മുംതാസ് ബീഗം ബോഡി ഗാർഡ്

മുംതാസ് ബീഗത്തിന്റെ ബോഡി ഗാർഡ് MUMTAZ BEEGATHINTE BODY GUARD bY SID    ” കേഡറ്റ് മനു എത്രയും പെട്ടന്ന് ചീഫുമായി ബന്ധപ്പെടേണ്ടതാണ്”.സ്പീക്കറിലൂടെ  സക്കറിയയുടെ ശബ്ദം കേട്ട മാത്രയിൽ ഞാൻ ചീഫിന്റെ ക്യാബിനിലേക്ക് തിരിച്ചു. ചീഫ് അലക്സ് തരകന്റെ ക്യാബിന്റെ ഡോറിൽ  മുട്ടി അനുവാദം ചോദിച്ചു “മേ ഐ  കം ഇൻ സർ” “യേസ് കം ഇൻ ” അലക്സ് സാറിന്റെ ഘനഗംഭീരമായ ശബ്ദം അകത്ത് നിന്നും ഉയർന്നു. അകത്തേക്ക് പ്രവേശിച്ച ഞാൻ സാറിന്റെ മുന്നിൽ […]

Continue reading