എന്നിട്ടും അയാൾ ഇതിനെ കളഞ്ഞിട്ട് വേറൊരുത്തിയുടെ കൂടെ പോയി പൊറുക്കാൻ…. ഹാ അത്എന്തെങ്കിലു ആകട്ടെ… ഞാൻ പലവട്ടം ഇത്തയോട് ചോദിച്ചത് ആണ് ഇതിനെ കുറിച്ച്…. അപ്പൊളൊക്കെ ഇത്തയുടെ കണ്ണ് നിറയും…. മൂഡ്ഔട്ട് ആകും…. പിന്നെ പിന്നെ ഞാൻ ചോദിക്കാൻ പോകാറില്ല..ഓർക്കാൻ താല്പര്യം ഇല്ലാത്ത കാര്യങ്ങൾ എന്നെ മേലിൽ ഓര്മിപ്പിക്കല്ലേ അച്ചൂ എന്ന് ഒരിക്കൽ പറഞ്ഞു… അതിനു ശേഷം ഞാൻ അതിനെ കുറിച്ച് മിണ്ടിയിട്ടുകൂടി ഇല്ല.അതെ സാറ് എന്താ ഈ ചിന്തിച്ചു കൂട്ടുന്നെ?? ഇത്തയുടെ ചോദ്യം എന്നെ ചിന്തയിൽ നിന്നും ഉണർത്തി…
ഇത്ത മുടിവാരികെട്ടിവച്ചു കൊണ്ടു എന്റെ അടുത്ത് വന്നിരുന്നു കട്ടിലിൽ.. എന്താടാ ഇരുന്നു ചിന്തിച്ചു കൂട്ടുന്നെ?? ഏയ് ഒന്നുംഇല്ല ഇത്ത.. എന്താടാ വേറെ വല്ല പെണ്ണുങ്ങളും മനസ്സിൽ കയറിയോ?? ഞാൻ ഇത്തയുടെ വയറിൽ ഒരു പിച്ചു കൊടുത്തു… ഊഹുഹുഹ്ഹു…. നീ വന്നു വന്നു ഭയങ്കര ഉപദ്രവംആണ് കേട്ടോ…. ദേ ഇങ്ങനെഒക്കെ പറഞ്ഞാൽ ഇനിയും നല്ല പിച്ചു കിട്ടും എന്റെ കൈയ്യിൽ നിന്നും കേട്ടോ…. ഞാൻ പറഞ്ഞു…
മഹ്മ് പോടാ…. ദേ ഞാൻ കുറച്ചു ഉറങ്ങികോട്ടെ…. നീ ഉറങ്ങണ്ട അമ്മ വരുന്നോഎന്നും നോക്കി ഇരുന്നാൽ മതി… ഇത്ത എന്റെ മാറിലേക്ക് തല വെച്ച് കിടന്നു… എന്നെ മുറുക്കെ കെട്ടിപിടിച്ചു…. അച്ചൂ.. മഹ്മ് എന്തേ…. ഒന്നുമില്ലടാ…. ഞാൻ ഇത്തയെ ചേർത്തു പിടിച്ചു…. നെറുകയിൽ ഒരു ഉമ്മകൊടുത്തു.. ഞാൻ ഇത്തയെ അണച്ചു പിടിച്ചു… വീണ്ടും ആ നെറുകയിൽ മുത്തം കൊടുത്തു… മഹ്മ്മ് അപ്പൊ ഇത്ത ഒന്നു കുറുകും പിന്നെ ഒന്നുകൂടെ ചേർന്ന് കിടക്കും…. ഞാൻ ഇത്തയെ ചേർത്തു പിടിച്ചു കിടന്നു….
ഒരു അഞ്ച് മണിആയപ്പോൾ ഞാൻ അമ്മയെ ഒന്നു വിളിച്ചു… അമ്മ വരുന്നുണ്ടോ ഇന്ന്… നാളെ വന്നാൽ പോരെടാ??ദേ ഉണ്ണിയും വന്നിട്ടുണ്ട് രണ്ടു ആങ്ങളമാരാണ് അമ്മക്ക്.. ഒന്നു അപ്പു മാമനും പിന്നെ ഒന്നു ഉണ്ണി മാമനും… ഉണ്ണി മാമൻ ഒരു ബസ് മുതലാളിആണ് അഞ്ചു ബസ്സ് ഉണ്ട് പുള്ളിക്ക്…. ഒരു മോളും മോനുംആണ് ഉണ്ണിമാമന്. മോളുടെ പേരാണ് പുള്ളിയുടെ എല്ലാ വണ്ടിക്കും.. മോളോട് ഉണ്ണി മാമന് വലിയ കാര്യമാണ്…
ഇളയകുട്ടിയാണ് മോൾ.പേര് നിരഞ്ജന.. മോൻ ഒരു തലതെറിച്ച ഒന്നാണ്. ഉണ്ണിമാമനും ഞാനും വലിയ കമ്പനിയാണ്… നിരഞ്ജന അവൾ എന്നെക്കാളും ഒരു വയസ്സ് ഇളയത് ആണ്… അതും എന്റെ മുറ പെണ്ണ്.. അവൾ ആളു ഒരു പ്രതേക സ്വഭാവം ആണ്… ഇത്തിരി അഹങ്കാരി ആണ്….അവളുടെ അമ്മയുടെ അഹങ്കാരം ആണ് അവൾക്കു…