കാർത്തുച്ചേച്ചി 4 [ഋഷി]

Posted by

കാർത്തുച്ചേച്ചി 4

Kaarthu Chechi Part 4 | Author : Rishi

Previous Parts

 

കാലത്തെണീറ്റ് പല്ലുതേപ്പും കഴിഞ്ഞ് അടുക്കളേലുള്ള മേശയിൽ ബാലനിരുന്നു. പ്രീതി ചുടു ചുടാ ചുട്ടുകൊടുത്ത ദോശകൾ ചമ്മന്തിയും സാമ്പാറും കൂട്ടിയവൻ സംഹരിച്ചു.

നിനക്ക് വീട്ടീപ്പോണോ? കഴിഞ്ഞാഴ്ച അവൻ പറയണതു കേട്ടു. കറിക്കരിഞ്ഞുകൊണ്ടിരുന്ന അമ്മ പ്രീതിയോടു ചോദിച്ചു.

ഓ ഇല്ലമ്മേ. അവിടെച്ചെന്നിട്ട് വല്ല്യ കാര്യമൊന്നുമില്ലെന്നേ. ഇവിടെ അമ്മയ്ക്ക് സുഖമില്ലെന്ന് ഞാൻ വിളിച്ചുപറഞ്ഞാരുന്നു.

അമ്മയും ബാലനും മന്ദഹസിച്ചു. എന്നാലും അമ്മയെണീറ്റേപ്പിന്നെ അവന്റെ അടുക്കളേലെ ചുറ്റിക്കളി ഠപ്പേന്നങ്ങു നിന്നുപോയി. ഗോപിയും കൂടി വന്നതോടെ അവനണ്ടി പോയ അണ്ണാനായി.

എന്നാടാ ബാലാ വല്ല്യ ചിന്ത? അവന്റെ മുന്നിൽ കുനിഞ്ഞു ചമ്മന്തി വിളമ്പിക്കൊണ്ട് പ്രീതി ചോദിച്ചു. അവളു മനപ്പൂർവ്വം മുണ്ടിന്റെ കോന്തല താഴ്ത്തിയിട്ട് വെളുത്തുകൊഴുത്ത മുലകൾ അവന്റെ മുന്നിൽ തള്ളിച്ചുകാട്ടി. അവനാകപ്പാടെ ഞെരിപിരിക്കൊണ്ടു.

അമ്മ വരാന്തയിലേക്ക് പോയപ്പോൾ അവൻ കയ്യെത്തിച്ച് അവളുടെ കുണ്ടിക്കൊരടി കൊടുത്തു. സാരമില്ല.. എന്റെ കയ്യീക്കിട്ടും… അവൻ ചിരിച്ചു.

അയ്യട! ഇത്തിരി പുളിക്കും.. അവൾ പറഞ്ഞു.

എന്നാ പുളിച്ചേ? പാതി കേട്ട അമ്മ ചോദിച്ചു.

ദോശേടെ മാവിനു പുളിപ്പു കൂടീന്നിവൻ പറയണമ്മേ. പ്രീതി പരാതിയുടെ സ്വരത്തിൽ പറഞ്ഞു.

ആഹാ… വേണേൽ തിന്നേച്ചു പോടാ. ഇവനനി കാർത്തൂന്റവിടെച്ചെന്നും വെട്ടിവിഴുങ്ങും. ബകൻ! അമ്മ പറഞ്ഞു.

പോടീ… ചിരിക്കുന്ന പ്രീതിയെ നോക്കി മുദ്ര കാട്ടിയിട്ട് ബാലൻ വലിയാൻ നോക്കി.

എടാ.. പോണവഴീല് കമലത്തിന്റെ വീട്ടീപ്പോയി ദേ ഈ കാശു കൊടുക്കണം. അവടമ്മയ്ക്കെന്താണ്ട് വാങ്ങണംന്ന് പറഞ്ഞു. ഇന്നലെ എന്റേല് കാശില്ലാരുന്നു. അമ്മേടെ കയ്യീന്നു കാശും വാങ്ങി ബാലൻ പറന്നു.

വീട്ടീന്നനധികം ദൂരമില്ലാത്ത, കൈമളുവക്കീലിന്റെ വിശാലമായ തെങ്ങിൻതോപ്പിലെ കുടികിടപ്പുകാരനായിരുന്നു കമലത്തിന്റെ തന്തപ്പടി. പുള്ളിക്കാരൻ വടിയായപ്പോൾ വക്കീലുതന്നെ താമസിക്കുന്ന പൊരേം അഞ്ചുസെന്റും കൂടി അവളുടെ അമ്മേടെ പേർക്കെഴുതിക്കൊടുത്തു.

അമ്മോ… കൊച്ചുപെരേടെ മുന്നീച്ചെന്ന് ബാലൻ വിളിച്ചു. അവടമ്മ ഇറങ്ങിവന്നു. ആ മോനാന്നോ. വന്നത് നന്നായി. ഞാനിച്ചിരെ വെളീലോട്ടു പോവാൻ നിക്കാരുന്നു. അവളു പൊറകില് തൊടിയിലൊണ്ട്. മോനുള്ളതോണ്ടു ഞാനെറങ്ങുവാന്നേ..ഉണ്ണാൻ നേരത്തു വരുമെന്നു പറഞ്ഞേക്കണേ.

ശരിയമ്മേ. അവൻ കാശവരെ ഏൽപ്പിച്ചു. വീട്ടീന്നമ്മ തന്നുവിട്ടതാ.

Leave a Reply

Your email address will not be published. Required fields are marked *