മായാലോകം 2 [VAMPIRE]

Posted by

എന്നിട്ട് ആ ചുണ്ടുകൊണ്ട് എനിക്കൊരു സമ്മാനം താ……
…പോ അവിടിന്ന്‌…..ആരേലും വരും!
ടീ പോത്തെ.
“”ചുണ്ടുകൊണ്ട് ഒരുപെണ്കുട്ടിക്ക് നൽകുവാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം. അത് ചുംബനമല്ല പുഞ്ചിരിയാണ്..””
അത് തരാനാ പറഞ്ഞേ.?
….ഹിഹിഹി ഇത്രയും പോരെ സമ്മാനം.
പോരാ….. ചുണ്ടിന്റെ ഇതളുകൾ സ്വല്പം കൂടി വിരിയാനുണ്ട്.
….വിരിഞ്ഞിടത്തോളം മതി ഞാൻ പൂവ്വാ. അവിടെ ചേച്ചി ഒറ്റക്കാ. അവൾക്ക് തീരെ വയ്യാ.
….എന്തുപറ്റി?
തലവേദന ആണെന്നാ പറഞ്ഞേ.
…ഹോസ്പിറ്റലിൽ പോണോ?
ഏയ് വേണ്ട ഗുളിക കൊടിത്തിണ്ട്‌.
ഇപ്പൊ ഒറങ്ങാ പാവം .എന്നാ ഞാൻ പൂവ്വാ രാത്രി വിളിക്കാം.
…ഏയ് പോവല്ലേ….
എന്താ…..?
…ഒരുമ്മ…താടീ…..
അയ്യോ സാറ് കുറച്ച് മുന്നേ എന്തോ പറഞ്ഞാർന്നല്ലോ… എന്താ അത്‌…എനിക്ക് അങ്ങോട്ട് ഓർമ്മ കിട്ടുന്നില്ല…
…അത് ഞാനും മറന്നു…
താടീ…….വെറുതെയല്ലല്ലോ നല്ല അന്തസ്സായി ഇരന്നിട്ടല്ലേ ചോദിക്കുന്നെ…!

അവൾ എന്നെ വട്ടം പിടിച്ച് …മൃദുവായി ഒന്ന് ചുണ്ട് മുട്ടിച്ചു….
…എന്റെ ദൈവമേ…. ഞനീ പെണ്ണിനെ ഉമ്മ വെക്കാൻ തൊട്ട് പടിപ്പിക്കണല്ലോ…ഇങ്ങനാണോ വാവേ ഉമ്മ വെക്കുന്നെ…
ഞാനത് പറഞ്ഞുതീർന്നതും അവൾ എന്റെ നെഞ്ചിലേക്ക് തല താഴ്ത്തി.
…മോത്തിക്ക് നോക്കടി ഉണ്ടകണ്ണീ….
നാണത്താൽ പൂത്തുലഞ്ഞു നിൽക്കുന്ന അവളുടെ മുഖം ഇടതു കൈകൊണ്ട് എന്റെ മുഖത്തേക്ക് അടുപ്പിച്ചു ഞാൻ ആ ചുവന്ന അധരങ്ങളിൽ എന്റെ ചുണ്ടുകൾ അമർത്തി ചുംബിച്ചു. ഞങ്ങൾ ഇരുവരും ചുണ്ടുകൾ പരസ്പരം ചപ്പി വലിച്ചു.
ഞാൻ അവളുടെ ചുണ്ടിലും കഴുത്തിലും കവിളിലും ഉമ്മവെച്ചു. അവൾ തിരിച്ചും. അവളുടെ മേൽച്ചുണ്ടിലും മൂക്കിൻതുമ്പത്തും പൊടിഞ്ഞ വിയർപ്പുകണങ്ങൾ എന്റെ നാവിന് തേനമൃതായി.
എന്റെ കൈകൾ പതിയെ അവളുടെ ഇളനീർകുടങ്ങളെ തഴുകാൻ തുടങ്ങവേ പെട്ടെന്ന് അവളെന്നെ തള്ളിമാറ്റി…
…എന്തുപറ്റി വാവേ?
നമ്മൾ ഈ ചെയ്യുന്നതൊന്നും ശരിയല്ല ഏട്ടാ…
…എന്നയാലും നീ എനിക്കുള്ളതല്ലേ പിന്നെന്താ…
ശരിയാണ് ഞാൻ എന്റെ ഏട്ടന് മാത്രമുള്ളതാണ്…
പക്ഷേ ബാക്കിയെല്ലാം എന്റെ കഴുത്തിൽ ഒരു താലി ചാർത്തിയത്തിന് ശേഷം മതി …

“”നമ്മുടെ ആദ്യരാത്രിയിൽ… ഒരു കന്യകയുടെ പൂർണ്ണ വിശുദ്ധിയോട് കൂടി തന്നെ…
എന്നെ എന്റെ ഏട്ടന് സമർപ്പിക്കണം….””

Leave a Reply

Your email address will not be published. Required fields are marked *