ലസ്റ്റ്‌ ഓര്‍ ലവ് [LUST or LOVE]

Posted by

“ശരി ഒരു കാര്യം സത്യം പറയണം ഇനി ഇന്നലെ രാത്രിയും അഭിനിയം ആയിരുന്നോ എന്തായാലും ഞാന്‍ പോണ്‍ മൂവിയില്‍ പോലും ഇങ്ങനത്തെ സൌണ്ട് കേട്ടിട്ടില്ലാ കേട്ടോ “ നീന ചിരിച്ചു കൊണ്ട് പറഞ്ഞു .

അത് കേട്ട് മെര്‍ലിനും പൊട്ടി ചിരിച്ചു .
“ശരിയാ ശരിയാ ..കാര്യം എത്രയും ആയ സ്ഥിതിക്ക് ബാലുവിനോട് ഇനി കംപ്രമയിസ് സംസ്സരിക്കണോ ?’ മെര്‍ലിന്‍ ആണ് ചോദിച്ചത്

ദിയ നാണിച്ചു താഴ്ത്തിയ മുഖം ഉയര്‍ത്തി . പിന്നെ ചിരിച്ചു കൊണ്ട് പറഞ്ഞ
“ ഒന്നു മതിയാക്കടീ ..സത്യം പറയാം ..ഇപ്പോള്‍ ആണ് എനിക്ക് മനസ്സിലായത് യഥാര്‍ത്ഥ പ്രണയം എന്ത് ആണ് എന്ന് I love വിക്രം ഹി ഈസ്‌ ഗ്രേറ്റ്‌ ഇന്‍ എവരി അസ്പെച്റ്റ് ,,ഓഫ്കൊഴ്സ് ഇന്‍ bedroom too “
,

അയ്യോ അപ്പം ബാലുവിന്‍റെ കാര്യം ? ..മെര്‍ലിന്‍ ഒരു കപട ദേക്ഷ്യം കണ്ണുകളില്‍ കാട്ടിയിട്ട് ചോദിച്ചു .
“അവനോടു പോകാന്‍ പറാ .ചീള് ചെക്കന്‍ “ ദിയ കൂസല്‍ ഇല്ലാതെ പറഞ്ഞു .
അത് കേട്ട് നീനുവും മെര്‍ലിനും അന്തിച്ചു .പിന്നെ തള്ള വിരല്‍ ഉയര്‍ത്തി ഒരു വിന്നിംഗ് സിംബല്‍ പരസ്പരം കാട്ടിയ ശേക്ഷം കണ്ണ് കാട്ടി .

“താങ്ക്സ് ഫോര്‍ യുവര്‍ ഐഡിയ മെര്‍ലിന്‍ “ ദിയ ചിരിച്ചു കൊണ്ട് പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *