A trapped family
കൂട്ടിലടക്കപ്പെട്ട കുടുംബം Part 5
A trapped family Part 5 bY Tory | Previous Part
ഏകദേശം ഒരു രണ്ടു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും എനിക്ക് വല്ലാത്ത തണുപ്പ് അനുഭവെപ്പുട്ടു തുടങ്ങി….സ്റ്റഫ് ന്റെ കെട്ടടങ്ങിയപ്പോൾ എനിക്ക് ബോധം വന്നു…ഞാൻ നോക്കിയപ്പോൾ മമ്മി യും ചേച്ചി മാറും നല്ല ഉറക്കത്തിൽ ആണ്….7 .30 ക്കു കഴിച്ച ജ്യൂസ് ലെ മരുന്നിന്റെ ഡോസ് കഴിഞ്ഞിട്ടില്ല…..ഞാൻ പതുക്കെ ആ ടെമ്പോ വാനിന്റെ പുറത്തേക്കു നോക്കാൻ ശ്രമിച്ചു….പുറത്തു ഒന്നും കാണാൻ കഴിയുന്നില്ല….വളരെ വേഗത്തിൽ ആണ് വാൻ നീങ്ങുന്നത്…..ഞങ്ങൾ ഏതോ ഹൈ റേഞ്ച് മേഖലയിൽ എത്തിയിരിക്കുന്നു….ചുറ്റും ഇരുട്ടാണ്….പുറത്തു നിറച്ചും കോട മഞ്ഞിന്റെ തണുപ്പ്….ആ AC വാനിലെ തണുപ്പും പുറത്തെ തണുപ്പും വല്ലാത്ത കുളിരു തന്നു….ഞങ്ങൾ കൊച്ചി യൊക്കെ വിട്ടു ഏതോ അതികം ആൾ താമസമില്ലാതെ മലയ്ക്ക് മുകളിൽ എത്തിയിരിക്കുന്നു എന്ന് എനിക്ക് മനസിലായി….
അത് ഏതാണ് സ്ഥലം എന്ന് എനിക്ക് മനസിലാകുന്നില്ല….ചുറ്റും തേയില തോട്ടങ്ങളെയും…മരങ്ങളും നിറഞ്ഞ കാടും ഒക്കെയുള്ള സ്ഥലം….വാൻ നമ്മോടു കുതിച്ചു കൊണ്ടിരിക്കുകയാണ്….സമയം എത്രയായി എന്നറിയില്ല….എന്റെ യും മമ്മി യുടെ യും ചേച്ചി മാരുടെയും എല്ലാ മൊബൈൽ ഫോൺ ഉം അയാൾ വാങ്ങിയിരുന്നു…..നിറച്ചു കൂരാകൂരിട്ടും വെള്ള മഞ്ഞിന്റെ കോടയും…..കുറച്ചു കഴിഞ്ഞപ്പോൾ വണ്ടി ഒരു ഒഴിഞ്ഞ സ്ഥലത്തു നിന്ന്….ഞാൻ വാനിന്റെ ഡോർ തുറക്കാൻ നോക്കിയിരു തുറക്കാൻ പറ്റുന്നില്ല…അത് പുറത്തു നിന്ന് ലോക്ക് ചെയ്തിരിക്കുന്നു….