ഒരു യാത്രാമോഴി [അനിൽ]

Posted by

ഒരു യാത്രാമോഴി

Oru YaathraMozhi | Author : Anil

 

അദൃം തന്നെ വായനക്കാരോട് ക്ഷമ ചോദിക്കുന്നു, ചില ജോലിത്തിരക്കുകൾ കാരണം ഉൗട്ടിയിലെ സുന്ദരി എഴുതുന്നെ ഉളളൂ,ഒരല്പം പൂതുമ ഇട്ടാണെഴുതുന്നു
ജീവിത കഥയാണല്ലോ.
പിന്നെ ഇൗ കഥ,കോയബത്തൂരിൽ നിന്ന് കോട്ടയത്തിനു ഞാൻ ട്രാവൽസിലാണ് യാത്ര ചെയ്യാറുളളത്,സുഖയാത്രക്കു അതാണ് നല്ലതു,. അങ്ങനെ ഒരുയാത്രക്കിടയിലാണ് വിപിൻ ജോസിനെ പരിചയപ്പെട്ടതു,തോട്ടടുത്ത സീറ്റിലെ യാത്രക്കാരൻ,കെെയിൽ ഫയർ മാഗസിനുമായി കയറിയ ആ 39കാരനെ കണ്ടപ്പോളെ എനിക്കു സംശയമായി, ബസ് നീങ്ങിത്തുടങ്ങിയപ്പോൾ സംസാരമായിഞാനുമായി,ഞാനോരു എഴുത്തുകാരൻ ആണെന്നു അറിഞ്ഞപ്പോൾ
അയാളുടെ ജീവിതകഥപറഞ്ഞു, അതു അദ്ദേഹത്തിലൂടെ
തന്നെ പറയാം

ഒരു സാദാരണ ഭര്‍ത്താവാണ് ബിപിൻ ഭാര്യയെ പേടി ഉള്ളയാള്‍.. ഭാര്യ ബിപിനേട്ടാ എന്ന് വിളിക്കും. നാട്ടുകാർ ബിജു എന്നും; കാരണം എന്റെ ബിപിയെപ്പറ്റി നാട്ടുകാര്‍ക്ക് അറിയാം. എന്റെ ഭാര്യ സര്‍വഗുണസമ്പന്നയായ ഒരു കാട്ടുകൂതറ ആണ്. പേര് കേട്ടാല്‍ നിങ്ങള്‍ക്ക് രോമാഞ്ചം കൊള്ളാന്‍ ഇടയുണ്ട്; പക്ഷെ കൈയിലിരിപ്പ്; അത് ഞാനാണ്‌ അനുഭവിക്കുന്നത്. ശ്രീലക്ഷ്മിഎന്നാണ് അവളുടെ തന്തേം തള്ളേം അവള്‍ക്കിട്ട പേര്; കൈയിലിരിപ്പ് പക്ഷെ ഐശൃരൃം തൊട്ടു തീണ്ടിയിട്ടില്ലാത്ത പണികള്‍ ആണെന്ന് മാത്രം.
അവളെ ഞാന്‍ കെട്ടികൊണ്ട് വന്നത് എന്റെ വീട്ടിലേക്കാണ്. പക്ഷെ കൃത്യം ഒരു മാസം കൊണ്ട് അവള്‍ മറ്റൊരു വാടക വീട് എന്നെക്കൊണ്ട് എടുപ്പിച്ചു. എന്റെ തള്ളയുടെ കൂടെ നില്‍ക്കാന്‍ അവളുടെ പട്ടിപോലും വരില്ല എന്നാണ് അവളതിനു നല്‍കിയ കാരണം. എടാ മോനെ നീ അത് ചെയ്യരുത് എന്നെന്റെ തന്തയും തള്ളയും കരഞ്ഞു പറഞ്ഞിട്ടും പേടി കാരണം ഞാന്‍ അവളെ അനുസരിച്ചു. സാധാരണ പെണ്ണുങ്ങള്‍ക്ക് അവളുടെ ബന്ധുക്കള്‍ വീട്ടില്‍ വരുന്നത് വലിയ ഇഷ്ടവും ഭര്‍ത്താവിന്റെ ബന്ധുക്കള്‍ വരുന്നത് കലിപ്പുമാണ്. എന്റെ ഭാര്യ പക്ഷെ ആ കൂട്ടത്തില്‍ പെടുന്ന ആളായിരുന്നില്ല. അവള്‍ക്ക് ലോകത്ത് ഒരുത്തനും ഒരുത്തിയും ഞങ്ങളുടെ വീട്ടില്‍ വരുന്നത് ഇഷ്ടമേ ആയിരുന്നില്ല. അതിനും അവള്‍ക്ക് വളരെ കൃത്യമായ കാരണം ഉണ്ടായിരുന്നു.
“കണ്ടവനും കണ്ടവള്‍ക്കും ഒക്കെ വച്ചു വിളമ്പാന്‍ എൻെറ പട്ടി വരുമോ”
ഇങ്ങനെ മിക്ക ജോലികളും അവള്‍ അവളുടെ പട്ടിയെ ഏല്‍പ്പിച്ചിരുന്നതിനാല്‍ ഞങ്ങളുടെ വാടകവീട്ടില്‍ ഒരു കുഞ്ഞുപോലും കയറി വരില്ലായിരുന്നു. എന്തായാലും കല്യാണം കഴിച്ച് കൃത്യം ഒരു വർഷം ആയപ്പോള്‍ ഞങ്ങള്‍ക്ക് ഒരു മകനുണ്ടായി. ആ സമയത്ത് ഭാര്യയുടെ മൂത്ത ചേച്ചി ബോംബെയില്‍ നിന്നും നാട്ടില്‍ അവധിക്ക് എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *