ദി പ്ലേയേഴ്സ് 2 – (കമ്പി ത്രില്ലര്‍ )

Posted by

ഓടി ഗ്രൌണ്ടിലേക്ക് വന്ന ആല്‍ബര്‍ട്ട് കണ്ടത് ആരോ പൈപ്പില്‍നിന്നും മുഖം കഴുകുന്ന കാഴ്ചയായിരുന്നു.ഒറ്റ നോട്ടത്തില്‍തന്നെ അവന് ആളെപ്പിടികിട്ടി .
ദൈവമേ.. എന്റെ ബാഗ് അവിടെയാണല്ലോ.. അതെങ്ങാന്‍ അവന്‍ കണ്ടാല്‍ തീര്‍ന്നു ..ഒരു മറവിലേക്ക് നിന്നുകൊണ്ട് ആല്‍ബര്‍ട്ട് രഖുവിന്റെ ചലനങ്ങള്‍ വീക്ഷിച്ചു..
മുഖം കഴുകിക്കഴിഞ്ഞ രഖു എന്തോ പരതുന്നതായി കണ്ട ആല്‍ബര്‍ട്ട് തന്റെ ബാഗ് അവന്‍ കണ്ടുപിടിക്കാന്‍ വല്യതാമസമില്ല എന്ന് മനസിലാക്കി..എത്രയും പെട്ടെന്ന് അങ്ങേട്ടേക്ക് നീങ്ങുന്നതാണ് ബുദ്ധിയെന്ന് മനസിലാക്കി..
ആല്‍ബര്‍ട്ട് നാലുപാടും നോക്കി രഖുവിന്റെ കൂടെ അവനെ നിരീക്ഷിച്ചുകൊണ്ട് അവിടെയെങ്ങും അവന്റെ കൂട്ടുകാര്‍ ഇല്ല എന്ന കാര്യം മനസിലാക്കി.ആല്‍ബര്‍ട്ട് പതിയെ മറവുപിടിച്ച് രഖുവിന്റെ അടുക്കലേക്ക് നീങ്ങി..

Leave a Reply

Your email address will not be published. Required fields are marked *