മമ്മിക് അപ്പനെയും അമ്മയെയും ഒകെ കിട്ടിയാൽ ഞാൻ തനിച്ചാകുമെന്ന് പേടിച്ചിട്ടാ അത് കൊണ്ടാ ഇത് വരെ അമ്മേടെ വീട്ടിൽ ആരൊകെ ഉണ്ടെന്ന് പോലും ചോദിക്കാഞത് ഞാൻ അമ്മേടെ മുഖത് നോകാതെ പറഞ്ഞു അമ്മ എന്റെ തല പിടച്ച് തിരിച്ച് എന്റെ മുഖത് നോക്കി പറഞു ആരൊകെ കിട്ടിയാലും എന്റെ ഈ നിധിയെ എനിക് കളയാൻ പറ്റോ ടാ നിനക് എന്നെ പിരിയാൻ പറ്റോ അമ്മേടെ കണ്ണ് നറഞ്ഞു സോറി അമ്മേ എന്റെ അറിവില്ലായ്മ കൊണ്ട് പറഞ്ഞതാ ഞാൻ അമ്മേടെ മാറിൽ മുഖം വെച്ച് കിടന്നു അമ്മ പറഞ്ഞു നിനക് വെകേഷനല്ലേ നമുക് തറവാട് വരെ ഒന്ന് പോകാം ഞാൻ: ശനിയായിച പോകാം അതാകുമ്പോൾ എല്ലാവരെയും കാണാലോ ഒഴിവല്ലെ? അമ്മക്ക് ആരൊകെ ഉണ്ട വിടെ? മമ്മി: എല്ലാവരും ഉണ്ട് നിനക്ക് ഞാൻ അവിടെ എതിയിട് എല്ലാവരെയും പരിചയപെടാം ഓകെ ഞാൻ: ഞാൻ ‘അമ്മേടെ കൂടെ കിടക്കു അത് മറക്കരുത് അമ്മ: ശരിയെടാ കുട്ടാ പ്രോമിസ് ഞങ്ങൾ വീടൊക്കെ പൂട്ടി യാത്ര തിരിച്ചു അമ്മക്ക് സ്ഥലം അറിയാവുന്നത് കൊണ്ട് അമ്മ തന്നെ ടാക്സി കാരന് വഴി പറഞ്ഞു കൊടുത്തു ഒരു വലിയ വീടിന്റെ ഗ്രേറ്റിന് മുന്നിൽ വണ്ടി നിർത്തി ഞാൻ അന്തം വിട്ടു വലിയ ഒരു ബഗ്ലാവ് പോലെ ഒരു വീട് ഞാൻ: അല്ലമ്മേ ഇത് തന്നെ ആണോ അതോ അമ്മക്ക് പിഴചോ അമ്മ: ഇല്ലടാ ഗേറ്റിൽ എഴുതിയത് വായിച്ച് നോക്ക് ഞാൻ: ശരിയാ അമ്മേടെ വീട്ടു പേര് (മേലെതു വീട്ടിൽ ഹൗസ്) ടാക്സി കാരൻ ഹോണടിച്ചു ഒരു മധ്യവയസ്കൻ ഇറങ്ങി വന്നു എന്താ എന്തു വേണം വർക്കിച്ചനെ കാണാൻ വന്നതാണെന്ന് അമ്മ പറഞ്ഞു അയാൾ അകതെക് പോയി ഞാൻ: ആരാ മമ്മി വർകിച്ചൻ?…
ദത്ത് പുത്രൻ 2
Posted by