Anubhavathile chechimaar 1

Posted by

ഉറങ്ങാൻ കിടക്കുമ്പോഴും ഞാൻ ഓർത്തത് എന്റെ ഗൾഫിലെ ജോലിയെ പറ്റി ആയിരുന്നു.
പിന്നെ കവിതേച്ചി , എന്നും എന്നോട് ഒരു അടുപ്പകൂടുതൽ കാണിച്ചിരുന്നു. അത് കൊണ്ട് എനിക്കും അവിടെ പോകാൻ താൽപ്പര്യം ആയതു. ഇപ്പോ ചേച്ചിക്ക് 28 വയസ്സ് ആയി കാണും. ഞാൻ സ്വന്തം ചേച്ചിയെ പോലെ ആണ് കാണുന്നത്, എന്നെ അനിയനെ പോലെയും. അതുകൊണ്ടാണല്ലോ ഇപ്പോൾ എന്നെ സഹായിക്കാൻ ചേച്ചിക്ക് തോന്നിയത്. പതിയെ ഒരു നല്ല നാളെയിലേക്ക് ഞാൻ മയങ്ങി വീണു..
ഒരാഴ്ച എത്ര പെട്ടെന്നാണ് കടന്നു പോയത് – കവിതെച്ചിയുടെ വീട്ടിലേക്കുള്ള ബസിൽ ഇരുന്നു ഞാൻ ആലോചിച്ചു.
എന്റെ ഗ്രാമത്തിൽ നിന്നും ഏകദേശം ഒരു 100 കിലോ മീറ്റർ പോകണം ചേച്ചിയുടെ വീടിരിക്കുന്ന പട്ടണത്തിലേക്ക്.
അവിടെ എത്തിയപ്പോഴേ മനസ്സിലായി, ചൂട് എന്താണെന്നു. ഞാൻ അകെ വിശർത്ത് ഒട്ടി ഒരു പരുവമായി.
ബസ് സ്റ്റാൻഡിൽ നിന്നും നടക്കാനുള്ള ദൂരമേ ഉള്ളു വീട്ടിലേക്ക്. ബാഗും തൂക്കി തിരക്കിനിടയിലൂടെ നടക്കുമ്പോൾ പഴയ ആ പട്ടണം പുതിയ എന്നെ നോക്കുന്നതായ് തോന്നി. എങ്ങും അപരിചിതത്വം. ഒന്നും പേടിക്കേണ്ട. അപരിചിതത്വം ഒരു ആശ്വാസമായി ആദ്യമായ് തോന്നി.
വീടിന്റെ ഗേറ്റ് തുറക്കുമ്പോൾ അകത്തു നിന്നും ചേച്ചി എന്നെ കണ്ടിരിക്കുന്നു
കോൺക്രീറ്റ് രണ്ടു നില വീട്. മുറ്റമോക്കെ മുഴുവനും റ്റൈൽസ് പതിപ്പിച്ചിരിക്കുന്നു.
കുറെ അധികം പൂച്ചെടികൾ നിര നിര ആയി ഭംഗിയുള്ള ചട്ടികളിൽ കാണാം.
വരാന്തയിലേക്ക് വെയിൽ വീഴാതെ ഒരു ഗ്രില്ലിൽ നിറയെ വള്ളി ചെടി തിങ്ങി വളർന്നു നിൽക്കുന്നു
പഴയ ഒരു ബൈക്ക് പോർച്ചിൽ.
ഒറ്റ നോട്ടത്തിൽ ഇത്രയും ഞാൻ കണ്ടു.
ചേച്ചി അപ്പോളേക്കും ബാഗ് എന്റെ കൈയ്യിൽ നിന്നും മേടിച്ചു.
“മനൂ…നീ ആകെ കറത്ത് പോയല്ലോടാ!! ഇതെന്നാ പറ്റി ?”
“അവൻ ഇത്രയും ദൂരം ബസ്സിൽ വന്നതല്ലേ മോളേ , അത് കൊണ്ട് ക്ഷീണം ആയി കാണും.” അനീഷേട്ടന്റെ അമ്മ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *