മനീഷിന്റെ പ്രതികാരം – 2

Posted by

മനീഷ് ആകെ മൂഡ് ഓഫ്‌ ആയി …ഇനി ഒരു കൊല്ലം ആ പൂറി മോനെ കാത്തു ചെരുപ്പ് ഇടാതെ നടക്കണം
” ശരി …അപ്പോ ഞാൻ പോകുന്നു ” മനീഷ് യാത്ര പറഞ്ഞു ഇറങ്ങി
ജീസനു വേണ്ടിയുള്ള കാത്തിരിപ്പു വീണ്ടും നീണ്ടു പോകുന്നതിൽ മനീഷ് ആകെ അസ്വസ്ഥനായി … ടിക്കറ്റ് എടുത്തു ഗൾഫിൽ പോയി അവനെ തല്ലിയാലോ എന്ന് വരെ അവൻ ആലോചിച്ചു ..

ഒരു ദിവസം ഉച്ച സമയത്തു സോഫിയ അവനെ കാണാൻ വന്നു . മനീഷ് ജോലിയിൽ മുഴുകി ഇരിക്കുകയായിരുന്നു
” മനിഷേട്ടാ ” അവൾ വിളിച്ചു
അവൻ അവളെ നോക്കി പിന്നെ ഒന്നും തിരിച്ചു പറയാതെ വീണ്ടും ജോലിയിൽ മുഴുകി .
അവൾ അവന്റെ അരികിൽ ഇരുന്നു ” ഇതെന്താ മനീഷേട്ടാ ഇങ്ങനെ മിണ്ടാതിരിക്കുന്നെ ”
” നീ പോ സോഫി … എനിക്ക് പണി ഉണ്ട് ”
മനിഷേട്ടൻ ഇങ്ങനെ ഡെസ്പ് ആവല്ലേ എല്ലാം ശരിയാകും ” അവൾ അവനെ ആശ്വസിപ്പിക്കാൻ നോക്കി
” എന്ത് ശരിയാകും …സ്നേഹിച്ച പെണ്ണ് ഇട്ടിട്ടു പോയി …നാട്ടുകാരുടെ മുന്നിൽ മാനം പോയി …ഇതിൽ എന്ത് ശരിയാകും എന്നാ നീ പറയുന്നേ ”
അവൾക്കു ഉത്തരം മുട്ടി ” മനിഷേട്ടൻ വിഷമിക്കല്ലേ ..പ്ലീസ് ” അവൾ പറഞ്ഞു
” നീ പോ സോഫി …എനിക്ക് മൂഡ് ഇല്ല ഇപ്പോ സംസാരിക്കാൻ ”
സോഫിയ അവന്റെ കൈ പിടിച്ചു …പിന്നെ അവന്റെ കൈ എടുത്തു അവളുടെ മുലയിൽ കൊണ്ട് വച്ചു അമർത്തി
” ഇപ്പോ മൂഡ് ആയോ ???” അവൾ ചോദിച്ചു
മനീഷ് അവളുടെ കണ്ണിൽ നോക്കി …അവൾ അവനെ ചിരിച്ചു കൊണ്ട് നോക്കി ഇരിക്കുന്നു …അവൻ അറിയാതെ കൈ പതുക്കെ അവളുടെ മുലയിൽ അമർന്നു ..അവളുടെ കണ്ണുകൾ അടഞ്ഞു പോകുന്നത് മനീഷ് കണ്ടു .
പെട്ടന്ന് അവൻ കൈ വലിച്ചു .

Leave a Reply

Your email address will not be published. Required fields are marked *