ശ്രീതു ദിലീപ് ദാമ്പത്യം 5 [രാജാവിന്റെ മകൻ]

Posted by

ആ സമയത്തു ആ കൂട്ടത്തിലൊരുത്തൻ എന്നെയും ഷമീമിന്റെ ഉമ്മയെയും നോക്കികൊണ്ട് :റംലാത്ത,,,, ചെക്കന് പ്രായമായിട്ടില്ല,,, അവനിപ്പോഴും കൈകുഞ്ഞാ,,,, ചെക്കന്റെ പേടിയൊന്നു മാറ്റികൊടുത്തിട്ടു പോ എന്റെ റംലത്തെ,,,

മറുപടിയായി റംലത് :പേടിമാറാനുള്ള മരുന്ന് ഞാൻ തന്നെ കൊടുക്കണോ,,, സക്കീറേ !!!

അപ്പോളാപയ്യൻ സക്കീർ :വേണ്ട വേണ്ട,,, എന്റെ പൊന്നെ,,,, ഇവനെല്ലാം പഠിപ്പിച്ചു കൊടുക്കാൻ പറ്റിയ ആളവിടെ ഉണ്ടല്ലോ,,,, ഇനി നിന്റെ ആവശ്യം അവനു വേണ്ടിവരില്ല,, അതുകൊണ്ടല്ലേ അവൻ നിന്നെ തള്ളിയിട്ടേ

അതും പറഞ്ഞു കൊണ്ടവർ ചിരിക്കുന്നു….. ഞാനാ സമയത്തു അവിടെ നിന്നു എഴുന്നേറ്റ് പോകുന്നു….. റംലത്ത്‌ എന്നെ വിളിക്കുന്നുണ്ടെങ്കിലും ഞാൻ വിളി കേൾക്കാത്ത രീതിയിൽ പോയി……

ഞാൻ വീടിനകത്തു കയറി ചെന്നപ്പോൾ ഹാളിൽ ബന്ധുക്കളും മറ്റും ഉണ്ടായിരുന്നു… അവരുടെ കൂടെ ആ കൂട്ടത്തിൽ എന്റെ ഭാര്യ ശ്രീതുവും ഉണ്ട്….ഞാൻ പെട്ടന്ന് തന്നെ റൂമിലേക്ക്‌ പോയി…. റൂമിൽ ഞാൻ എത്തിയപ്പോൾ തൊട്ടു പുറകെ ശ്രീതുവും എത്തിയിട്ടുണ്ടായിരുന്നു….. പെട്ടന്ന് ശ്രീതുവിന്റെ “””ദിലീപേട്ടാ “””എന്ന വിളി ഞാൻ കേൾക്കുന്നു……. പക്ഷെ അവളുടെ ആ വിളിയിൽ ഒരു പേടി ഒളിഞ്ഞു കിടക്കുന്നതായി എനിക്കപ്പോൾ ഫീൽ ചെയ്തു……. തൊണ്ട ഇടറിക്കൊണ്ടുള്ള ഒരു വിളിയായിരുന്നു അവളുടെയപ്പോൾ…..

ഞാനപ്പോൾ അവളോട് :എന്തെ മുത്തേ,,,,, എന്തെ,,, എന്തുപറ്റി? മുത്തിന്റെ ശബ്ദത്തിനൊരു ഇടർച്ച

മറുപടിയായി അവളപ്പോൾ :ഏയ്‌ ഒന്നൂല്ല്യ,,,,, എന്റെ മുത്തിനെന്തോ പറ്റി എന്ന് ഞാൻ കരുതി,,,,, മുത്ത്‌ പെട്ടന്ന് കേറിവന്നിട്ട് ഒന്നും പറയാതെ ഇങ്ങോട്ട് വന്നപ്പോൾ ഞാനാകെ പേടിച്ചുപോയി

ആ സമയത്ത് ഞാനവളുടെ അടുത്തേക് നീങ്ങി നിന്നു,,,,, അവളെ കെട്ടിപിടിച്ചു കൊണ്ട് :എന്റെ മുത്തിനോട് പിണങ്ങാനോ,,,,, എന്നെ കൊണ്ടത് ഈ ജന്മം കഴിയൂന്നു തോന്നുണുണ്ടോ മുത്തിന് !!!,,,, എന്റെയീ മുത്തല്ലാതെ എനിക്ക് ഇനി വേറാരുണ്ടാവും,,,,, എന്നിട്ട് ഞാൻ അവളുടെ കയ്യെടുത്തു എന്റെ ഹൃദയത്തിന്റെ അവിടെ വെച്ചിട്ട്,,,, “””ദായീ കേൾക്കുന്ന ശബ്ദല്ല്യേ,,,, അത് എന്റെ ഹൃദയത്തിന്റെ ആണെങ്കിലും അതിലെ ഓരോ ബീറ്റിനും,,,, എന്റെ മുത്തിന്റെ ജീവന്റെ തുടിപ്പാട്ടൊ ഉള്ളത്

ഞാനത് പറഞ്ഞപ്പോൾ ശ്രീതു ഉടനെ എന്റെ ശരീരത്തിനോട് ഇഴുകി ചേർന്നുകൊണ്ട് മുറുക്കെ കെട്ടിപ്പിടിക്കുന്നു……. ഞാനും അവളെ അതേപോലെ ഇറുകി കെട്ടിപ്പിടിക്കുന്നു…. ആ സമയത്തു ശ്രീതു എന്നോട് “”””മുത്തേ,,, ഐ ലൗ യൂ “””എന്ന് പറയുന്നു……

ഞാനപ്പോൾ അവളുടെ നെറുകയിലൊരുമ്മ കൊടുത്തിട്ടു “””എന്റെ പൊന്നെ,,,,, നീയില്ലാതെ എനിക്കിനി ഒന്നും പറ്റില്ല,,,, അത്രക്കിഷ്ടാണ് ചക്കരെ നിന്നെ,,,,, ഐ ലൗ യൂ ടാ,,, ഐ ലൗ യൂ,, എന്നും പറഞ്ഞു “””ഞാനവളെ ഒന്നുകൂടെ കെട്ടിപിടിച്ചുകൊണ്ടു കൊണ്ട് എന്റെ മൂക്കുകൊണ്ടു അവളുടെ മൂക്കിന്മേൽ ഉരക്കുന്നു……

Leave a Reply

Your email address will not be published. Required fields are marked *