ബാക്കിയുള്ളതൊക്കെ വക്കീൽ കൂട്ടി ചേർത്തു എഴുതി ഉണ്ടാക്കി…… മൂന്നു മാസം കേസ് നടത്തി, ഇവിടെ തന്നെ അകത്തായി പോകുമെന്ന് സംശയം തോന്നിയ പുള്ളി അധികം പ്രശ്നങ്ങൾക്കും, പിടിവാശിക്കൊന്നും നിന്നില്ല.
പെട്ടെന്ന് തന്നെ വന്നു കേസ് ഒതുക്കി തീർത്തു, ഒത്തുതീർപ്പാക്കാനുള്ള സ്പെഷ്യൽ “കോർട്ട് ഓർഡർ” വാങ്ങി, കേസ് തീർത്തു,…… ചോദിച്ച നഷ്ടപരിഹാര “തുക” അഞ്ചുപൈസ കുറയാതെ തന്ന്, പെട്ടെന്ന് തന്നെ രായ്ക്ക് രാമാനം സ്ഥലം വിട്ടു….. ഇല്ലങ്കിൽ അങ്ങേരുടെ ബിസിനസ് പോലും കുളം തോണ്ടി പോകുമെന്ന് മനസിലാക്കിയ ആ കുറുക്ക് ബുദ്ധിമാൻ പെട്ടെന്ന് തന്നെ തിരിച്ചു പോയി.
അതിനു ശേഷം ഇതു വരെ ഞാൻ ബാംഗ്ലൂർ തന്നെ ഹോസ്റ്റലിൽ താമസിച്ചു കൊണ്ട്, ജോലി ചെയ്തു ജീവിച്ചു. അയാൾ എനിക്ക് തന്ന നഷ്ട്ടപരിഹാര തുകയിൽ നിന്നും ഒരു രൂപ പോലും തൊടാതെ ബാങ്കിൽ ഫിക്സിഡ് ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ട് …… എനിക്കാകമ്പികുട്ടന്‍’നെറ്റ് പണത്തിലെ നയാപൈസ വേണ്ട… സമയമാകുമ്പോൾ അത് ഞാൻ ഏതെങ്കിലും അനാഥാലയത്തിന് എഴുതി കൊടുക്കും…… എന്നെ പോലുള്ള ഏതെങ്കിലും അനാഥ ജന്മങ്ങൾക്ക് അത് സഹായകമാവട്ടെ…..
ഹോ, എന്റെ പൊന്നെ….. ഈയൊരു കുറഞ്ഞ കാലയളവിൽ നീ എന്തൊക്കെ അനുഭവിച്ചു….. ???
ഇത്രയും കേട്ടപ്പോൾ ഞാൻ, എഴുന്നേറ്റിരുന്നു അവൾക്ക് നേരെ രണ്ടു കൈകളും കൂപ്പി കണ്ണീരോടെ അവളുടെ മുന്നിൽ “തൊഴുകൈയ്യോടെ” നിന്നു.. എന്റെ “ദേവീ.. നമിക്കുന്നു…. നിന്നെ ഞാൻ”.
അവളുടെ കൈക്കുമ്പിളിൽ എന്റെ മുഖം ചേർത്തു വച്ച് കുറെ നേരം ഞാൻ പൊട്ടിക്കരഞ്ഞു.
“മാപ്പ്, ചേച്ചി… മാപ്പ്… എന്നോട് ക്ഷമിക്കണം… സ്വപ്നത്തിൽ പോലും ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല… മാപ്പ്………………..