ടീച്ചർ ആന്റിയും ഇത്തയും 6 [MIchu]

Posted by

എനിക്ക് വയ്യ മോളെ. പിന്നെ ദേ അപ്പുറത്ത് നിന്നും മായ വരുമെന്ന് പറഞ്ഞു…. അപ്പൊ ഇവിടെ ആരും ഇല്ലെങ്കിലോ?? എന്നാൽ ശരി അമ്മേ ഞാൻ പോയി ഒരുങ്ങട്ടെ…. ഇത്ത റൂമിലേക്ക്‌ പോയി. പറഞ്ഞു തീർന്നതും ദേ മായ ആന്റി വന്നു നില്കുന്നു… ടാ അച്ചൂ….. അയ്യോടാ നീയങ്ങു വളർന്നു സുന്ദരകുട്ടൻആയല്ലോ…. അവന്റെ ഒരു താടിയും മീശയും….

എന്നെക്കാളും പൊക്കം വച്ചല്ലോ നീ ഇപ്പോൾ… ഓഹ് അവനു ഈ താടിയും മീശയുമൊക്കെ ഉള്ളു…. ബുദ്ധി ഇപ്പളും ഉറചിട്ടില്ല.. അമ്മ എനിക്കിട്ടു താങ്ങാൻ കിട്ടിയ അവസരം മുതലാക്കി… ഞാൻ ചമ്മി നാറി….ആണോടാ… ആന്റി ചോദിച്ചു…. ഈ അമ്മ…. ഞാൻ അമ്മയെ ഒന്നു ദേഷ്യത്തോടെ നോക്കി…. ആന്റി വന്നു എന്റെ അടുത്തിരുന്നു….

സാരിയാണ് ആന്റിയുടെ വേഷം…. എന്റെ വാലിൽ തൂങ്ങി നടന്ന ചെക്കൻആണ്… ദേ ഇപ്പൊ കണ്ടില്ലേ ഇരിക്കുന്നെ…. ഓഹ് ആന്റിയും മാറിയല്ലോ… ആണോടാ ഞാൻ മാറിയോടാ ആന്റി എന്റെ വയറിൽ ഇക്കിളി ഇട്ടു…. അഹ് ആന്റി എനിക്ക് ഇക്കിളി ആകുന്നു…. അയ്യോടാ കുഞ്ഞു വാവ അല്ലെ ഇക്കിളി എടുക്കാൻ…..

അതെ സാറിന്റെ കോളേജിൽആണ് ഞാൻ പഠിപ്പിക്കാൻ പോകുന്നെ അറിയാമോ?? ഞാൻ അറിഞ്ഞു…. ഞാനെ ഇലക്ട്രോണിക്സ് ആണ്… ആന്റി എന്റെ സബ്ജെക്ട് അല്ലല്ലോ..അതെ അമ്മേ ഇവിടുത്തെ ആ കുട്ടി ഇല്ലേ അവളെ അങ്ങോട്ട്ഒന്നു വിടണേ കുറച്ചു പണി ഉണ്ടു വീട്ടിൽ മായ ആന്റി അമ്മയോട് പറഞ്ഞു.പെട്ടെന്ന് ഞാൻ ചുറ്റും ഒന്നു നോക്കി ഇത്ത അവിടെ ഉണ്ടോ എന്ന് ഭാഗ്യം ഇല്ല… റൂം അടച്ചിട്ടുണ്ട് ഒരുങ്ങുവാണെന്ന് തോന്നുന്നു ആന്റിയുടെ ചോദ്യം അമ്മക് അതു അത്ര ഇഷ്ടപെട്ടില്ല…

പിന്നെ എനിക്കും.. ഉടനെ അമ്മയുടെ മറുപടി വന്നു.. അതെ മായേ അതു ഇവിടെ ജോലിക്കു നിക്കുന്ന കുട്ടിയൊന്നും അല്ല കേട്ടോ..എനിക്ക് അവളെ വിടാൻ ബുദ്ധിമുട്ട് ഉണ്ട്… പിന്നെ അമ്മ ആന്റിയെ അകത്തേക്ക് വിളിച്ചു…. ദേ മായേ ഒന്നിങ്ങു വന്നേ….

ടാ ഞാൻ ദേ വരുന്നു..ആന്റി അമ്മയുടെ കൂടെ അടുക്കളയിലേക്ക് പോയി. നീ പുറത്തുഎവിടെഎങ്കിലും പോകാൻ പോകുകയാണോ ആന്റി ചോദിച്ചു ?? അതെ പുറത്തേക്ക് പോകുവാണ്…മഹ്മ് ശരി എന്നാൽ നടക്കട്ടെ.. ആന്റി അകത്തേക്ക് പോയതും..

ഇത്ത കതകു തുറന്നു.പുറത്തു വന്നു …അതെ അച്ചൂ ഈ ഡ്രെസ്സ് കൊള്ളാമോ??ഒരു മഞ്ഞ ചുരിദാർ ആണ് ഇത്ത ഇട്ടിരിക്കുന്നത് പിന്നെ ഒരു ഓറഞ്ച് ലെഗ്ഗിൻസ്.സൂപ്പർ ഞാൻ കൈ കൊണ്ടു ആംഗ്യം കാണിച്ചു… ഷിമ്മി ഇട്ടോ?? ഉണ്ടട… ദേ ഒന്നും കാണുന്നില്ലല്ലോ അല്ലെ? ഇത്ത ചോദിച്ചു.. മഹ്മ്മ് ഇല്ല… ഞാൻ പറഞ്ഞു. അക്കുകുട്ടൻ വന്നു എന്റെ മടിയിൽ കയറി… അതെ ആരാ വന്നേ?ഇത്ത ചോദിച്ചു..

Leave a Reply

Your email address will not be published. Required fields are marked *