കൊച്ചിയിലെ കൗമാരം 1

Posted by

ഇടതൂർന്ന മിനുസമേറിയ കേശഭാരം അവളുടെ അരക്കെട്ടിനു മുകളിൽ അലസമായി വിടർന്നു കിടന്നു,ക്രീം പാട്ടുവാടയും,ഹാഫ് സ്ലീവ് മെറൂൺ ടോപ്പും അവളുടെ തിളക്കം വർധിപ്പിച്ചു. കരങ്ങളിലെ രോമരാജികൾക്ക് സുവർണ നിറം,5അടി ഉയരത്തിൽ ഒതുങ്ങിയ ശരീരത്തോട് അവളുടെ നാടൻ വസ്ത്രം പറ്റിച്ചേർന്നു കിടന്നു. ചന്ദന പൊട്ടിട്ട നെറ്റിയിലേക്ക് വീണുകിടന്നിരുന്ന മുടിയിഴകൾ കൊലുന്നനെയുള്ള വിരലുകളാൽ മാടിയൊതുക്കി ഒരു ശാലീന സുന്ദരിയെപ്പോലെ അവൾ നടന്നു,ആ ക്യാമ്പസ്‌ മൊത്തം അവളുടെ സൗരഭ്യം കവിഞ്ഞൊഴുകുന്നതായി തോന്നി. നിതി അവളുടെ ഒപ്പം എത്താൻ നന്നേ പാടുപെടുന്നുണ്ടായിരുന്നു. അവന്റെ മനസ്സിലും ചാഞ്ചാട്ടം തുടങ്ങിയിരുന്നു. പല ആകൃതിയിലും വലുപ്പത്തിലും ഉള്ള മാറിടങ്ങളും നിതംബങ്ങളും അവന്റെ ഉള്ളിലെ ആശങ്കകൾ എല്ലാം മാറ്റി,പല പെൺകുട്ടികളും അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു അവളുടെ സൗന്ദര്യത്തോടുള്ള സ്ത്രീ സഹജമായ അസൂയ. ആ കുടുംബം മീറ്റിംഗ് ഹാളിലേക്ക് പ്രവേശിച്ചു അവിടെ ധാരാളം കുട്ടികളും മാതാപിതാക്കളും ഇരുന്നിരുന്നു .മാളുവിന്റെ കുടുംബവും ഇടം കണ്ടെത്തി,
പുതിയ കുട്ടികൾക്കുള്ള നിർദ്ദേശങ്ങളും അഭിനന്ദനങ്ങളും അധ്യാപകർ പങ്കുവച്ചു. എല്ലാവരെയും മാളുവിന്‌ നന്നേ പിടിച്ചു ഇതിനോടകം തന്നെ അവൾ ആ ക്യാമ്പസ്സിലെ ഒരാളായി മാറിയിരുന്നു. പ്രമീള മിസ്സ്‌ ആണ് ബി. കോമിന്റെ ക്ലാസ്സ്‌ ടീച്ചർ.കുട്ടികൾ മിക്കവരും അങ്ങോട്ടും ഇങ്ങോട്ടും പരിചയപ്പെട്ടു. ക്യാമ്പസ്സിനുള്ളിൽ തന്നെ ഗേൾസ്ഹോസ്റ്റൽ. മാളു തന്നെയാണ് തറവാട്ടിൽ വച്ച് ഹോസ്റ്റലിൽ നിന്നോളം എന്ന് പറഞ്ഞത് 10 മണിക്കുള്ള ക്ലാസിനു
അത് വേണമെന്ന് മോഹനും തോന്നി. 19ആം നമ്പർ റൂം ആണ് അവൾക്കു കിട്ടിയത്,റൂമിൽ 3 കുട്ടികൾ നാട്ടിൽ മോഹന്റെ അയൽവാസിയായ പീറ്ററിന്റെ മകൾ നീന ക്യാമ്പസ്‌ ചെയർപേഴ്സൺ ആണ്,3ആം വർഷം.ക’മ്പി.കു;ട്ട’.ന്‍,’നെ.’റ്റ് രണ്ടുപേരും പണ്ടുമുതലേ ഫ്രണ്ട്‌സ് ആണ് സെന്റ് തെരേസാസിനെ കുറിച്ചുള്ള മോഹം മീരയിൽ പാകിയത് തന്നെ നീനയാണ്,അവൾ കൂട്ടുകാരിക്ക് വേണ്ടി സൗകര്യങ്ങൾ നേരത്തെ തയ്യാറാക്കിവച്ചിരുന്നു.
4 പേരും ഹോസ്റ്റൽ ലക്ഷ്യമാക്കി നടന്നു,ഗേറ്റിൽത്തന്നെ നീന നിന്നിരുന്നു അവൾ ഓടി വന്നു മീരയുടെ കരം കവർന്നു..
” ഹായ് അച്ഛാ, അമ്മേ ഞാൻ നോക്കിയിരിക്കുകയായിരുന്നു,ലീവ് ആയിരുന്നതിനാൽ ക്യാമ്പസ്സിലേക്ക് വരാൻ പറ്റിയില്ല..”
തന്റെ മകളുടെ കൂടുകാരിയെ കണ്ടതോടെ മോഹന് കുറച്ച് ആശ്വാസമായി.
” അത് സാരമില്ല മോളെ ഞങ്ങൾ മീറ്റിംഗ് കഴിഞ്ഞ ഇറങ്ങിയതേ ഉള്ളു.. മോളെ കണ്ടല്ലോ ഞങ്ങക്ക് ഇനി ധൈര്യമായി പോകാം . ”
“ഒന്നും പേടിക്കേണ്ട അച്ഛാ മാളൂന് ഇവിടെ ഒരു കുറവും ഉണ്ടാകില്ല.. ”
നീനയും നല്ല സന്തോഷത്തിൽ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *