സിനു സലീമിനെ നോക്കി കുറച്ചു നേരം മിണ്ടാതെ കിടന്ന് വീണ്ടും പറഞ്ഞു…
“പിന്നെ ആരും ഇല്ല …”
ശ്വാസം നേരെ വീണ സലിം അവളെ എഴുനേല്പിച്ച് മുറിയിലേക്ക് കൊണ്ട് പോയി … ജാസ്മി വേഗം പോയി കുറച്ചു കഞ്ഞി ഉണ്ടാക്കി അവൾക്ക് കൊടുത്തു അത് കുടിച്ചവൾ കിടന്നു…..
പോകാനായി ഇറങ്ങിയ സലീമിനോട് ജാസ്മി ചോദിച്ചു…
“ഇക്കാ നമുക്ക് കേസ് കിടുത്താലോ…??
“എന്നിട്ട് നാട്ടിൽ മൊത്തം അറിയാനോ…??
“പിന്നെ അവരെ വെറുതെ വിടാനോ..??
“വേണ്ടാ കൊല്ലണം നായിക്കളെ…”
“അതെ കൊന്നു കളയണം… എങ്ങനെ ആര് …”
“ഞാൻ ചെയ്താലോ നമുക്ക് മൂന്ന് പേർക്കും മാത്രമേ അറിയൂ …”
“ഇക്കാ ചെയ്യുമോ ….??
“ചെയ്യാം നിനക്ക് വേണ്ടി…”