ആജൽ എന്ന അമ്മു [അർച്ചന അർജുൻ]

Posted by

ആജൽ എന്ന അമ്മു

Aajal Enna Ammu | Author : Archana Arjun

 

പതിവ് ലീസ്‌ബിയൻ കഥകളിൽ നിന്നും മാറി വ്യതിചലിക്കാൻ ഒരു ആഗ്രഹം…. അതുകൊണ്ട് എഴുതുന്നു…. ഇതിൽ കമ്പിയേക്കാൾ ഏറെ ഉള്ളത് പ്രണയം ആയിരിക്കുമെന്നതും അറിയിച്ചുകൊള്ളട്ടെ….

 

എന്ന് സസ്നേഹം

 

അർച്ചന അർജുൻ……. 😊

 

ഇതെന്റെ കഥയാണ്….ഈ ഞാൻ എന്നു പറഞ്ഞാൽ നീരജ്…നീരജ് നന്ദകുമാർ…നഗരത്തിലെ പ്രമുഖ കോളേജിൽ എം എ രണ്ടാം വർഷ വിദ്യാർത്ഥി…

ഗവണ്മെന്റ് ഉദ്യോഗസ്ഥനായ നന്ദകുമാറിന്റെയും വീട്ടമ്മയായ ഗീതയുടെയും ഒറ്റ മകൻ……

 

ഇനി കഥയിലോട്ട് കടക്കാല്ലോ അല്ലേ…..?

 

അവളുടെ കഴുത്തിൽ താലി വീഴുകയാണ്…..ഉള്ളു നുറുങ്ങുന്ന വേദനയോടെ ഞാനത് കണ്ടു നിന്നു…..

കണ്ടുകൊണ്ടിരുന്ന കാഴ്ച മുഴുവനാക്കാതെ ഞാൻ  മണ്ഡപത്തിൽ നിന്നുമിറങ്ങി……

 

പാർക്കു ചെയ്ത ബൈക്കിനരികിലേക്കു നടന്നു…ഹൃദയത്തിൽ എവിടെയൊക്കെയോ ചോരപൊടിയുന്നുണ്ട്….അതിന്റെ പ്രതിഫലനമെന്നോണം രണ്ടു നീർകണങ്ങൾ കണ്ണിൽ ഉരുണ്ടുകൂടി…..

 

അത് തുടച്ചുകൊണ്ട്  ബൈക്കെടുത്തു ത കോളേജിലേക്കുള്ള വഴിയേ ഓടിച്ചു…..

 

ബൈക്ക് മുന്നിലേക്ക്‌ ഓടിയപ്പോൾ ഓർമ്മകൾ പുറകിലേക്കാണ് പോയത് ….

Leave a Reply

Your email address will not be published. Required fields are marked *