ലസ്റ്റ്‌ ഓര്‍ ലവ് [LUST or LOVE]

Posted by

“ ഗ്രേറ്റ്‌ ..ശരിക്കും ഗംഭീരം .” കോഓഓഓഓഓ “ അവള്‍ താഴേക്ക് നോക്കി കൊച്ചു കുട്ടികളെ പോലെ ഒച്ചത്തില്‍ കൂവി .താഴെ ഒരു ചെറുതായി പോലെ എല്ലാവരെയും കാണാം .

വിക്രം യുടെ വികാരങ്ങള്ലെ ഉണര്‍ത്താന്‍ പറ്റിയ ഒരു നില്‍പ്പ് ആയിരുന്നു കാറ്റില്‍ അവളുടെ ഷാള്‍ ഉയര്‍ന്നു പറന്നു .മാറിടത്തില്‍ കൈ പിണച്ചു അവള്‍ നിന്നത് . തട്ടി അവളുടെ മുടി ഇഴകള്‍ പാറി പറന്നു ,അവളുടെ കൊഴുത്ത തുടകളുടെയും നിതംബത്തിന്‍റെ ഷേപ്പ് കാട്ടുന്ന ലെഗ്ഗിന്‍സ് . അയാളുടെ ജീന്സിനുള്ളില്‍ എല്ലാം കൂടി പ്രതിഫലിച്ചു .വിക്രം അവളുടെ തൊട്ടു പിന്നില്‍ വന്നു നിന്ന് ചോദിച്ചു .

.”ഹൌസ്‌ ഇറ്റ്‌ ?”
“താങ്ക്സ് വിക്രം ചേട്ടാ ശരിക്കും ഈ സ്വെര്‍ഗം എത്തിച്ചതില്‍ “
“അയ്യേ ,,ശരിക്കുള്ള സ്വര്‍ഗം വേറെയാ ..അവിടെ ഞാന്‍ രാത്രിയില്‍ എത്തിക്കുന്നുണ്ട് “ വിക്രം അവളുടെ ചെവിയില്‍ പറഞ്ഞു ,
“അയ്യേ ,,നാണം കൊണ്ട് അവളുടെ നുണ കുഴി വിരിഞ്ഞു .`൧`

പെണ്ണ് പൂര്‍ണം ആയ്യി വീണു ഇനി എപ്പോള്‍ വേണമെങ്കിലും ആകാം .വിക്രം മനസ്സില്‍ ഓര്‍ത്തു .

വിക്രം അവളുടെ തോളില്‍ മെല്ലെ തൊട്ടു .അപ്പോള്‍ താഴേന്നു ഉള്ള കൂവല്‍ ശബ്തം കേട്ട് ദിയ വിളറിയ മുഖത്തോട് അയാളെ കണ്ണ് കാട്ടി .
“ദേ അവരെല്ലാം വരുന്നുണ്ട് “
“സാരം ഇല്ല ഇനി സമയം ഉണ്ടല്ലോ “ വിക്രം ചിരിച്ചു കൊണ്ട് കയ്യ് എടുത്തു .

ഒരു ഇരുപതു മിനുട്ട് കൊണ്ട് മനോഹരം ആയ ഒരു ബംഗ്ലാവിനു അടുത്ത് എത്തി അവിടെ എത്തിയപ്പോള ദിയ കുറെ കൂടി വിക്രം ആയി അടുത്തിരുന്നു .
“welcome to my palace”. വിക്രം കൊട്ടാര പോലുള്ള ബംഗ്ലാവിനു മുന്നില്‍ ബൈക്ക് നിര്‍ത്തി പറഞ്ഞു .
“ഇത് ഒരു പഴയ രാജകുടുംബത്തിന്‍റെ കയ്യീന്ന് പപ്പാ വാങ്ങി ഒന്ന് മോടിഫിയ് ചെയതതാ “
“ഇവിടെ ആരേലും താമസം ഉണ്ടോ ?’
“നോക്കാന്‍ ഒരു തമിലന്‍ ഉണ്ട് .”
“ശിവ ഇതാ ഈ ആള്‍ തന്നെ “
അപ്പോഴെക്കെ ഭയ ഭക്തി ബഹുമാനത്തോടെ ഇറങ്ങി വന്ന വയസ്സനെ ചൂണ്ടി വിക്രം പറഞ്ഞു .
എല്ലാവരും എത്തി .
.”എല്ലാം റെഡി ആണെങ്കില്‍ ശിവം പൊക്കോളൂ .എന്തേലും വേണേല്‍ ഞാന്‍ വിളിക്കാം “
വിക്രം അയാളെ പറഞ്ഞു വിട്ടു .

Leave a Reply

Your email address will not be published. Required fields are marked *