മഞ്ഞുരുകും കാലം

Posted by

ആദ്യ വർഷം പടുത്തം വല്യ സംഭവ-വികാസങ്ങളില്ലാതെ പോയി. ചെക്കന്മാരോട് എല്ലാം കമ്പനി ആയെങ്കിലും, വിപരീത ലിംഗക്കാരുമായി, ഏഹേ, മിണ്ടിയത് പോലുമില്ല. കോളേജിൽ പോവാൻ വീട്ടിൽ നിന്ന് 7നു ഇറങ്ങണം രാവിലെ. വൈകിട്ട് എത്താൻ ആറു-ആറര ആവും. കൂട്ടുകാരുടെ കൂടെ വായിനോക്കിയും, കൊച്ചു പുസ്തകങ്ങൾ കൈമാറിയും, അങ്ങനെ ഒരു വർഷം ഖുദാ ഹുവാ.
അങ്ങനെ രണ്ടാം വർഷം തുടങ്ങിയപ്പോൾ മേല്പറഞ്ഞ നിഷ്കളങ്കനും, സൽസ്വഭാവിയുമായ ടിയാനും വാനരപ്പടയും ക്ലാസ്സിന്റെ ബാക് ബെഞ്ചിൽ സ്ഥാനം പിടിച്ചു. വാനരപ്പടയെന്ന് പറഞ്ഞാൽ 4 പേർ. ഞാൻ, ആറ്റിങ്ങലിൽ നിന്നുമുള്ള ബിബിൻ, മൈലം (കൊട്ടാരക്കരക്കടുത്ത്) സ്വദേശി ശശികുമാർ, കോഴിക്കോട് മുക്കത്ത് നിന്നുള്ള ആകാശ്. ശശികുമാർ പോളി കഴിഞ്ഞു വന്നതാ. അതുകൊണ്ട് ഞങ്ങളെല്ലാം അവനെ ശശിയണ്ണാ എന്നായിരുന്നു വിളിച്ചിരുന്നത്. പുറകിലത്തെ സീറ്റിൽ വന്നതിനു ഞങ്ങൾ 4 പേർക്കും 4 കാരണങ്ങളായിരുന്നു. ശശിയണ്ണനും ആകാശിനും വിസ്തരിച്ചു ഉറങ്ങാൻ. ബിബിന് അവന്റെ ലൈനുമായി മൊബീലിൽ സൊള്ളാൻ, എനിക്ക് വായിനോക്കാൻ. ക്ലാസ്മുറിയിൽ 3 കോളമായിട്ടായിരുന്ന ബെഞ്ചും ഡെസ്‌ക്കും. പിന്നെ 7 വീതം റോയും. ഏറ്റവും ഇടത്തേ കോളത്തിലെ 6ആമത്തെ ബെഞ്ചിൽ ഞങ്ങൾ. നടുക്കത്തെ കോളത്തിൽ മിക്കവാറും 4 ബെഞ്ച് വരെ നിറയു, ബാക്കി ഒഴിഞ്ഞു കിടക്കും. പിന്നെ കമ്പികുട്ടന്‍.നെറ്റ്വലത്തേ അറ്റത്തെ കോളത്തിൽ പെണ്ണുങ്ങൾ, 6റോ. ബെഞ്ചും ഡെസ്‌ക്കും ഒറ്റ യുണിറ്റ് ആണ് ഞങ്ങടെ കോളേജിൽ. അത് കൊണ്ട് നീളമുള്ളവർക്ക് ഇരിക്കാൻ കുറച്ച പ്രയാസമാണ്. 6 അടി പൊക്കമുള്ള ഞാൻ, അതുകൊണ്ട് ഏറ്റവും അറ്റത്തായിരുന്നു ഇരുന്നത്, വലതുവശത്ത്, ചിലപ്പോഴൊക്കെ ഇടതുവശത്ത്. ഞങ്ങളുടെ ഡിപ്പാർട്മെന്റ് (കെമിക്കൽ എഞ്ചിനീയറിംഗ്) കോളേജിന്റെ ഒരറ്റത്താണ് സ്ഥിതി. ഹോസ്റെലിലുള്ള പിള്ളേർക്കും മറ്റും കോളേജിൽ എത്താനുള്ള എളുപ്പത്തിന് ഞങ്ങടെ കെട്ടിടത്തിന് എതിർവശമായി ഒരു ചെറിയ ഇരുമ്പുവാതിലുണ്ട്. ദി “കിളിവാതിൽ”. ബെഞ്ചിന്റെ ഇടതുവശത്തിരുന്നാൽ കിളിവാതിലിലൂടെ പോകുന്ന ആൾക്കാരെ കാണാം.
നിങ്ങളുടെ സ്വന്തം ലേഖകൻ കോളേജിൽ ദിവസം വന്നു പോകുന്ന ആളായതുകൊണ്ട് മിക്കപ്പോഴും നേരത്തെ എത്തും. ഒൻപതു മണിക്കാണ് ഫസ്റ്റ് പീരീഡ്. ബസ്റ്റോപ്പിൽ നിന്ന് ഓർഡിനറി ബസ്സ് കിട്ടിയാൽ എട്ടേ മുക്കാലിനും, അതല്ല, അത് മിസ്സായി അടുത്തുള്ള ഫാസ്റ് പാസ്സന്ജരിൽ കയറിയാൽ എട്ടരക്കും ഞാൻ ക്ലാസ്സിൽ എത്തിയിരുന്നു. ഗുണമില്ലാത്ത കാര്യങ്ങൾക്കൊന്നും നമ്മൾ ബുദ്ധിമുട്ടാറില്ലലോ. അല്ലാതെ പിന്നെ K.S.R.T.C കൺസെഷനുള്ള ഞാൻ കാശ് കൊടുത്ത് ഫാസ്റ്റിൽ കയറി വരുമോ? ഒരു എട്ട് നാൽപത് നാല്പത്തഞ്ച് സമയത് ഹോസ്റ്റലിൽ നിന്നുള്ള തരുണീമണികൾ നമ്മടെ കിളിവാതിലിൽ കൂടി രംഗ പ്രവേശനം നടത്തും. കൂടുതൽപേരും മലബാറിൽ നിന്നും കോട്ടയത്ത് നിന്നുമുള്ളവർ.

Leave a Reply

Your email address will not be published. Required fields are marked *