ലഹരി? [അൻസിയ]

Posted by

എന്നിട്ട് ഉണ്ട കണ്ണു കൊണ്ട് മാധവനെ അവൾ ഇരുത്തി നോക്കി….
അവിടെ നിന്ന് വല്ലതും പറഞ്ഞാൽ വഴക്കാകും എന്നോർത്ത് മാധവൻ ഒന്നും മിണ്ടിയില്ല…. അവൾ പറഞ്ഞത് പോലെ റൂം എടുത്ത് അവർ മുകളിലേക്ക് ചെന്നു വഴികാട്ടിയായി റൂം ബോയ് മുന്നിലും….. ആ റൂം കണ്ടപ്പോ അനിതക്ക് തോന്നിയത് വീട്ടിലെ ഹാൾ ആണ് അത്രക്ക് വലിപ്പം ആയിരുന്നു അതിന്….

“വല്യച്ഛൻ എന്തിനാ രണ്ട് റൂം പറഞ്ഞത്….??

റൂം ബോയ് പോയതിന് ശേഷം അനിത ചോദിച്ചു..

“രണ്ടെണ്ണം അടിച്ചോളാൻ നീ തന്നെയല്ലേ സമ്മതിച്ചത്…. “

“അതിനെന്തിനാ രണ്ട് റൂം… ???

“പിന്നെ നിന്റെ കൂടെ ഇരുന്ന് കുടിക്കാനോ….??

“വല്യച്ഛൻ അല്ലെ കുടിക്കുന്നത് ഞാനല്ലല്ലോ… ഞാനുണ്ട് എന്ന് വെച്ച് എന്താ കുഴപ്പം….??

“കുഴപ്പമൊന്നും ഇല്ല…. ഒറ്റയ്ക്ക് ആണ് സുഖം…”

“അത്രയ്ക്ക് സുഖം വേണ്ട… വേണമെങ്കിൽ ഇവിടെ ഇരുന്ന് കുടിച്ചോ….”

“ഞാൻ ഓർഡർ ചെയ്തു കഴിഞ്ഞു….”

“അപ്പൊ അതാണ് തിരക്ക് ഫുഡ് വല്ലതും പറഞ്ഞോ…??

“അവനിപ്പോൾ വരും അപ്പൊ പറയാം…”

“എത്ര എണ്ണം പറഞ്ഞു….??

“ഇവിടെ കുപ്പിയാണ് കിട്ടുക…”

“അപ്പൊ കുപ്പിയാണോ പറഞ്ഞത്…. അത് നടക്കൂല…..”

“മുഴുവനൊന്നും ഞാൻ കുടിക്കില്ല നീ അലമ്പ് ഉണ്ടാക്കല്ലേ….”

“എനിക്കും വേണം…”

“എന്ത്…??

“വല്യച്ഛൻ കുടിക്കുന്നത്…”

“അയ്യടാ…. പോടി അവിടുന്ന്…”

“എന്ന വൈൻ… അല്ലങ്കിൽ ബീർ…”

“നീ കുടിച്ചിട്ടുണ്ടോ മുന്നേ സത്യം പറയണം…”

“ഒരു വട്ടം…”

“എവിടുന്ന്….??

“ഹോസ്റ്റലിൽ…. ഒരേ ഒരു വട്ടം…”

“എന്താ കുടിച്ചത്….???

Leave a Reply

Your email address will not be published. Required fields are marked *