തോട്ടത്തിന് അടുത്തു തന്നെയാണ് ആദിവാസി ഊരുകളുണ്ടായിരുന്നത്. അച്ഛനുണ്ടായിരുന്ന കാലത്ത് ആ ഊരിലെ ഒട്ടുമിക്ക ആളുകൾക്കും തോട്ടത്തിൽ പണിയുണ്ടായിരുന്നു എന്നാൽ അച്ഛന്റെ മരണശേഷം വല്ല്യച്ഛൻ ഭരണം കയ്യേറുകയും, അവിടെ പണിയ്ക്ക് വന്നിരുന്ന എല്ലാവരേയും പറഞ്ഞയക്കുകയും ചെയ്തു. പിന്നീട് ഗോവിന്ദൻ മാമയാണ് കേസ് നടത്തി സ്ഥലം തിരിച്ച് പിടിച്ചത്.
ഞാൻ ഊരുകളിൽ പോയി മൂപ്പന്മാരെ കണ്ടു.അവരോട് കാര്യങ്ങളെല്ലാം സംസാരിച്ചു. തോട്ടത്തിൽ നിന്ന് പറഞ്ഞ് വിട്ടപ്പോൾ ഊരിലെ പുരുഷന്മാർ പലരും ജോലി തേടി ടൗണിലേക്കിറങ്ങി. ചിലർ കാട്ടിൽ തന്നെ തേനും, കിഴങ്ങുകളും ശേഖരിച്ച് ജീവിച്ചു പോന്നു. ഇനി തൊട്ട് അവർക്ക് പണി ഉണ്ടാകുമെന്നും ,നാളെ മുതൽ തന്നെ ജോലിയിൽ പ്രവേശിക്കുവാനും ഞാൻ അവരോട് പറഞ്ഞു.
വില്ലേജ് ഓഫീസറേയും താലൂക്ക് സർവ്വേയരേയും പോയി കണ്ടു. അവരെ കൂട്ടി തോട്ടത്തിലെത്തി. സ്ഥലത്തിന്റെ അതിരുകൾ അളന്ന് തിട്ടപ്പെടുത്തി കല്ലുകൾ ഇട്ടു. ഒരാഴ്ചക്കകം വേലിക്കെട്ടുന്ന പണി തീർത്തു.പുറത്ത് നിന്ന് പണിക്കാരാരേയും ആരേയും വിളിച്ചില്ല. ഊരിലെ ആണുങ്ങളും, പെണ്ണുങ്ങളും അടങ്ങുന്ന അൻപതോളം പേർ പണിക്ക് വന്നും. നാട്ടിൽ നൽകുന്ന കൂലി തന്നെ അവർക്ക് നൽകി. ആൺ ,പെൺ ഭേദമില്ലാതെ ഒരൊറ്റ കൂലി. ഫാം ഹൗസിന്റെ പണി അവിടുത്തെ ട്രൈബൽ വെൽഫെയർ സൊസൈറ്റിയെ ഏൽപ്പിച്ചു. അതു കൊണ്ടു തന്നെ പണി പുറത്തേക്ക് പോയില്ല. രണ്ടാഴ്ചക്കൊണ്ട് സംഭവം ഉഷാറായി. തോട്ടമെല്ലാം വൃത്തിയായി.
ഒരു ഞായറാഴ്ച വൈകുന്നേരം അഹാർഡ്സിലെ അംഗങ്ങളേയും ,ട്രൈബൽ വെൽഫെയർ സൊസൈറ്റിയുടേയും കൃഷി വകുപ്പിന്റെയും ആഭിമുഖ്യത്തിൽ അവിടുത്തെ ഊരുകളെ ഒരു ഗ്രൂപ്പാക്കി ഗ്രാമസഭ ചേർന്നു. തോട്ടത്തിൽ ഉപയോഗിക്കാതെ കിടക്കുന്ന 20 ഏക്കർ ഭൂമി ഇവർക്ക് കൃഷി ചെയ്യുവാൻ നൽകാമെന്ന് ധാരണയായി. ഇരുപതേക്കറിലെ പത്തേക്കറിൽ ഭക്ഷ്യവിളകളും, ബാക്കി പത്തേക്കറിൽ ഇഞ്ചി, മഞ്ഞൾ, ഏലം, വാഴ തുടങ്ങിയ ഹ്രസ്വകാല നാണ്യവിളകളും കൃഷി ചെയ്യാമെന്നും തീരുമാനിച്ചു. കൃഷിക്ക് വേണ്ടുന്ന വിത്തിനങ്ങൾ കൃഷി വകുപ്പ് സൗജന്യമായി നൽകാൻ തയ്യാറായി. ഇടനിലക്കാരില്ലാതെ തന്നെ നേരിട്ട് കച്ചവടം നടത്തുവാൻ പാലൂരിൽ പൂട്ടിക്കിടന്നിരുന്ന സർക്കാർ ഗോഡൗണും വിൽപ്പന കേന്ദ്രവും തിരഞ്ഞെടുത്തു. കൂടാതെ എന്റെ തോട്ടത്തിൽ നിന്നും ലഭിക്കുന്ന വാർഷിക ആദായത്തിന്റെ നാലിൽ ഒരു ഭാഗം പണിക്കാർക്ക് നൽകാമെന്നും ഉറപ്പ് നൽകി.
നായക്കളെ കെട്ടിയിടുന്ന പതിവില്ലായിരുന്നു. അവ യഥേഷ്ടം വീട്ടിലും പറമ്പിലുമായി കറങ്ങി നടന്നു. ഇടയ്ക്ക് സുകുമാരൻ വരും. പാവം അവനിപ്പോൾ എല്ലാ സമയവുംകമ്പികുട്ടന്‍.നെറ്റ് തിരക്കാണ്. ഒരു മുതലാളി എന്ന നിലയിൽ ഞാൻ ആരോടും പെരുമാറിയിരുന്നില്ല, അതിനാൽ തന്നെ പാടത്ത് പണിയുള്ള ദിവസങ്ങളിൽ ഞാൻ കൈക്കോട്ടുമെടുത്ത് പണിക്കാർക്കൊപ്പമിറങ്ങി പണിയെടുത്തു, അവരിൽ ഒരാളായി.അത് കൊണ്ടുതന്നെ അവർക്കെല്ലാവർക്കും എന്നോട് അതിരറ്റ സ്നേഹവും, ബഹുമാനവും ഉണ്ടായിരുന്നു.
ചിട്ടയായ ജീവിതവും കഠിനാധ്വാനവും എന്നെ പുതിയൊരു മനുഷ്യനാക്കി. നെഞ്ചിലേയും, തോളിലേയും, കൈകാല്ലകളിലേയും മസിലുകൾ കൊഴുത്തുരുണ്ടു.ആറടി ഉയരവും അതിനൊത്തവണ്ണവും. നെഞ്ചിലും മുതുകിലും രോമങ്ങൾ തിങ്ങി വളർന്നു. ശരിക്കും ഞാനൊരു കാളക്കൂറ്റനായി തീർന്നു. ജീവിതം അങ്ങനെ തിരക്ക് പിടിച്ച് മുന്നോട്ട് പോയി. ഇത്തപോയിട്ട് ഇന്നേക്ക് നാല് മാസമായി, അവർ പോകുമ്പോൾ തന്ന വീടിന്റെ താക്കോൽ കൂട്ടം അന്ന് വച്ചിടത്ത് തന്നെയിരിപ്പുണ്ട്.
റാഷിദയും ഫസീറയും
Posted by