ഈ ഫൈവ് days നമ്മള്‍ എല്ലാം കൂടി ഒരു ട്രിപ്പ് പോകുന്നു .അതിങ്ങു വന്നാല്‍ മതി .ഒരു ഒഴിവ് കഴിവ് പറയേണ്ടാ ഓക്കേ “
അയ്യോ വിക്രം ചേട്ടാ നാട്ടില്‍ ….ദിയ പറഞ്ഞു മുഴ്വിക്കും മുന്പ് വിക്രം പറഞ്ഞു ,
ഒരു നാടും ഇല്ലാ ..നാളെ രാവിലെ റെഡി ആയിരിക്കുക നമ്മള്‍ എല്ലാം കൂടി പോകുന്നു .
ദിയ ഫോണ്‍ വച്ച് ഇതികാര്ത്യവ്യ മൂഡാ ആയി മെര്‍ലിനെ നോക്കി .
“എന്ത് പറ്റി മോളെ ?” മെര്‍ലിന്‍ ചോദിച്ചു
“ഡീ ..വന്നു കഴിഞ്ഞാല്‍ അയാള്‍ എന്തേലും എന്നെ ചെയ്താല്ലോ “ ദിയാ ഒരു
നാണത്തോടെ ചോദിച്ചു .
“ഡീ മണ്ടി ..ചെയ്‌താല്‍ തല്ക്കാലം അങ്ങ് പോട്ടെ എന്ന് വക്ക് ,ബാലു അറിയാതെ ഇരുന്നാല്‍ പോരെ.ഇതൊക്കെ ഇന്നത്തെ കാലത്ത് എല്ലാ പെണ്ണുങ്ങളും ചെയ്യുന്നത് തന്നാ “
“എല്ലാരും ആയിക്കോട്ടെ . അത് ഒന്നും എന്തായാലും എനിക്ക് വയ്യ “
“നീ വന്നില്ലേല്‍ ഉറപ്പായും നിന്‍റെ അഭിനിയം അയാള്‍ക്ക് മനസ്സിലാവും ..നീ വരുമോ എന്ന് സംശയം ഉള്ളത് കൊണ്ടാവില്ലേ അയാള്‍ നിന്നോട് ഇക്ക്കാര്യം പറയാഞ്ഞത് “
“ശ്ശൊ അത് ശരി ആണ് .ഈ ലീവിന് തന്നെ പോണോ ..അടുത്ത ലീവിന് ആയല്ലോ..ഇതെപ്പം ഒരു തയാര്‍ എടുപ്പ് ഇല്ലാതെ ?”
“നിനക്ക് എന്തിനാ .തയാര്‍ എടുപ്പ് ?
ഡേറ്റ് ആണോ ? മെര്‍ലിന്‍ ചോദിക്കുന്ന കേട്ട് അവള്‍ക്ക് ദേക്ഷ്യം വന്നു .
ഛെ ..ഒന്ന് പോടീ “
ഞങ്ങള്‍ ഇത് പ്ലാന്‍ ചെയ്തു രണ്ടു മാസം മുന്നേ .. ആയി ..നീ ആണ് പുതിയത് .”
“സ്ഥലം എവിടെ ആണ് “
“ലോണാവാല അടുത്ത് വിക്രം ചേട്ടന് കാടിന് നടുക്ക ഒരു ബംഗ്ലാവ് ഉണ്ട് .അത് ആണ് സ്ഥലം “
“അപ്പോള്‍ താമസം എല്ലാരുടെ ഒരുമിച്ചു ആണോ ..ഐ മീന്‍ ഞാനും വിക്രം ചേട്ടനും ഒക്കെ “
“പോകുന്നുണ്ടോ പെണ്ണെ .. “
“അയ്യോ അപ്പൊ ഞാന്‍ വിക്രം ചേട്ടന്‍റെ കൂടെ നില്‍ക്കേണ്ടി വരുമോ? “ ദിയ ഒരു അല്പം ഭയത്തോടെ ചോദിച്ചു .