“സോറി മാഡം”
“ചിയർ അപ്പ് മാൻ, ഞാൻ ചുമ്മാ പറഞ്ഞതല്ലേ ”
“മനു ഒന്നു ഫ്രഷായിട്ട് വാ , നമുക്ക് ഭക്ഷണം കഴിക്കാം”
ഞാൻ പെട്ടന്ന് തന്നെ ഫ്രഷായി , വസ്ത്രം മാറുന്ന സമയത്ത് അവർ വീണ്ടും മുറിയിലേക്ക് വന്നു . ഞാനാണെങ്കിൽ ഒരു ജീൻസ് പ്ലാന്റ് മാത്രമെ ധരിച്ചിരുന്നുള്ളു. അവർ കുറച്ച് നേരം എന്നെ തന്നെ ഉറ്റുനോക്കി. ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ കീഴ് ചുണ്ട് കടിച്ച് എന്നേയും നോക്കി നിൽക്കുന്ന മാഡത്തിനെയാണ്.
ഞാൻ ഷർട്ടുമിട്ട് വേഗം അവരോടൊപ്പം ചെന്നു. ഭക്ഷണശേഷം അവരുടെ സെക്യൂരിറ്റി ചെക്കിംങ്ങ് സിസ്റ്റമെല്ലാം ഭദ്രമാണെന്ന് ഉറപ്പ് വരുത്തി. അവരുടെ ഡേ പ്ലാനർ പ്രകാരം പരിപാടികളെല്ലാം ചാർട്ട് ചെയ്ത് ശരിയാക്കി. അവരുടെ അനിയത്തിമാർ ബാംഗ്ലൂരിൽ പഠിക്കുകയാണ് അവസാനത്തെ സെമസ്റ്ററും കഴിഞ്ഞ് 3 മാസം കഴിഞ്ഞ് അവർ വരും.
പിന്നീടുള്ള രണ്ടാഴ്ച വളരെ തിരക്ക് പിടിച്ചതായിരുന്നു. ഒരു സ്ത്രീയുടെ മാനേജ്മെന്റ് സ്കിൽ അത് മുംതാസിൽ നിന്നു തന്നെ പഠിക്കണം. എസ്‌റ്റേറ്റ് കാര്യങ്ങളും, ഗൾഫിലെ ബിസിനസ്സുമെല്ലാം എത്ര ലളിതമായിട്ടാണ്. അവർ കൈകാര്യം ചെയ്യുന്നത്. അവർ ഞാനുമായി നല്ല കമ്പനിയായി. അതിനിടയ്ക്ക് പത്തനംത്തിട്ടയിൽ മാഡത്തിന്റെ അകന്ന ബന്ധത്തിൽപ്പെട്ട ഒരാളുടെ മകളുടെ വിവാഹത്തിന് പോയി, എന്നെ അപോയിന്റ് ചെയ്‌തതിനാൽ ഞാൻ തന്നെയായിരുന്നു ഡ്രൈവറും, ബുധനും ‘ വ്യാഴവുമായി 2 ദിവസമായിരുന്നു കല്യാണം .
വെള്ളിയാഴ്‌ച ഞങ്ങൾ തിരിച്ചെത്തി.
“മനു നമുക്കൊരു വീക്കെന്റ് ട്രിപ്പ് പ്ലാൻ ചെയ്താലോ, ഇവിടുന്ന് നാൽപ്പത് കിലോമീറ്റർ മാറി ഞങ്ങൾക്കൊരു ഫാം ഹൗസുണ്ട്. ഈ വീക്കെന്റ് നമുക്കവിടെയാക്കാം എന്താ?”
ഞാൻ പുഞ്ചിരിയോടെ സമ്മതിച്ചു.
ഞങ്ങൾ ക്യാമ്പിനുള്ള എല്ലാ സാധനങ്ങളും ജീപ്പിൽ കയറ്റി അന്ന് വൈകീട്ട് തന്നെ ഫാം ഹൗസിലേക്ക് തിരിച്ചു. വൈകീട്ട് 7:00 മണിക്ക് ഫാം ഹൗസിലെത്തി.