ലസ്റ്റ്‌ ഓര്‍ ലവ് [LUST or LOVE]

Posted by

ലസ്റ്റ്‌ ഓര്‍ ലവ് [LUST or LOVE] 

LUST or LOVE author : KING-USA

HELLO KING ചേട്ടാ  നിങ്ങള്‍ അയച്ച ഈ വെര്‍ഷന്‍ ലാസ്റ്റ് അപ്ഡേറ്റ് ചെയ്ത ആണന്നു അറീല്ല – DR.കുട്ടന്‍ പേസ്റ്റ് ചെയ്ത് ഇട്ടതാ മെയിലില്‍ നിന്ന് – ഇനി ഇതല്ല ലാസ്റ്റ് എങ്കില്‍ പിന്നെ മാറ്റാം..എന്ന് കരുതുന്നു .

Lust or Love തുടങ്ങുന്നു ……….

“ഹലോ ..എന്താടി “
ഉച്ച ഉറക്കം തടസ്സ പെടുത്തിയതില്‍ ഉണ്ടായ നീരസം മെര്‍ലിന്റെ ശബ്തത്തില്‍ നിന്ന് തന്നെ ഫോണില്‍ക്കൂടി തന്നെ ദിയക്ക് മനസ്സിലായിരുന്നു .
“ഡീ എനിക്ക് പറ്റും എന്ന് തോന്നിനില്ല “ ദിയ് തളര്‍ന്ന സ്വരത്തില്‍ പറഞ്ഞു .

“yes or No ..നീ എന്തെങ്കിലും ഒന്ന് തീര്‍ത്തു പറയ്” മെര്‍ലിന്‍ ദേഷ്യത്തോടെ ചോദിച്ചു .

“ഡീ നീ ഏതായാലും ഒരു മണിക്കൂര്‍ കഴിഞ്ഞു റൂമിലേക്ക്‌ വാ അപ്പോളെക്കു ഞാന്‍ പറയാം “ ദിയ പറഞ്ഞു
“ഒന്നല്ല രണ്ടു മണിക്കൂര്‍ എടത്തോ ഞാന്‍ വൈകുംനേരം വരാം ഇപ്പോള്‍ ഞാന്‍ ഒന്ന് ഉറങ്ങട്ടെ” ..ഇത്രയും പറഞ്ഞു മെര്‍ലിന്‍ മൊബൈല്‍ കട്ട്‌ ആക്കി .
ദിയക്ക് ആകെ ദേഷ്യം തോന്നി . നോ എന്ന് പറയാം ,പക്ഷെ നോ പറഞ്ഞാല്‍ തന്‍റെ ഭാവി കട്ടപുക ആകും .യെസ് പറഞ്ഞാല്‍ ബാലുവിനാ യിരിക്കും തന്നെക്കാള്‍ ബുധിമുട്ടുക,.പക്ഷെ തനിക്ക് പറയേണ്ട് ഉത്തരം താന്‍ രക്ഷ പെടുണോ വേണ്ടയോ എന്ന് ആണ്

മുംബൈ A.M.B മെഡിക്കല്‍ കോളജ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ദിയ .ദിയയോട് മെറിന്‍ ചോദിച്ച ചോദ്യം അത് അറിയണം എങ്കില്‍ ദിയയുടെ മുഴവന്‍ കഥയും അറിയണം .
കേരളത്തിലെ ഒരു സാധാരണ കുടുംബത്തില്‍ ജനനം . ഒരു ചെറിയ ബേക്കറി ആയിരുന്നു ദിയയുടെ അച്ഛന്‍ ദിവാകരന്‍ .,

Leave a Reply

Your email address will not be published. Required fields are marked *