റാഷിദയും ഫസീറയും

Posted by

അവർ ഹാളിലിരുന്ന് ടി.വി കാണുകയായിരുന്നു. ഞാൻ വാതിലടച്ച്, ഉച്ചയ്ക്ക് കഴിച്ചതിന്റെ ബാക്കി സാധനം ഫ്രിഡ്ജിൽ നിന്നുമെടുത്ത്, റീഡിംങ്ങ് റൂമിലേക്ക് പോയി. അന്നത്തെ കണക്കുകളും മറ്റും നോക്കിയതിനുശേഷം ഒരു പെഗ്ഗ് ഒഴിച്ച് ,ഐസ് ക്യൂബുകളുമിട്ട് പതിയെ കഴിക്കാൻ തുടങ്ങി.
“ഞങ്ങൾക്ക് തരാതെ ഒറ്റയ്ക്ക് കഴിക്കുകയാണല്ലേ “,
ഞാൻ തിരിഞ്ഞ് നോക്കുമ്പോൾ എളിയിൽ കൈ കുത്തി ഫസീറയും, റാഷിദയും നിൽക്കുന്നു.
“അതിന് നിങ്ങൾ ഇതൊക്കെ കഴിക്യോ?” ,ഞാൻ ആശ്ചര്യത്തോടെ ചോദിച്ചു.
” അച്ഛൻ കഴിച്ചിരുന്നു, അതിൽ നിന്ന് ഇടയ്ക്ക് കട്ട് കുടിച്ച് ഞങ്ങളും പഠിച്ചു. ” ഫസീറ പറഞ്ഞു
ഞാൻ അടുക്കളയിൽ പോയി രണ്ട് ഗ്ലാസുകൾ എടുത്തുക്കൊണ്ടു വന്നു, അവർക്കും ഒഴിച്ചു കൊടുത്തു. ഞങ്ങൾ ചിയേഴ്സ് പറഞ്ഞ് പതുക്കെ കഴിച്ച് തുടങ്ങി. വൈകാതെ ആ കുപ്പി കാലിയായി. പതിവിലധികം കഴിച്ചത് ക്കൊണ്ട്.ഞാൻ അവിടുത്തെ ദിവാനിൽ തന്നെ കിടന്നു. എപ്പോഴോ ഉറങ്ങി.
ഒന്നുറങ്ങി കണ്ണ് തുറന്നു നോക്കുമ്പോൾ ആരൊക്കെയോ എന്നെ കെട്ടിപ്പിടിച്ച് കിടക്കുന്നത് പോലെ തോന്നി. ചേച്ചിയും, അനിയത്തിയും എനിക്ക് ഇരുവശവും കിടക്കുന്നു, എന്നെ കെട്ടിപ്പിടിച്ചു കൊണ്ട്. ഞാനും പതിയെ ഉറങ്ങി.
രാവിലെ ഞാൻ കണ്ണ് തുറന്ന് നോക്കുമ്പോൾ ഫസീറ എന്റെയടുത്ത് തന്നെയുണ്ട്, അവളെന്റെ ശരീരത്തിന്റെ പകുതിയോളം കയ്യേറിയിരുന്നു. ഞാൻ പതുക്കെ എഴുന്നേൽക്കാൻ നോക്കി.
“നിക്ക് കുറച്ച് നേരം കഴിഞ്ഞിട്ടെണീക്കാം ” എന്ന് ചിണുങ്ങിക്കൊണ്ട് ഫസീറ എന്നെ ഒന്നു കൂടി വരിഞ്ഞുമുറുകി.
“ഗുഡ് മോണിംങ്ങ് ” ഞാൻ നോക്കുമ്പോൾ കയ്യിൽ 3 ചായ കപ്പുകളുമായി റാഷിദ നിൽക്കുന്നു.
“ഗുഡ് മോണിംങ്ങ് നേരത്തെ എഴുന്നേറ്റോ “? ഞാൻ ചോദിച്ചു. “ഒരു അര മണിക്കൂറായി കാണും” റാഷിദ പറഞ്ഞു.
“ഇവൾ ഇതുവരേയും എഴുന്നേറ്റില്ലേ , ഫസീറ എണീക്ക് ,ഈ ചായ കുടിക്ക്” റാഷിദ അവളെ കുലുക്കി വിളിച്ചു.
“ഒരു അഞ്ചു മിനിട്ടുകൂടി ഇത്താത്ത, ഫസീറ ചിണുങ്ങി.
റാഷിദ അവളെ കുലുക്കിയുണർത്തി. ഫസീറ എഴുന്നേറ്റു, അവളെന്റെ മാറിൽ ചാരിയിരുന്ന് ചായ വാങ്ങി കുടിക്കാൻ തുടങ്ങി. ഞാൻ ഫോണെടുത്ത് പണിക്കാരെ വിളിച്ച് സെറ്റാക്കി. ഒൻപത് മണിയോടെ പണിക്കാരെത്തി പണി തുടങ്ങി. ഒരു മണിയോടെ പണിയെല്ലാം തീർത്ത് അവർ പോയി.അവർക്ക് കുറച്ച് സാധനങ്ങൾ വാങ്ങാനുണ്ടായിരുന്നതിനാൽ അവരോടൊപ്പം ടൗണിൽ പോയി, കുറേ ഡ്രസ്സുകളും, വീട്ട് സാധനങ്ങളുമൊക്കെയായി ധാരാളം സാധനങ്ങളുണ്ടായിരുന്നു.
സമയം ഒരു പാടായി, അന്നത്തെ ഭക്ഷണം പുറത്തു നിന്നാക്കി. ഒൻപത് മണിയോടെ വീട്ടിലെത്തി. സാധനങ്ങളെല്ലാം അവരുടെ വീട്ടിൽ വെച്ചു. ഗുഡ് നൈറ്റ് പറഞ്ഞ് ഞാൻ തിരിച്ചു പോന്നു.
ദിവസങ്ങൾ കടന്നു പോയി ഫസീറയും, റാഷിദയും ഞാനുമായി വല്ലാതെ അടുത്തു. അവർക്ക് ഞാനല്ലാതെ വേറെ കൂട്ടുണ്ടായിരുന്നില്ല. ഞങ്ങൾ തമ്മിൽ അക്ഷരാർത്ഥത്തിൽ യാതൊരു മറയും ഇല്ലാതായി. അതിനിടയ്ക്ക് ഇരുവരും ഡിസ്റ്റൻസ് ആയി പി.ജി. ചെയ്യാൻ തുടങ്ങി.അവർക്ക് വേണ്ടുന്ന പണം മാസാ മാസം ഗൾഫിൽ നിന്നും വരുമായിരുന്നു. അതിനു പുറമെ അവരുടെ സ്വത്തുക്കളിൽ നിന്നുള്ള വരുമാനവും

Leave a Reply

Your email address will not be published. Required fields are marked *