ഹണി ബീ 2

Posted by

ഹണി ബീ 2

Honey Bee 2 AUTHOR : VALLAVAN | PREVIOUS PART

അന്ന് രാത്രി അവൾ ചേട്ടന്മാരുമായി ഒരുമിച്ച് ഫുഡ് കഴിച്ച് കൊണ്ടിരിക്കുമ്പോഴാണ് ചേട്ടന്മാരുടെ വക കളിയാക്കൽ അവർ തമ്മിൽ എന്തക്കയോ പറഞ് അവളുടെ മുഖത്തനോക്കി ചിരിക്കുന്നുണ്ട്. അവൾ എപ്പോ നോക്കിയാലും ചേട്ടന്മാരുമായി തല്ലുപിടിക്കലാണ് പതിവ് എന്നാലും അവൾ അപ്പോൾ ഒന്നും പറയാതെ കുറെ നേരം സഹിച്ചു പിടിച്ചു ഇരുന്നു.അപ്പോഴാണ് വല്ല്യ ചേട്ടൻ അവളോട് ചോദിച്ചത് ഏഞ്ചൽ മോൾക്ക് ചെക്കനെ ഇഷ്ട്ടയോ.ഓഹ് പിന്നെ നിങ്ങൾ കണ്ടുപിടിച്ച ചെക്കനല്ലേ ഒരു വകക്കും കൊള്ളുല.എനിക്കൊന്നും ഇഷ്ടായില്ല അവൾ വെറുതെ പറഞ്ഞു.അപ്പോൾ ചേട്ടൻ അതെന്താ നിനക്ക് വല്ല ലവ്വർറോ മറ്റോ ഉണ്ടോ അപ്പോഴേക്കും ചേട്ടത്തിയമ്മ ഉണ്ടെങ്കിൽ പറഞ്ഞോ ഏഞ്ചലെ ചേട്ടന്മാരെ കൊണ്ട് നമുക്ക് ആലോജിപ്പിക്കാം..അവൾ ഒന്നും മിണ്ടാതെ ഇരുന്നു.അവൾക്ക് ആകെ ഒരു ഇഷ്ട്ടം ഉണ്ടായിരുന്നത് അവളുടെ ചങ്ക് ഫ്രണ്ട് സെബാൻ ആയിരുന്നു .അവളത് അവനോട് ഇതുവരെ തുറന്നുപറഞ്ഞിട്ടും ഇല്ല. അവനിൽ നിന്ന് അങ്ങനെയൊരു നോട്ടവും ഭാവവും ഇതുവരെ അവൾക്ക് തോന്നിയിട്ടില്ല എന്നതാണ് സത്യം.എന്തായാലും അവൾ ഒരു തീരുമാനമെടുത്തു അവനോട് ചോദിച്ചു കളയാം ചേട്ടന്മാർ പറഞ്ഞതല്ലേ അങ്ങനൊരു ഇഷ്ട്ടം ഉണ്ടെങ്കിൽ എന്തായാലും ചേട്ടന്മാർ നടത്തിത്തരും. എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് അവൾ വേഗം ഫുഡ് കഴിക്കാൻ തുടങ്ങി.ഫുഡ് കഴിച്ചു കഴിഞ്ഞ ശേഷം കുറച് നേരം ടി വി കണ്ട് അവൾ കിടക്കാനായി റൂമിലേക്ക് പോയി.കൂടുതലും നൈറ്റ് ഡ്രെസ്സായി അവൾ ഇടുന്നത് ടീ ഷർട്ടും പാന്റ്സും ആണ്. പിന്നെ രാത്രി ബ്രൈസറും പാന്റിയും ഇടാത്തത് ഒരു പതിവുകൂടി ആണ് ഏഞ്ചലിന്.

Leave a Reply

Your email address will not be published. Required fields are marked *