ആഷ്‌ലിൻ 3 Ashlin Part 3 | Author : Jobin James | Previous Part കഴിഞ്ഞ ഭാഗത്തിന് തന്ന പ്രതികരണം എന്നെ അത്ഭുതപ്പെടുത്തി, ഒപ്പം തന്നെ വല്ലാത്തൊരു പ്രതീക്ഷാ ഭാരവും നൽകി. ഈ ഭാഗത്തോട് കൂടി ആഷ്‌ലിൻ അവസാനിക്കുകയാണ്. മറ്റൊരു കഥയുമായി വീണ്ടും കാണാം..Life is stranger than fiction, because fiction has to make sense. – Unknown വിമാനത്തിൽ ഇരുന്ന് കൊണ്ടുള്ള ഉറക്കം എനിക്കെന്നും കഴുത്തു വേദന സമ്മാനിച്ചിട്ടേ ഉള്ളു. […]
Continue readingTag: love story
love story
ആഷ്‌ലിൻ 2 [Jobin James]
ആഷ്‌ലിൻ 2 Ashlin Part 2 | Author : Jobin James | Previous Part കഴിഞ്ഞ ഭാഗത്തിന് തന്ന പ്രോത്സാഹനത്തിന് നന്ദി.. ജീവിതത്തിൽ ആദ്യമായിട്ടാണ് എഴുതിയത് നാലാൾ കാണുന്നത്. എഴുത്തിൽ ഉള്ള എന്ത് പ്രശ്നവും ഒരു മടിയും കൂടാതെ പറയാം. മെച്ചപ്പെടുത്താൻ ഞാൻ തീർച്ചയായും ശ്രെമിക്കും. പ്രണയ കഥകളുടെ നായകന്മാർ ആയ MK, Ne-Na, പ്രണയരാജയെ ഓർത്ത് കൊണ്ട്..”നിനക്ക് ചോറും ഓംലെറ്റും പോരെ” ഞാനവളെ നോക്കി ചോദിച്ചു. “നോൺ വെജ് വേണമെന്ന് പറഞ്ഞപ്പോ […]
Continue readingആഷ്‌ലിൻ [Jobin James]
ആഷ്‌ലിൻ Ashlin | Author : Jobin James കുറെ വർഷങ്ങളായി ഇവിടത്തെ വായനക്കാരൻ ആയിട്ട്, ആദ്യമായിട്ടാ എഴുതി നോക്കുന്നത്. മനസ്സിൽ നിറയെ പ്രണയമാണ് പക്ഷെ അതെത്രത്തോളം വാക്കുകളിൽ പ്രകടിപ്പിക്കാൻ കഴിയും എന്നറിഞ്ഞു കൂടാ.. ഒരു ശ്രെമം.. അഭിപ്രായം എന്താണെകിലും അറിയിക്കുക.. നന്ദി”രാവിലെ ഇങ്ങനെ ആണെങ്കിൽ ഇന്നത്തെ ദിവസം എങ്ങനാണാവോ” ലിഫ്റ്റ് ഡോർ ഓപ്പൺ ചെയ്യാൻ ബട്ടൺ അമർത്തി കാത്തു നിൽക്കുമ്പോ എന്റെ ആത്മഗതം അൽപ്പം മുഴക്കത്തിൽ ആയി. രാവിലെ: ഓഫീസിലേക്ക് ഇറങ്ങാൻ നേരം ബൈക്ക് […]
Continue readingആജൽ എന്ന അമ്മു 5 [അർച്ചന അർജുൻ]
ആജൽ എന്ന അമ്മു 5 Aajal Enna Ammu Part 5 | Author : Archana Arjun | Previous Part പന്ത് ഇപ്പൊ എന്റെ കോർട്ടിൽ ആണ്….. കൗണ്ട്ഡൗൺ തുടങ്ങി കഴിഞ്ഞു………… !!!!!!!!!!!അങ്ങനെ ചിന്തിച്ചു കൊണ്ടിരുന്നപ്പോൾ അമ്മു ബാത്റൂമിൽ നിന്നും കോളേജിൽ പോകാനുള്ള വേഷത്തിൽ ഇറങ്ങി വന്നു……… എന്നെ പെട്ടെന്ന് അവിടെ കണ്ടതിന്റെ അത്ഭുതത്തിൽ അവൾ എന്നോട് ചോദിച്ചു…… ” എടാ കുരങ്ങേ നീ എന്താ ഒന്നും പറയാതെ വന്നത്…….. ? […]
Continue readingആജൽ എന്ന അമ്മു 4 [അർച്ചന അർജുൻ]
ആജൽ എന്ന അമ്മു 4 Aajal Enna Ammu Part 4 | Author : Archana Arjun | Previous Part പക്ഷെ ആ നിമിഷം ഞെട്ടലോടെ ഞാൻ അറിഞ്ഞു…. ആജൽ എന്ന എന്റെ അമ്മുവിനോട് ഞാനറിയാതെ മുളചൊരു പ്രണയമെന്ന സത്യം…… !!!!!!!!!!!!!പിന്നെ പിന്നെ വളരെ വിരസമായ നാളുകളായിരുന്നു….. എന്നെ ഒരിക്കലും അവൾ അവോയ്ഡ് ചെയ്തിരുന്നില്ല… ഒരു സത്യം പറഞ്ഞാൽ അത്കൊണ്ട് ഞാൻ പിടിച്ചു നിന്നു എന്ന് വേണം കരുതാൻ……. ഒരുപക്ഷെ അവനെക്കാൾ കൂടുതൽ […]
