ബ്രില്ലിയൻസ് ട്യൂഷൻ സെന്‍റെര്‍ 2
Brilliance Tuition center Part 2 by deepak_diju_atr
ഒന്നാം ഭാഗത്തിന് നല്ല അഭിപ്രായങ്ങൾ തന്ന് പ്രോത്സാഹിപ്പിച്ച എല്ലാവര്ക്കും നന്ദി, പരിചയ കുറവ് മൂലം ഉള്ള തെറ്റുകൾ നിങ്ങൾ ക്ഷമിക്കണം എന്നപേക്ഷിക്കുന്നു. വായിച്ച് നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താൻ മറക്കരുത്….
അന്ന് ഇതുവരെ ഇല്ലാത്ത സന്തോഷം ആയിരുന്നു എനിക്ക്, ചേച്ചിയുടെ ആ ചിരി. രാത്രി കുറെ വൈകിയിട്ടും ചേച്ചിയെ ഓൺലൈനിൽ കണ്ടില്ല, അത് എനിക്ക് അതുവരെ ഉണ്ടായിരുന്ന സന്തോഷം എല്ലാം ഇല്ലാതാക്കി. ചേച്ചിയുടെ ചിരി നൽകിയ സന്തോഷത്തിലും എന്നാൽ ചാറ്റ് ചെയ്യാൻ വരാത്തതിന്റെ വിഷമത്തിലും ഞാൻ അന്ന് രാത്രി വെളുപ്പിച്ചു. അടുത്ത ദിവസം സൺഡേ ആണ് അതുകൊണ്ട് ഉച്ചവരെ ട്യൂഷൻ എടുക്കണം ഉച്ചക്ക് ശേഷം ഫ്രീ ആണ്. ഞാൻ നേരം കളയാതെ രാവിലെ കൃത്യ സമയത് തന്നെ ട്യൂഷൻ സെന്ററിൽ എത്തി, പക്ഷെ ദിവ്യയെ കണ്ടില്ല സൺഡേ ആയത് കൊണ്ട് ഇന്ന് ക്ലാസ് ഉള്ളതാണ്. എന്തായാലും ഞാൻ ക്ലാസ്സിൽ കയറി, കുറച്ച് സമയം കഴിഞ്ഞപ്പോൾ ദൂരത്തുനിന്നു ചേച്ചി വരുന്നത് കണ്ടു. അന്നത്തെ ആദ്യ സെക്ഷൻ ക്ലാസ് കഴിഞ്ഞപ്പോൾ ഞാൻ സ്റുഡന്റ്സിനെയൊക്കെ ചെറിയൊരു ബ്രേക്ക് കൊടുത്തു. ദിവ്യ ചേച്ചി ബ്രേക്ക് നൽകിയ അതെ സമയം തന്നെയാണ് ഞാനും കൊടുത്തത്. പിള്ളേരെ പുറത്തേക്ക് വിട്ട ശേഷം ഞാൻ ചേച്ചിയുടെ അടുത്തേക്ക് ചെന്നു.
ഞാൻ ചോദിച്ചു , എന്താ ടീച്ചറെ ഇന്നലെ വാട്സാപ്പിൽ ഒന്നും കണ്ടില്ലല്ലോ?
ഒന്നും പറയണ്ട ദീപു ഇന്നലെ നീ പോയ ശേഷം ഫുൾ ബിസി ആയിരുന്നു.
അതെന്ത് പറ്റി?
ഭർത്താവിന്റെ അനിയത്തിയും അവളുടെ ഫാമിലിയും ഇന്നലെ വൈകുന്നേരം വന്നിരുന്നു. അവർ കുറച്ച് അമ്പലങ്ങളിലേക്കൊക്കെ ഒരു യാത്ര പോകുന്നുണ്ട്. എന്നേം ഏട്ടന്റെ അമ്മയെയും കൂട്ടി ഇവിടുന്നു പുലർച്ചെ പുറപ്പെടാനായർന്നു പ്ലാൻ.