ലസ്റ്റ്‌ ഓര്‍ ലവ് [LUST or LOVE]

Posted by

“വിക്രം ചേട്ടാ കുറച്ചു സ്പീഡ് കുറക്കു “ ദിയ പറഞ്ഞു
“സ്പീഡ് ഈസ്‌ ത്രില്ല .അതെ ഞാന്‍ എന്ത് ചെയ്‌താലും കുറച്ചു സ്പീഡില്‍ ചെയ്യൂ സംശയം ഉണ്ടേല്‍ രാത്രി മാറും.“ വിക്രം ഒരു അശ്ലീല ചിരിയോട് പറഞ്ഞു .
“അയ്യേ ..” ദിയ ചിരിച്ചു കൊണ്ട് മുഖം പൊത്തി .

ഇടയ്ക്കു ഒപ്പം എത്തുമ്പോള്‍ ആധാര്ഷും രാകേഷും വിക്രമിനോ ട് മത്സ്സരിചു ഡ്രൈവ് ചെയ്തു

വണ്ടി ഒരു കാട് വഴിയിലേക്ക് കയറി .കാട്ടിലെ ഇടവഴികളില്‍ ചെറിയ ചീവിടുകളും കുരുവികളും കരയുന്ന ശബ്തം മാത്രം .വിക്രം അല്‍പ്പം സ്പീഡ് കൂട്ടി .ദിയയുടെ ഉയര്‍ന്ന മാറിടം അറിയാതെ അയാളുടെ ശരീരത്തില്‍ വന്നു ഒന്ന് തട്ടി .അവളുടെ ദേഹത്ത് ഒരു വൈദ്യുതി പ്രവാഹം വന്ന പോലെ തോന്നി . അവളുടെ മൃദ സ്പെര്‍ഷം അയാളിലും ഒരു ചലനം ഉണ്ടായി .അയാള്‍ കണ്ണാടിയില്‍ നോക്കി . അയാള്‍ ഈ ഒരു ദിവസ്സത്തിനു വേണ്ടി കാതിരിക്കുക് ആയിരുന്നു .പുറമേ എത്ര ധൈര്യം കാണിച്ചാലും അവള്‍ ഒരു കിളുന്ത പെണ്ണ് ആണ് ഷമയോട് വേണം കൈകാര്യം ചെയ്യാന്‍ “ അക്കരയ്ത്തില്‍ പരിചയസമ്പന്നയായ വിക്രം മനസ്സില്‍ ഓര്‍ത്തു .
“താന്‍ ഇത് വരെ ബാലുവിന്‍റെ പുറകില്‍ ബൈകില്‍ പോയിട്ടില്ല “ വിക്രം ചോദിച്ചു “ ..ഇല്ല “ പെട്ടെന്ന് വിക്രം ബാലുവിനെ പറ്റി ചോദിച്ചപ്പോള്‍ ദിയ ഒന്ന് വിളറി പറഞ്ഞു

. “പാവം ചെക്കന്‍ ..അവന്‍ എങ്ങനെ നിന്നെ പോലെ ഒരു പെണ്ണിന്‍റെ കാമുകന്‍ ആകും “
“വിക്രം ചെട്ടന്‍റെ അക്കാര്യത്തില്‍ പരിചയ സമ്പന്നത അവന്‍ ഇല്ലായിരിക്കും “ ദിയ ഒരു കുസൃതിയോടെ പറഞ്ഞു .

. “ഹ്മം എന്‍റെ പരിജയ സമ്പന്നത നീ കാണാന്‍ പോകുന്നതെ ഉള്ളൂ ..” വിക്രം ചിരിച്ചു കൊണ്ട് പറഞ്ഞു .
അവര്‍ ഒരു അരുവിയുടെ അരികില്‍ നിര്‍ത്തി .ഒരു പുല്‍മേട് അതിനു അടുത്തായി .മനോഹരമായ ഭൂ പ്രകൃതി വിക്രം യും താനും മാത്രം ..തണുത്ത കാറ്റ് .അയാള്‍ എങ്ങനെ പെരുമാറുമോ എന്ന് ദിയയ്ക്ക് ചെറിയ ഭയം ഉണ്ടായിരുന്നു
“അവര്‍ ഇങ്ങോട്ട് വരുമോ “
ദിയ ചോദിച്ചു .
“അല്ലെ ..നമ്മള്‍ തനിച്ചു ഇരുക്കുന്നത് അല്ലെ രസം “ വിക്രം ബൈക്ക് ഓഫ് ചെയ്തു ചിരിച്ചു കൊണ്ട് ചോദിച്ചു .
“അതെ അതെ “ ദിയ ചിരിക്കാന്‍ ശ്രേമിച്ചു .അവളുടെ നാണിച്ചു ഉള്ള നില്‍പ്പ് കണ്ടപ്പോള്‍ നിന്ന നില്‍പ്പില്‍ എന്തേലും ചെയ്യാന്‍ ആണ് അയാള്‍ ക്കു തോന്നിയത് .രണ്ടു വര്ഷം കാത്തിരുന്നു .ഇനി രണ്ടോ മൂന്നു മണികൂര്‍ കൊണ്ട് പെണ്ണിനെ ഒന്ന് വളച്ചു എടുക്കാന്‍ കൂടി ശ്രമിക്കം അയാള്‍ മനസ്സില്‍ കരുതി .
“ദിയക്ക് നല്ല കാമുകന്‍ ഇല്ലാതിരുന്നതിന്റെ കുറവ് നന്നായിട്ട് ഉണ്ടായിരുന്നു ..ഇപ്പോള്‍ ഞാന്‍ എത്തിയാപോള്‍ അതിന്‍റെ മാറ്റം ഉണ്ട് “
വിക്രം ബൈകില്‍ ചാരി ഇരുന്നു കൊണ്ട് പറഞ്ഞു .
ദിയ മരത്തില്‍ ചാരി നിന്ന് അയാളെ ചോദ്യ ഭാവത്തില്‍ നോക്കി .

Leave a Reply

Your email address will not be published. Required fields are marked *