Continue readingആജൽ എന്ന അമ്മു 3 [അർച്ചന അർജുൻ]
ആജൽ എന്ന അമ്മു 3 c | Previous Part ” എടാ നീയവനെ തല്ലിയല്ലേ……? ‘ ഞെട്ടി എണീറ്റു അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ ഞാൻ ശെരിക്കും പേടിച്ചു… അതുവരെ കാണാത്ത ഒരു ദേഷ്യംപിടിച്ച ഭാവമായിരുന്നവൾക്ക്…… !!!!!!!!!! ” അമ്മു ഞാൻ… ” ” ഒന്നും പറയണ്ട കിച്ചു ( ഇതുവരെ വെളിപ്പെടുത്താതിരുന്ന എന്റെ ചെല്ലപേരാണ് കിച്ചു….. ) എന്നോട് പോലും പറയാതെ….” അവളാകെ ദേഷ്യത്തിൽ ആണ്…… ” അമ്മൂ എനിക്ക് പറയാൻ ഉള്ളത് കൂടി നീ […]
Continue readingആജൽ എന്ന അമ്മു 2 [അർച്ചന അർജുൻ]
ആജൽ എന്ന അമ്മു 2 Aajal Enna Ammu Part 2 | Author : Archana Arjun | Previous Part ആദ്യമേ തന്നെ പറയട്ടെ നിങ്ങൾ ആദ്യ ഭാഗത്തിനു തന്ന സപ്പോര്ടിനു നന്ദി….തുടർന്നും സപ്പോർട്ട് തരുക വായിക്കുക……… ( ചെറിയ ഒരു തിരുത്തുള്ളത് നീരജ് 3 വർഷ ബി എ വിദ്യാർത്ഥിയും അമ്മു എം എ 3 ആം സെമസ്റ്ററും ആണ്…. ) തുടർന്ന് വായിക്കുക…….. ഓർത്ത് ഓർത്ത് അങ്ങനെ […]
Continue readingആജൽ എന്ന അമ്മു [അർച്ചന അർജുൻ]
ആജൽ എന്ന അമ്മു Aajal Enna Ammu | Author : Archana Arjun പതിവ് ലീസ്‌ബിയൻ കഥകളിൽ നിന്നും മാറി വ്യതിചലിക്കാൻ ഒരു ആഗ്രഹം…. അതുകൊണ്ട് എഴുതുന്നു…. ഇതിൽ കമ്പിയേക്കാൾ ഏറെ ഉള്ളത് പ്രണയം ആയിരിക്കുമെന്നതും അറിയിച്ചുകൊള്ളട്ടെ…. എന്ന് സസ്നേഹം അർച്ചന അർജുൻ……. 😊 ഇതെന്റെ കഥയാണ്….ഈ ഞാൻ എന്നു പറഞ്ഞാൽ നീരജ്…നീരജ് നന്ദകുമാർ…നഗരത്തിലെ പ്രമുഖ കോളേജിൽ എം എ രണ്ടാം വർഷ വിദ്യാർത്ഥി… ഗവണ്മെന്റ് ഉദ്യോഗസ്ഥനായ നന്ദകുമാറിന്റെയും വീട്ടമ്മയായ […]
Continue readingപ്രണയകാലം 2 [സാഗർ കോട്ടപ്പുറം]
പ്രണയകാലം 2 PRANAYAKAALAM PART 2 AUTHOR SAGAR KOTTAPPURAM Previous Parts |Part 1| ഇനിയൊരിക്കലും കാണാൻ ആഗ്രഹിക്കാതിരുന്ന ആ മുഖം തന്റെ മുൻപിൽ വീണ്ടും തെളിഞ്ഞത് ഹരിയിൽ ചെറുതായൊരു ഞെട്ടൽ ഉണ്ടാക്കി . അനുപമയ്ക്കും തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല . പക്ഷെ ഒരു ഫോർമൽ കൂടികാഴ്ചക്കായാണ് വന്നതെന്ന സ്വബോധം അൽപ നിമിഷത്തിനു ശേഷം വീണ്ടെടുത്തു അനുപമ സതീഷിനും ഹരിക്കും അരികിലേക്ക് നടന്നടുത്തു . കാറ്റിൽ പാറിയ മുടിയിഴകളെ കൈവിരലുകളാൽ കോരിയെടുത്തു നേരെയാക്കി […]
Continue readingപ്രണയകാലം [സാഗർ കോട്ടപ്പുറം]
പ്രണയകാലം PRANAYAKAALAM AUTHOR SAGAR KOTTAPPURAM i^o{µ³ , k]Êp fp¸Sp AXp¡p¶p . skap¯p hpfpOWm] sI_p¸¡m^³ . B_Xn D]^kpw N«n fol]psfms¡ B]n NmjvI¡v t]mPy³ . H^p N¬hv{X£³ N¼Wn]n F©nWo]À B]n tKm`n sI¿pN]m\v . i^o{µsâ em^y fo^ . knkmiw Njnªn«v ^*p kÀgt¯maw BNp¶p . fo^ tWjvhv B\v .knkmi KoknS¯n k`n] ^ht¡XpNÄ Csæn`pw , NnX¸_]n b`t¸mjpw knkmi¯nsâ BUy WmapNÄ¡p […]
Continue reading