ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 6 [സഞ്ജു സേന]

Posted by

”ആ നീ നോക്കി നിൽക്കാതെ കുളിച്ചു വാ ,,ഇനി കുളത്തിലേക്ക് പോകേണ്ട ,കുളിമുറീ തന്നെ കുളിച്ചോ ”

ആ ഇനീപ്പോ അതല്ലേ പറ്റു ,ചേച്ചി ഇവനൊരു ചായ കൊടുത്തേക്ക് ,ഞാനിപ്പോ വരാം ..”

”അർജുൻ കുരുത്തക്കേട് കാണിക്കാതെ ,,,”

പിന്നിലൂടെ ചെന്ന് വയറിൽ കൈചുറ്റി ചുണ്ടുകൾ തോളത്തെ മറുകിൽ അമർത്തുമ്പോൾ വല്യമ്മയാദ്യമൊന്നു ഞെട്ടി…പിന്നെ വെട്ടിത്തിരിഞ്ഞു എനിക്കഭിമുഖമായി നിന്നപ്പോൾ ആ കണ്ണുകളിലെ തിളക്കം ഞാൻ കണ്ടു …ഈ സമയത്തു ആരുമാങ്ങോട്ട്‌ വരില്ല എന്ന ഉത്തമബോധ്യമുള്ളതു കൊണ്ടാകും ആ പവിഴചുണ്ടുകൾ തെല്ലൊന്നു അകന്നു , കൂർപ്പിച്ച അധരങ്ങളെ മാത്രമല്ല ഉമിനീരടക്കം ഞാൻ വായിലാക്കി.മൃദുലമായ ആ നിതംബഭാരത്തെ അമർത്തിയപ്പോൾ അവരൊന്നു മേലേക്കുയർന്നു…രാവിലെ വിശദമായി കുളിച്ച പോലുണ്ട് ,,,സോപ്പിന്റെയും ചന്ദനത്തിന്റെയും ഹൃദ്യമായ സുഗന്ധം മൂക്കിലേക്കടിച്ചു കയറി …നിതംബത്തിൽ ചുറ്റിയിരിക്കുന്ന കൈകളിലേക്ക് നനഞ്ഞ മുടിയിൽ നിന്ന് വെള്ളത്തുള്ളികൾ ഇറ്റുവീണു കൊണ്ടിരുന്നു …..

”അതേയ് നിന്റമ്മ ഇപ്പൊ വരും ,ഇവിടെ കുളിമുറിയിലാ പോയിരിക്കുന്നത് ”

ആസ്വദിച്ച് ഒന്ന് ലിപ് ലോക്ക് ചെയ്തു സ്വതന്ത്രമാക്കിയപ്പോൾ വല്യമ്മ മുന്നറിയിപ്പ് നൽകി ….

”ചേച്ചി ..ചേച്ചി …….ദേ ഇവിടെ ….”

പുറത്തു നിന്ന് അമ്മയുടെ ഉച്ചത്തിലുള്ള വിളി ,പെട്ടെന്ന് വിട്ടു മാറി ഞങ്ങളിരുവരും പുറത്തേക്കു കുതിച്ചു …

”എന്താ മോളെ ,,എന്താ പറ്റിയെ …”

”ദേ ..നോക്കിക്കേ ..”

അമ്മയൊരു സോപ്പുപെട്ടി വല്യമ്മയുടെ കയ്യിലേക്ക് കൊടുത്തു …

”ഇത് ……..”

”നമ്മുടെ ബാത്റൂമിലെയല്ല .അത് കൊണ്ടാ നോക്കിയത് ,കണ്ടോ …”

നോക്കുമ്പോൾ അതിലൊരു ചെറിയ ദ്വാരമുണ്ട് ,,സംശയമില്ല ഒളിക്യാമറ പിടിപ്പിച്ചത് തന്നെ …

”ഇതാരായിരിക്കും ….. ”

ഇപ്പോഴിവിടെ പിള്ളേര് തന്നെ ഒരു പാടില്ലേ ,,,തല്ക്കാലം വേറെയാരും ഇതറിയേണ്ട ,അവനെങ്ങാനും അറിഞ്ഞാൽ പിന്നെ നടക്കുന്നത് അറിയാലോ ? അർജുൻ അഞ്ചുവിനെ വിളിച്ചു അവളെ ഏൽപ്പിച്ചേക്ക്, ഇന്നാ ..”

വല്യമ്മ സോപ്പുപെട്ടി എനിക്ക് നേരെ നീട്ടി ,,,,ആരായിരിക്കും ഇതിനു പിന്നിൽ? ,ഇനിയിപ്പോൾ അവനെ കൂടി കണ്ടെത്തണമല്ലോ …….. ചേച്ചിയെ തിരക്കി പോകുമ്പോൾ മനസ്സ് നിറയെ അകത്തെ ആ വിരുതൻ ആരായിരിക്കും എന്നതായിരുന്നു ചിന്ത … …………

Leave a Reply

Your email address will not be published. Required fields are marked *