ദേ അച്ചൂ അടി…. അതെ അച്ചുകുട്ടൻ കുറച്ചൂടെ ഗ്ലാമർ വച്ചു കേട്ടോ….. ഓഹ് പിന്നെ ഒന്നുപോ ഇത്ത കളിയാക്കാതെ…. സത്യം…. ദേ അതു കൊണ്ട് പേടിയാ എനിക്കിപ്പോ…. എന്തിനു…. വേറെ ഏതേലും പെണ്ണുങ്ങൾ അടിച്ചോണ്ട് പോയാലോ ഈ സുന്ദരകുട്ടനെ…. അങ്ങിനെ ഒരുത്തിയും എന്നെ നോക്കണ്ട… ദേ ഈ പെണ്ണ് മാത്രം എന്നെ നോക്കിയാൽ മതി….
ദേ നാളെ അശ്വതി വരും. അവൾ നിന്നേം കൊണ്ടേ പോകൂ എന്നാ തോന്നുന്നത്. …ദേ ആ പെണ്ണിന്റെ കാര്യം എന്നോട് മിണ്ടരുത് ഞാൻ ഇത്തയോട് ദേഷ്യപെട്ടു…. ഞാൻ ഇത്തയെ തള്ളി മാറ്റി അടുക്കളയിൽ നിന്നും ഇറങ്ങി പോയി…. ടാ അച്ചൂ നിൽക്കാൻ…. എന്നോട് മിണ്ടാൻ വരണ്ട..ഞാൻ പറഞ്ഞു…
ടാ അച്ചൂ….
ഞാൻ നിന്നില്ല ഞാൻ പോയി ഹാളിൽ സോഫയിൽ പോയി കിടന്നു ടീവി കണ്ടു…. കുറച്ചു കഴിഞ്ഞു ഇത്ത എന്റടുത്തു വന്നു ഇരുന്നു എന്നെ തോണ്ടി…. അച്ചൂ ദേ…. ടാ…. ഞാൻ മൈൻഡ് ചെയ്തില്ല…. ടാ…. ദേ എന്റെ ചക്കര കുട്ടൻ അല്ലെ…. പിണങ്ങിയോ?? ഞാൻ ഇത്തയുടെ മുഖതേക്ക് നോക്കിയാതെ ഇല്ല….
ഇത്ത എന്റെ മുടിയിലെല്ലാം തഴുകി തന്നു…. ദേ പിണക്കം മാറിയില്ലേ??ഞാൻ തമാശ പറഞ്ഞത്അല്ലെ നിന്നെ ദേഷ്യം പിടിപ്പിക്കാൻ…. ദേ സോറി…. അച്ചൂ സോറി ടാ ഇത്ത സോഫയിൽ ഇരുന്നു കൊണ്ടു എന്റെ നെഞ്ചിൽ തല വച്ചു…. പ്ലീസ് സോറി…. ഇനി പറയില്ല ഇങ്ങനെഒന്നും..സത്യം…ദേ മിണ്ടാൻ… ടാ….. ഇത്ത എന്റെ ചുണ്ടിൽ ഒരു ഉമ്മ തന്നു….
ഞാൻ ഇത്തയെ കെട്ടിപിടിച്ചു…. എന്തേ പിണക്കം മാറിയോ???മാറി ഞാൻ പറഞ്ഞു… ഇനി എന്നോട് ഇങ്ങനൊന്നും പറയരുത്…. എനിക്കത് ഇഷ്ടമല്ല…. എന്റെ മനസ്സിൽ ഈ പെണ്ണിന് മാത്രമേ സ്ഥാനം ഉള്ളു….
ആ സ്ഥാനത്തു എനിക്ക് വേറെ ഒരാളെ…… എനിക്ക് അത് ചിന്തിക്കാൻ പോലും പറ്റില്ല… അശ്വതി അവൾ ഒരു പൊട്ടി ആണ്… സമയം ആകുമ്പോൾ ഞാൻ അവളെ പറഞ്ഞു മനസ്സിലാക്കും… ഒരു പക്‌ഷേ അവൾക്കു വേറൊരു രീതിയിൽ എന്നോട് ഇഷ്ടം ഉണ്ടു എങ്കിൽ….
ഇല്ലെന്നാണ് എന്റെ വിശ്വാസം…. അവൾ എന്റെ നല്ല ഒരു കൂട്ടുകാരി ആണ്… അതിനപ്പുറം അത് വളരാൻ ഞാൻ ഇതുവരെ അനുവദിച്ചചിട്ടില്ല…. അച്ചു കുട്ടാ എനിക്കറിയാം അതു…. അവൾ ഇവിടെ വരുമ്പോൾഒക്കെ നീ ഒഴിഞ്ഞു മാറുന്നത് ഞാൻ കണ്ടിട്ടുണ്ട്…
പക്‌ഷേ നല്ല കുട്ടിയാണ്… ഒരിക്കലും മോഹിപ്പിച്ചു അവളെ വിഷമിപ്പിക്കരുത്… അങ്ങിനെ എന്തേലും ഉണ്ടെങ്കിൽ മുളയിലേ നുള്ളി കളയണം.ഇത്ത എന്നെ ഉപദേശിച്ചു .ദേ ഇത്ത അവൾക്കു നല്ലപോലെ അറിയാം എനിക്ക് അവളോട് വേറൊരു രീതിയിൽ ഇഷ്ടം ഇല്ലെന്നു…മഹ്മ്മ് അറിയാം അച്ചുകുട്ടാ….മഹ്മ് ഞാൻ മൂളി.. അതുകൊണ്ട് ഇങ്ങനെ ഉള്ള സംസാരം ഇനി വേണ്ട… കേട്ടോ… മഹ്മ്മ്…. അച്ചുവിനെ ഇപ്പൊ വേറൊരാൾ ഇഷ്ടപെടുന്നത് എനിക്ക് സഹിക്കാൻ പറ്റില്ല… ആണോ?? ഞാൻ ഇത്തയെ ചേർത്ത് പിടിച്ചു….