ടീച്ചർ ആന്റിയും ഇത്തയും 6 [MIchu]

Posted by

അമ്മായിയുടെ കൂടെ… നീ എവിടെയോ പോകുന്നു എന്ന് പറഞ്ഞു അശ്വതി.. ഹാ ഒരു അത്യാവശ്യം ഉണ്ടു ചേച്ചി… പേടിക്കണ്ട ഞങ്ങൾ അന്ന് അവിടെ നിന്നിട്ട് അടുത്ത ദിവസമേ പോകൂ.. എന്തായാലും നീ രാത്രി വരുമല്ലോ… മഹ്മ്മ് ശരി നാളെ കാണാം… ഞാൻ ഇത്തയെ നോക്കി എന്റെ മാറിലെ ചൂടും പറ്റി പാവം ഉറങ്ങുകയാണ്… ഞാൻ ഇത്തയെ ചേർത്തു പിടിച്ചു നെറുകയിൽ ഉമ്മകൊടുത്തു…. മഹ്മ്മ് അച്ചൂ….

ഇത്ത കാലെടുത്തു എന്റെ കാലിന്റെ മുകളിലേക്കു വച്ചു എന്നെ ഒന്നുകൂടി മുറുക്കെ കെട്ടിപിടിച്ചു…. അതെ എണീക്കുന്നില്ലേ?? മഹ്മ് കുറച്ചൂടെ എന്റെ അച്ചുവിനെ കെട്ടിപിടിച്ചു കിടക്കട്ടെ ഞാൻ…. ഇത്ത മെല്ലെ പറഞ്ഞു…. ദേ മണി അഞ്ചുആയി….. യ്യോ അമ്മ…. ഇതും പറഞ്ഞു ഇത്ത ഞെട്ടി എഴുനേറ്റു… അമ്മ ഇന്ന് വരില്ല..ഇത്ത…നാളെയെ വരൂ…ദേ ഇപ്പൊ ഞാൻ വിളിച്ചായിരുന്നു… അക്കുവിനെ നാളെ കൊണ്ടു വന്നാൽ മതിയോന്നു ചോദിക്കുന്നു അശ്വതിയും താര ചേച്ചിയും… അവരും നാളെ വരും ഇങ്ങോട്ട്…

അയ്യോടാ അവൻ രാത്രി കിടന്നു കരഞ്ഞാൽ…. അമ്മഉണ്ടല്ലോ അവിടെ… എന്നാലും എനിക്ക്അവനെ കാണാതിരിക്കാൻ പറ്റില്ലടാ…. എന്നാ ഞാൻ പോയി കൊണ്ടു വരാം ഇപ്പോൾ…. വേണ്ട ഞാൻ അമ്മയെ വിളിക്കാം ഇത്ത പറഞ്ഞു…. ഫോൺ എടുത്തു ഇത്ത അമ്മയെ വിളിച്ചു…. അശ്വതി ആണ് ഫോൺ എടുത്തത്. ഇത്ത ഫോൺ സ്പീക്ക്കറിൽ ഇട്ടു…

അശ്വതി മോളെ അക്കു എന്തിയേ? ദേ അവൻ എന്റടുത്തു ഉണ്ടു ചേച്ചി…മോളെ അവൻ രാത്രി കിടന്നു കരയും…. ദേ അവനു ഒരു കുഴപ്പവും ഇല്ല ചേച്ചി അവൻ ദേ ഇവിടെക്കിടന്നു കുത്തി മറിയുന്നു…. മഹ്മ് അവൻ ഇപ്പൊ കുത്തിമറിയും രാത്രി അവൻ നിങ്ങളെ കിടത്തി ഉറക്കില്ല…. ദേ അക്കു അക്കുവിന്റെ അമ്മ വിളിക്കുന്നു… ഇങ്ങുവാട കുട്ടാ….

അശ്വതി ഫോണിൽ കൂടെ അക്കുവിനോട് കൊഞ്ചുന്നത് കേട്ടു… സാരമില്ല ചേച്ചി ഞങ്ങൾ നോക്കിക്കോളാം അവനെ…. രാവിലെ ഞങ്ങൾ അങ്ങ് വരില്ലേ…. പിന്നെ നമുക്ക് അടിച്ചു പൊളിക്കണം കുറെആയില്ലേ ഞങ്ങൾ അങ്ങോട്ട് വന്നിട്ട്…എന്തിയേ ആ കൊരങ്ങൻ… ആരു… അച്ചു ആണോ?? അതെ ആ അച്ചു കൊരങ്ങൻ… അവൻ ദേ ഇവിടുണ്ട് എന്തേ കൊടുക്കണോ?? വേണ്ട വേണ്ട അവനു നമ്മളോട്ഒക്കെ മിണ്ടാൻ വലിയ പാടാണ്….

Leave a Reply

Your email address will not be published. Required fields are marked *