ലസ്റ്റ്‌ ഓര്‍ ലവ് [LUST or LOVE]

Posted by

പെട്ടെന്ന് ബൈക്ക് സൌണ്ട് കേട്ടു രണ്ടു ആളും തിരിഞ്ഞു നോക്കി .
“കൂ “ നീനയും ആധാര്ഷും ബൈകില്‍ അതി സ്പീഡില്‍ വന്നു .പിന്നാലെ രാകേഷും മെര്‍ലിനും , ദിയയുടെ കണ്ണുകളില്‍ നാണം കണ്ടു .നീന ഓടി വന്നു .
“സത്യം പറ ..രണ്ടു ആളും പ്രൊടോകാള്‍ തെറ്റിച്ചു ഇപ്പോഴേ പരുപാടി തുടങ്ങിയോ “
മെര്‍ലിന്റെ മുഖത്തും ഒരു അത്ഭുതം. ദിയയുടെ മുഖത്ത് ഒരു പ്രണയ ഭാവം മെര്‍ലിനും തോന്നി .
കാര്യങ്ങള്‍ ഞാന്‍ കരുതിയതിലും എളുപ്പം ആയല്ലോ .വിക്രം മനുസ്സില്‍ കരുതി .

അകലെ കാണുന്ന മല കാണിച്ചു വിക്രം പറഞ്ഞു .
“നമ്മുക്ക് അതിന്‍റെ മുകളില്‍ കയറിയാലോ .ബൈക്ക് കയറും “
“ബൈക്ക് കയറുമോ ?’ രാകേഷ് അത്ഭ്തതോടെ ചോതിച്ചു .
കയരാവിന്നത്ര കയറാം .ഇതൊക്കെ ആല്ലേ സാഹിസികത വിക്രം പറഞ്ഞു .
“അത് ശരി നമ്മുക്ക് നോക്കാം ആര് ആണ് ഏറ്റവും മുകളില്‍ കയറ്റുന്നത്” നീന ആണ് പറഞ്ഞത്
നീനയം മെര്‍ലിനും എല്ലാം വെല്ലു വിളിച്ചു കൊണ്ട് ബൈകില്‍ കയറി .
എല്ലാവരും ബൈക്ക് സ്റ്റാര്‍ട്ട്‌ ആക്കി .ഇത്തവണ ദിയ വിക്രം യോടു കുറെ കൂടെ ചേര്‍ന്നിരുന്നു .അയാള്‍ വണ്ടി സ്പീഡില്‍ എടുതുപ്പോള്‍ അവള്‍ അറിയാതെ വിക്രം യുടെ അരകെട്ടില്‍ കൈ ചുറ്റി .അയാളുടെ ശരീരം ഇരുംബ് പോലെ വടിവോത്ത്തത് ആയി അവള്‍ക്ക് തോന്നി .മത്സരിച്ചു ഉള്ള ബൈക്ക് ഓട്ടം അവളില്‍ ഒരു ത്രില്‍ ഉണര്‍ത്തി
.”വിക്രം ചേട്ടാ….ഫാസ്റ്റ് ഫാസ്റ്റ് “
അവള്‍ അറിയാതെ കൂവി .
പാതി എത്തിയതും രാകേഷ് മെര്‍ലിനും വീണു വീണില്ല എന്നാ മട്ടില്‍ വണ്ടി നിര്‍ത്തി .
ആദര്‍ശും പാതിയില്‍ വണ്ടി നിര്‍ത്തി . നിരാശയോടെ മുകലിലെക്ക് നോക്കിയാ നീനയെ ദിയ ചിരിച്ചു കൊണ്ട് ടാറ്റ കാട്ടി .വിക്രം വണ്ടി അങ്ങ് കുന്നിന്‍റെ ഏറ്റവും മുകളില്‍ ബൈക്ക് കയറ്റി .
മേഖംങ്ങള്‍ തട്ടി വരുന്ന ..അത്രയം ഉയരത്തില്‍ പൂക്കള്‍ നിറഞ്ഞ ഒരു മരം .
വിക്രം ബൈക്ക് നിര്‍ത്തി .
ദിയ ആകെ ത്രില്ലടിച്ചു നിന്ന് .ആദ്യമായി ആണ് ഇങ്ങനെ ഒരു സ്ഥലം .

Leave a Reply

Your email address will not be published. Required fields are marked *