കഥകൾക്ക് അപ്പുറം 3 [ഞാൻ അതിഥി]

Posted by

കഥകൾക്ക് അപ്പുറം 3

Kadhakalkkappuram Part 3 | Author : Njaan Adhithi | Previous Part

കൊറോണ ആണ് എല്ലാവരും സൂക്ഷിക്കുക,

നമ്മുടെ നാട്ടിൽ ഇത്ര രൂക്ഷമാകാൻ ചിലരുടെ അനാസ്ഥ ആണ്.

പണം ഉള്ളത് കൊണ്ട് മാത്രം ആകില്ല.

വിദേശത്ത് നിന്ന് വരുന്നവർ കുറച്ച്   ദിവസം അവരുടെ വീട്ടിൽ തന്നെ കഴിയാൻ പറഞ്ഞു,അത് അവർക്ക് പറ്റില്ല,  വീട്ടിൽ തന്നെ കഴിയാൻ അല്ലേ പറയുന്നത്,

അല്ലാതെ ജയിലിൽ കൊണ്ട് പോയി ഇട്ടത് ഒന്നും ഇല്ലാലോ..

നമ്മുടെ രാജ്യം എത്ര ഭീതിയിലോട്ട് ആണ് പോയത്. ഇപ്പോ ജോലിക്ക് പുറത്ത് ഇറങ്ങാൻ പറ്റില്ല.

ഒരു നേരത്തെ ആഹാത്തിനായി ദിവസ കൂലിക്ക് പോകുന്നവരുടെ അവസ്റ്റ ഒന്ന് ആലോചിച്ച് നോക്കൂ.

എല്ലാം നമുക്ക് തമാശ ആണ്.

നമുക്ക് എന്താണ് കുറവ്,അവശ്യം പറയുന്നതു എല്ലാം വീട്ടുകാർ തരുന്നു.

ഇതിനെ വെറും പുച്ഛത്തോടെ കണ്ടവന്മാർക്ക്‌ തിന്നിട്ട്‌ എല്ലിന്റെ ഇടയിൽ കയറി.

അത്ര മാത്രം.

            ______0______

കഥ വായിച്ച് അഭിപ്രായം പറയണേ…..

ലൈക്കും കമന്റും കുറവാണ്.

നിങൾ തരുന്ന ബലത്തിലാണ്

എന്റെ യാത്ര…..

ഇത് വളരെ കഷ്ടപ്പെട്ടു ഉറക്കം കളഞ്ഞു, പത്നിയുടെ കണ്ണ് വെട്ടിച്ച്

എഴുതിയ കഥ ആണ്………

നിങ്ങളുടെ മനസ്സിൽ വരുന്നത് ചുമ്മാ എഴുത്, ബാക്കി പിന്നെ…..

അപോൾ പിന്നെ കഥയിലോട്ട് പോകാം….. അല്ലേ…….

…….

എന്റെ മനസ്സ് സ്വപ്‍നലോകത്തു ഒരു കാറ്റിനെ പോലെ പറന്നു നടക്കുന്നു……..

ചുറ്റും സുന്ദരികൾ, അവർ പാട്ട് പാടുന്നു അതിൽ മതി മറന്നു നിർത്തം ആടുന്നു,
പെട്ടെന്ന് ഒരു ഭീകര സ്വത്വം എന്റെ നേരെ വരുന്നു, ഞാൻ പേടിച്ച് രക്ഷപെടാൻ ഓടി….. ഞാൻ ആ സുന്ദരികളെ അഭയം പ്രാപിച്ചു….

Leave a Reply

Your email address will not be published. Required fields are marked *