ടീച്ചർ ആന്റിയും ഇത്തയും 6 [MIchu]

Posted by

മായ ആന്റി ആണ്… എപ്പോ വന്നു… ഇത്ത ഒരുങ്ങാൻ കയറിയപ്പോൾ…ഞാൻ പറഞ്ഞു ആഹാ ഞാൻ പോയി പരിചയപെടട്ടെ…ഇത്ത അപ്പൊ വരുന്നില്ലേ?? വരുന്നടാ… നില്ല്. അപ്പൊ മായ ആന്റിയും അമ്മയും അകത്തുനിന്നും ഇറങ്ങി വന്നു… ഹായ് ഷമീന അറിയുമോ എന്നെ?അമ്മ ആന്റിയോട്‌ ഇത്തയുടെ കാര്യങ്ങൾഒക്കെ പറഞ്ഞു എന്ന് തോന്നുന്നു. കേട്ടിട്ടുണ്ട് അമ്മ പറഞ്ഞു ചേച്ചിയുടെ കാര്യം.ഇത്ത മറുപടി പറഞ്ഞു ..അക്കു മോനെ ഞാൻ രാവിലെ കണ്ടിരുന്നു…. മോളെ വല്ലതും കഴിച്ചിട്ടു പോ അമ്മ ഇത്തയോട് പറഞ്ഞു ..അക്കു ടാ എവിടെ പോകുവാ നീ…

അമ്മ അക്കുവിനെ കൊഞ്ചിച്ചു….ആന്റി പോയി അക്കുവിനെ എടുത്തു… എവിടെ പോവുവാ ചക്കര കുട്ടൻ…. അവൻ എന്തക്കയോ അവന്റെ ഭാഷയിൽ പറയുന്നുണ്ട്..ഞാൻ പോട്ടെ അമ്മേ മായ ആന്റി അക്കുവിനെ അമ്മയുടെ കൈയ്യിൽ കൊടുത്തു… ടാ വെറുതെ ഇരിക്കുമ്പോൾ അങ്ങോട്ട് വാട മായ ആന്റി എന്നെ വിളിച്ചു… ഷെമീനെ നീയും വരണേ…. ടാ നീ ഡ്രൈവിംഗ്ഒക്കെ പഠിച്ചോ..ആന്റി ചോദിച്ചു .

പിന്നെ ഞാൻ എന്നേ പഠിച്ചു…. അപ്പൊ എനിക്ക് ഡ്രൈവറെ വെക്കേണ്ടല്ലോ…. ആ പൈസ ലാഭം…. ആന്റി ചിരിച്ചു….. പോട്ടെ അമ്മേ… ഷെമീ പോട്ടെ…. ഇത്ത അപ്പോളേക്കും കഴിച്ചു എണീറ്റു…. മോളെ അക്കുവിന് പാല് കൊടുത്തിട്ട് കൊണ്ടു പോ…. കൊടുത്തു അമ്മ….

ടാ കാർ എടുത്തു പോയാൽ മതി.കൊച്ചിനെയും കൊണ്ട് അവൾക് ബൈക്കിൽ ഇരിക്കാൻ പാടായിരിക്കും.നിന്റ കയ്യിൽ പൈസ വല്ലതും ഉണ്ടോ… അമ്മ എന്നോട് ചോദിച്ചു… എന്റെ കൈയ്യിൽ ഉണ്ട്അമ്മേ ഇത്ത പറഞ്ഞു… മോളുടെ പൈസ മോളുടെ കൈയ്യിൽ ഇരിക്കട്ടെ.. നീ ഇവിടെ എന്റെ വീട്ടിൽ എന്റെ മോൾ ആയി നിൽക്കുമ്പോൾ ഞാൻ നോക്കിക്കോളാം നിന്റെ കാര്യങ്ങൾ… അമ്മ കുറച്ചു പൈസ എന്റെ കൈയ്യിൽ തന്നു…

ഞാൻ പോയി കാർ സ്റ്റാർട്ട്‌ ചെയ്തു ഇത്ത വന്നു അക്കുവിനെയും കൊണ്ടു കാറിൽ കയറി… ഞാൻ വണ്ടി എടുത്തു.. കുറച്ചു ദൂരം പോയി…. ഇത്തക്കു എന്തോ വിഷമം പോലെ… ഞാൻ എന്ത് പറ്റി എന്ന് ചോദിച്ചു… ഏയ്‌ ഒന്നുമില്ല അച്ചു… എന്തോ ഉണ്ട് പറ എന്നോട്… അത് അമ്മ എന്നോട് കാണിക്കുന്ന സ്നേഹം കാണുമ്പോൾ എനിക്ക് പേടി ആകുകയാണ്..

എങ്ങാനും നമ്മുടെ ബന്ധം അച്ചുവിന്റെ വീട്ടിൽ അറിഞ്ഞാൽ…. ദേ ഇത്ത മൂഡ് കളയല്ലേ എന്റെ… പ്ലീസ്… എനിക്ക് ഒരു ജോലി കിട്ടുന്നത് വരെ ഇങ്ങനെ പോട്ടെ…ബാക്കി പിന്നെഉള്ള കാര്യമല്ലേ… അത് അപ്പൊ നോക്കാം… ജോലി കിട്ടി കഴിഞ്ഞു അച്ചുവിനോട് വീട്ടുകാർ പറയില്ലേ കല്യാണം കഴിക്കാൻ അപ്പൊ നീ എന്തു പറയും… എന്നെ കെട്ടുമെന്നോ?? ദേ ഇത്ത എനിക്ക് ദേഷ്യം വരുന്നുണ്ട്.. ഇതൊക്കെ ഇപ്പൊ എന്തിനാ ചിന്തിക്കുന്നെ ഏറിയാൽ ഒരു 3 വർഷം അപ്പോഴേക്കും എന്റെ കോഴ്സ് കഴിയില്ലേ…

Leave a Reply

Your email address will not be published. Required fields are marked *