നാല് ചുമരുകൾ [പവിത്രൻ]

Posted by

നാല് ചുമരുകൾ

Nalu Chumarukal | Author : Pavithran

 

“കഴിഞ്ഞ കൊല്ലത്തേക്കാളും തണുപ്പ് കൂടിയല്ലേ? “

ഹാൻഡ് ബാഗ് സോഫയിലേക്ക് അലക്ഷ്യമായി എറിഞ്ഞു കൊണ്ട് വിവേക് നിവർന്നിരുന്നു.

“അതിനു ഞാൻ പറഞ്ഞോ ഇങ്ങോട്ട് വരാൻ.  വിളിക്കുമ്പോളൊന്നും വരാൻ ടൈം ഇല്ലല്ലോ. തോന്നുമ്പോൾ കയറി വരും, എന്നിട്ടിപ്പോ ബംഗളുരിൽ തണുപ്പ് കൂടിയതായി കുറ്റം.”

ഹാൻഡ് ബാഗ് സോഫയിൽ നിന്നുമെടുത്തു ഷെൽഫിലേക്ക് വയ്ക്കുന്നതിനിടയ്ക് ഷീബ പിറുപിറുത്തു.നീല ഗൗണിന്റെ നേർത്ത ഇഴകളിലൂടെ കടന്നു പോയ വെളിച്ചം ഒരർത്ഥത്തിൽ അവളെ നഗ്നയാക്കി.നിഴലുകൾ കൊണ്ട് ചിത്രം വരച്ച്  അവളുടെ കൊഴുത്ത തുടകൾ അകന്നു നിന്നു. പുറകിലേക്ക് തള്ളി നിന്ന അവളുടെ ചന്തിയുടെ വടിവുകളിൽ കണ്ണോടിച്ചു കൊണ്ട് വിവേക് ഒന്നുടെ സോഫയിലേക്ക് ചാരിയിരുന്നു.

“വന്നതായോ ഇപ്പോൾ കുറ്റം.രാത്രിയിൽ സീറ്റ്‌ വല്ലതും ഒഴിവുണ്ടേൽ ഞാനിന്നു തന്നെ വിട്ടോളാം. “

അതിനുള്ള മറുപടി ഒരു മൂളലായി പോലും ഷീബയിൽ നിന്നു കിട്ടിയില്ല.

“ഞാൻ പറഞ്ഞത് നീ കേട്ടില്ലേ? “

“പിടിച്ചു നിർത്താൻ ഞാനതിനു നിങ്ങളുടെ കെട്ടിയോളൊന്നുമല്ലല്ലോ.. “

ഗൗരവം ഒട്ടും കുറയാത്ത മറുപടിയുമായി അവനു  എതിർവശമായി അവൾ വന്നിരുന്നു. ഇടതു കാലിനു മുകളിലേക്കായി വലതു കാൽ കയറ്റി വച്ചുള്ള ആ ഇരുപ്പിൽ അതുവരെ ഗൗണിൽ മറച്ചു വച്ചിരുന്ന കാലിലെ രോമങ്ങൾ തല പൊക്കി നിന്നു. നഖങ്ങളിൽ വരയിട്ടു നിർത്തിയ കടും നിറത്തിലുള്ള നെയിൽ പോളിഷ് അവളുടെ വെളുത്ത കാലുകൾക്കു മാറ്റ് കൂട്ടി .

“ഇതെന്താ കാലില് രോമമൊക്കെ. വാക്സ് ചെയ്യലൊക്കെ നിർത്തിയോ? “

അവളുടെ കാലിലെ രോമങ്ങൾക് മീതെ അവൻ തഴുകി.കാലിനു മീതെ ഒഴുകി നടന്ന കൈകളെ തട്ടിത്തെറിപ്പിച്ചു കൊണ്ട്  അവൾ പുഞ്ചിരിച്ചു. ഉറക്കം വിട്ടുമാറാത്ത കണ്ണുകൾ പൂർണമായി തുറക്കാതെയുള്ള അവളുടെ നോട്ടത്തിന്റെ വശ്യത അവന്റെ ഹൃദയത്തിൽ കുരുക്കിട്ടു ..അവളുടെ കണ്ണുകൾ ഓരോ ഇമ വെട്ടുമ്പോളും ആ കുരുക്ക് മുറുകി കൊണ്ടിരുന്നു.

മഞ്ഞു കാലത്തിന്റെ വരവറിയിച്ചു വരണ്ടു തുടങ്ങിയ ചുണ്ടുകളെ അവൾ നാവു കൊണ്ട് ഇടയ്കിടയ്ക് തൊട്ടു . ഉമിനീരിൽ നനഞ്ഞ ചുണ്ടുകളിൽ നിന്നും തേൻ താഴേക്കൊഴുകി,  അവളുടെ മലർന്ന കീഴ്ചുണ്ടിൽ അവ തളം കെട്ടി നിന്നു.  ശൂന്യതയിലേക്ക് അടർന്നു വീഴാൻ വെമ്പൽ കൊണ്ട അതിൽ ഒരു തുള്ളിയെ അവൻ വിരൽ തുമ്പിൽ തോണ്ടിയെടുത്തു.

“എന്തൊരു മനുഷ്യനാ നീ.. “

Leave a Reply

Your email address will not be published. Required fields are marked *