ട്രെയിൻ ഓടിത്തുടങ്ങി എന്തോ ചിന്തയിലായിരുന്ന ശാലുവിന് തട്ടിവിളിച്ചുകൊണ്ട് സലീന ചോദിച്ചു..
അല്ല എന്താ ഇതു ഈ ലോകത്തൊന്നുമല്ലേ …
അമ്മയെ വിട്ടുനില്കുന്ന വിഷമമാണോ..?
മ്.. അതുമാത്രമല്ലെടീ. എനിക്കൊരു പരിജയവുമില്ലാത്തയിടത്തേക്കല്ലേ അതിന്റെ ഒരു പേടിയുമുണ്ട്..
അതിനെന്താടീ പരിചയമുള്ള ഞാനില്ല കൂടെ.. പിന്നെ വേറെ ഒരാള്മുണ്ടല്ലോ അവിടെ..
പറഞ്ഞിട്ടു സലീന അവളുടെ കണ്ണിലേക്ക് നോക്കി..
അവളൊന്നു ഞെട്ടി നി എന്താടീ ഈ പറയുന്നെ ആരുടെ കാര്യമാ..
ശാലു ഒരു ചെറിയ സംശയത്തോടെ ചോതിച്ചു..
വേറെ ആരാ നിന്റെ ഒരെയൊരച്ചൻ..
ദേവനങ്കിൾ..
സലീന നീയെന്താ ഈ പറയുന്നേ.. അച്ഛനൊരിക്കലും കാണരുതെന്ന് പറഞ്ഞല്ലേ ‘അമ്മ എന്നെ നിന്നെ ഏൽപ്പിച്ചത്..
അതുകൊണ്ടു ഞൻ അവിടെയുള്ളത് അച്ഛൻ ഒരിക്കലും അറിയരുത്..
.. മ്.. അതു കെട്ടപോൾ സലീന ഉറക്കെ ചിരിച്ചു..
മ്.. നല്ല കാര്യമായി എടീ പോട്ടീ. അങ്ങേരാണ് നിന്റെ ജോബിനെ കാര്യമെല്ലാം ഷെരിയാക്കി അങ്ങോട്ടു വിളിക്കുന്നത്..
ശാലുവിന് ആകെ ഷോകേറ്റപോലെയായി
ആരെ കാണരുതെന്ന് കരുതിയോ ആ അച്ഛൻ തന്നെ യാണ് തന്നെ ഇപോൾ അങ്ങോട്ടു വിളിച്ചിരിക്കുന്നത്..
എന്തിനായിരിക്കും ..
എല്ലാം അവസാനിപ്പിച്ചതല്ലേ ഇത്രയും കാലം ഒരു വിവരവുമില്ലായിരുന്നു…
ആ ആൾ ഇപ്പോൾ എന്തിനു എന്നെ കാണാൻ ആഗ്രഹിക്കുന്നു..
ശാലുവിന്റെ ചിന്ത ഉത്തരങ്ങളില്ലാത്ത.. ചോദ്യങ്ങളിലേക് പോയി…
തുടക്കം പേജ് കുറവാണ് നിങ്ങളുടെ അഭിപ്രായങ്ങൾക്ക് ശേഷം നാന്നാക്കാം…
..സഞ്ജു…