പ്രണയം നിറഞ്ഞ മനസുകളിൽ 3
Pranayam Niranja Manassukalil part 3 Author : Abhishek
പിന്നീട് എല്ലാം പെട്ടന്ന് ആയിരുന്നു. മരിപ്പിന്റെ പരിപാടികൾ എല്ലാം പരിചയക്കാർ നിന്ന് നടത്തി.ഒരു ആഴ്ച കഴിഞ്ഞപ്പോഴേക്കും വീട്ടിൽ ഞങൾ മൂന്നു പേര് മാത്രമായ്. ഒറ്റപ്പെടലിന്റെ വേദന ഞങൾ പരസ്പരം ഉള്ള സംസാരത്തിൽ ഒളിപ്പിച്ചു. ഇനി എന്ത് എന്ന ഒരു ചോദ്യം ഞങ്ങളുണ്ടടെ മുൻപിൽ ഭാക്കിയായ്. ഒരു കുടുംബം നടത്താൻ ഉള്ള പക്വത ഞങൾ മൂന്നു പേർക്കും ഇല്ല എന്ന സത്യം ഞങ്ങൾക്ക് അറിയാമായിരുന്ന്. അവസാനം ഞങ്ങൽ ഒരു തീരുമാനം എടുത്തു.
ആര്യ ചേച്ചി ഞങ്ങൾക്ക് ഉണ്ടായിരുന്ന റെഡി മെയ്ഡ് ഡ്രസ്സ് കട നോക്കാം എന്ന് തീരുമാനിച്ചു. ചേച്ചിക്ക് പണ്ട് മുതൽ ഇതിൽ താത്പര്യം ഉണ്ടായത് കൊണ്ട് വിൽപ്പനയുമായി ബന്ധപ്പെട്ട പല കാര്യങ്ങളും അറിയാമായിരുന്നു. അത് കൊണ്ട് ഞങൾ അത് സമ്മതിച്ചു. കുഞ്ഞുവിനെ തൃശ്ശൂർ തന്നെ പഠനത്തിന് വിടാം എന്നും ഞങൾ തീരുമാനിച്ചു. ഞാൻ നാട്ടിൽ തന്നെ ചേച്ചിക്ക് കൂട്ടായ് നിൽകാം എന്ന് പറഞ്ഞു. അതുപോലെ തന്നെ ഞാൻ അവരുടെ വീട്ടിലേക്ക് താമസം മാറ്റം എന്നും എന്റെ വീട് വാടകയ്ക്ക് കൊടുക്കാം എന്നും പറഞ്ഞു. അന്ന് തന്നെ ഞാൻ എന്റെ സാധനങ്ങൾ എടുത്ത് അപ്പുറത്തേക്ക് താമസം മാറ്റി. വീട്ടിൽ ഞാൻ ഒറ്റക്ക് ഒരു മുറിയിലും ആര്യ ചേച്ചിയും കുഞ്ഞുവും എതിർ വശത്ത് ഉള്ള മുറിയിലും ആയിരുന്നു താമസം. ഭാക്കിയുള്ള സാധനങ്ങൾ പതിയെ മാറ്റാം എന്ന് വെച്ചു. ഞങ്ങൾടെ മാതാപിതാക്കൾ സഞ്ചരിച്ചിരുന്ന കാറിൽ ഇടിച്ച വാഹനക്കാർ നഷ്ടപരിഹാരം എന്ന പേരിൽ പത്ത് ലക്ഷം രൂപ തന്നു.അത് ഞങ്ങൾക്ക് വലിയ ആശ്വാസം ആയി. ഒരു ആഴ്ചയോളം കഴിഞ്ഞപ്പോള് വേർപാടിന്റെ വേദന ഞങൾ പതിയെ മറന്നു തുടങ്ങി. വീട്ടിൽ ഞാൻ താമസമാക്കി ശേഷം ആരും വിഷമിച്ചിരിക്കൻ ഞാൻ അനുവധിട്ടിരുന്നില്ല. . അങ്ങനെ ദിവസങ്ങൾ നീങ്ങി . ആര്യ ചേച്ചി കടയിൽ പോയ് തുടങ്ങി. എന്റെ ക്ലാസ്സ് തുടങ്ങിയിരുന്നു. കുഞ്ഞുവിൻെറ ക്ലാസ്സ് തുടങ്ങാറായിരുന്നു. ഇനി വെല്ലപോഴുമെ കാണാൻ പറ്റൂ എന്ന തോന്നൽ എന്റെയും കുഞ്ഞുവിന്റെയും ഉള്ളിൽ ഉറഞ്ഞി കിടന്നിരുന്ന കാമതെ ഉണർത്തി.