ഞാൻ: ഹലോ
ആർച്ച: വിനുചേട്ടാ നേരത്തെ വിളിച്ചിരുന്നു അല്ലേ ഞാൻ ഇവിടെ കുറച്ച് ജോലിയിലായിരുന്നു അതാ എടുക്കാഞത്
ഞാൻ :ഞാൻ കരു തി ഇനി ഞാൻവിളിച്ചത് ഇഷ്ട്ടിട്ടില്ലായിരിക്കുമെന്ന്
ആർച്ച – അത് നല്ല വിചാരമായി പൊയലോ
ഞങ്ങൾ അങ്ങനെ ഒരു പാട് സംസാരിച്ചു
കുട്ടികാലത്തെ കര്യങ്ങൾ എല്ലാം അവൾ നല്ല പോലെ ഒർത്തിരിക്കുന്നു അവസാനം അവൾ എന്നോട് ചോദിച്ചു നമ്മൾ രണ്ടും കുടെ ചെറുത്തിൽ അച്ചനും അമ്മയും കളിച്ചത് ഒർക്കുന്നുണ്ടോ ഒർക്കുമ്പോൾ എനിക്ക് എപ്പഴും ചിരിവരും വിനുചേട്ടാ
ഞാൻ: ആർച്ചെ ഞാൻ ഒരു കര്യം പറയട്ടെ
ആർച്ച: പറവിനു ചേട്ടാ
ഞാൻ- ജീവിതകാലം മുഴുവനും നമുക്ക് അച്ചനും അമ്മയും ആയി ലോ
ആർച്ച ഒന്നും മിണ്ടിയില്ല ഞാൻ തുടർന്നു
ഒർമ്മവെച്ച നാൾമുതൽ നീയെന്റെ മനസ്സിൽ കേറിപോയി ആർച്ചെ ഒരിക്കലും എനിക്ക് നിന്നെ മറക്കാൻ കഴിയില്ല ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ ക്ഷമിക്കു..
കുറച്ച് നേരം ഞങ്ങൾ രണ്ടാളും മിണ്ടിയില്ല അവസാനം
ഞാൻ: ആർച്ചേ
ആർച്ച – വിനുചെട്ട അമ്മക്കുന്നു ഞാൻ പിന്നേ വിളിക്കാം
ഞാൻ: മറുപടി പറഞ്ഞിട്ട് പോ