾ ഉണ്ടായിരുന്ന ആ ഉണ്ണിയല്ല ഇപ്പോൾ,അവൻ ആകെ മാറിയിരുന്നു.നഗര ജീവിതം അവന്റെ ശരീരത്തിലും വേഷവിധാനത്തിലും മാറ്റങ്ങൾ കൊണ്ടു വന്നിരുന്നു,ജിമ്മിലെ പരിശീലനം അവന്റെ ശരീരം ഒരു 23 വയസുകാരൻ എന്ന നിലയിൽ നിന്നും ഒരു തികഞ്ഞ പുരുഷന്റെ പോലെ തന്നെ തോന്നിപ്പിച്ചു,
അങ്ങനെ അവൻ നടന്നു തോട്ടത്തിന്റെ നടുവിൽ പണിക്കാരികളെ ശകാരിക്കുന്ന മേസ്തിരി മറിയയുടെ അടുത്തു എത്തി.ഉണ്ണിയെ കണ്ടതും മറിയ ആകെ ആശ്ചര്യപ്പെട്ടു നിന്നു താടിക്ക് കയും കൊടുത്തു നിന്നു പോയി,പതിയെ ആ തേയില ചെടികളെ മാറ്റിക്കൊണ്ട് കള്ളിമുണ്ടും ബ്ലൗസും മാറിലൊരു വെളുത്ത തോർത്തും ഇട്ടുകൊണ്ടു മറിയ അവന്റെ അടുത്തേക്ക് വേഗം വന്നു.
മറിയ”എന്റെ മുത്തപ്പാ…. ഇതാരാ… ഇതെന്നാ ഒരു മാറ്റവാടാവേ..ആളാകെ മാറിപോയല്ലോ”
“ഓഹ് എന്തു മാറ്റവാ….മറിയേച്ചി ഉദ്ദേശിച്ചത്”ഉണ്ണിയുടെ ആ ചോദ്യത്തിൽ മാറിയ ആകെ ചമ്മിയ പോലെ ആയെങ്കിലും അവൾ തിരിച്ചടിച് പറഞ്ഞു
“ഓഹ്ഹ്ഹ അപ്പൊ മാറിയിട്ടൊന്നുമില്ല. സ്വഭാവം പഴയതു തന്നെയാ അല്ലിയോ….”
“മാറിയിട്ടുമില്ല ഒന്നും മറന്നിട്ടുമില്ല”
മറിയ ചെറിയൊരു നെടുവീർപ്പിട്ടു..ബ്ലോസിന്റെ മേലെ കിടന്ന തോർത്തു നേരെയാക്കി അവനോടു പറഞ്ഞു”ഉവ്വെ ഇതൊക്കെ നമ്മൾ കുറെ കെട്ടിട്ടുള്ളതാ..എന്നിട്ടു കാര്യം കഴിഞ്ഞാൽ മറിയ വെറും കറിവേപ്പിലയാ.”