തേജാത്മികം 2 Thejathmikam Part 2 | Author : Nishinoya [ Previous Part ] [ www.kkstories.com ] “… അയ്യേ.. മനുഷ്യൻ നാണം കെട്ടു. നിനക്ക് പറഞ്ഞൂടായിരുന്നോ അതാണ് തേജസ് ഏട്ടൻ എന്ന്…” തൻവിക അഞ്ജലിയോട് പരിഭവം പറയാൻ തുടങ്ങി. “… ഞാൻ പറയാൻ തുടങ്ങിയതാ അപ്പോഴേക്കും നീ വായിതോന്നിയത് ഒക്കെ വിളിച്ചു പറഞ്ഞില്ലേ…” “… ഇനി എന്ത് ചെയ്യുമെടി. ആലോചിച്ചിട്ടു എനിക്ക് ഒരു എത്തും പിടിയും കിട്ടണില്ല…” […]
Continue readingTag: love story
love story
തേജാത്മികം [Nishinoya]
തേജാത്മികം Thejathmikam | Author : Nishinoya ശോ ആദ്യ ദിവസം തന്നെ ലേറ്റ് ആയല്ലോ വരുന്ന ബസ്സുകൾ ആണെങ്കിൽ ഫുള്ളും. ആ ചെറുക്കന്റെ ഒടുക്കത്തെ ഫോൺ വിളി കാരണമ താമസിച്ചത്. ഇനി എപ്പോഴാ കോളേജിൽ എത്തുക ദൈവമേ. ഫോണിൽ സമയം നോക്കി അവൾ സ്വയം പഴിച്ചു. ദാ ഒരു സ്കൂട്ടി വരുന്നുണ്ട് കണ്ടിട്ട് കോളേജിലേക്ക് ആണെന്ന് തോന്നുന്നു ഒരു ലിഫ്റ്റ് ചോദിച്ചു നോക്കാം. കൈ കാണിച്ചത് സ്കൂട്ടിക്ക് ആണെങ്കിലും നിർത്തിയത് പിന്നാലെ വന്ന ബുള്ളറ്റ് ആണ്. […]
Continue readingമംഗല്യധാരണം 11 [Nishinoya] [Climax]
മംഗല്യധാരണം 11 Mangaallyadharanam Part 11 | Author : Nishinoya [ Previous Part ] [ www.kkstories.com] “… നീ ഇത്രമാത്രം സഹിക്കുന്നുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. അറിയാൻ ശ്രമിച്ചില്ല എന്നതാ സത്യം. ഒരുപക്ഷെ നിന്നെ കേൾക്കാൻ ഞാൻ തയ്യാർ ആയിരുന്നെങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു…” ഏങ്ങൽ അടിച്ചു കരഞ്ഞ ചാരുവിനെ ചേർത്തുപിടിച്ചു നെറുകയിൽ ചുംബിച്ചു. കുറെ സമയം ഞങ്ങൾ അങ്ങനെ തന്നെ ഇരുന്നു. മനസ്സിലെ വിഷമങ്ങളും വേദനകളും മാറുന്നവരെ. രാത്രി ആയതോടെ എന്നെ […]
Continue readingമംഗല്യധാരണം 10 [Nishinoya]
മംഗല്യധാരണം 10 Mangaallyadharanam Part 10 | Author : Nishinoya [ Previous Part ] [ www.kkstories.com] “… Helo… Helo… കേൾക്കുന്നുണ്ടോ…” “…ഞാൻ ഉട… ഉടനെ… എത്താം…” അത് പറയുമ്പോൾ എന്റെ തൊണ്ട ഇടറി എനിക്ക് എന്താ സംഭവിക്കുന്നത് എന്ന് ഒരു പിടിയും ഇല്ല. കണ്ണൊക്കെ തനിയെ നിറഞ്ഞു. ദേഹമാസകലനം വിയർക്കാൻ തുടങ്ങി. ശരീരം മൊത്തത്തിൽ തളരുന്ന പോലെ സോഫയിൽ ഞാൻ […]
Continue readingമംഗല്യധാരണം 9 [Nishinoya]
മംഗല്യധാരണം 9 Mangaallyadharanam Part 9 | Author : Nishinoya [ Previous Part ] [ www.kkstories.com] “…ഏട്ടാ അമ്മ വിളിക്കുന്നു…” അച്ഛനോട് സംസാരിച്ചിരുന്ന എന്നെ അമ്മു വന്ന് വിളിച്ചു. “… എന്താ കാര്യം…”ഞാൻ അമ്മുവിനോട് ചോദിച്ചു. “…ആൽബത്തെ കുറിച്ച് പറയാൻ വേണ്ടിയാ. അച്ഛനെയും വിളിക്കുന്നു…” ഇത്രയും പറഞ്ഞു അമ്മു അകത്തേക്ക് പോയി. “…വാ അച്ഛാ…” ഞങ്ങൾ അകത്തേക്ക് നീങ്ങി. […]
Continue readingപേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.11 [Malini Krishnan]
പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.11 Perillatha Swapnangalil Layichu 2.11 | Author : Malini Krishnan [ Previous Part ] [ www.kkstories.com ] സ്വപ്ന സാഫല്യം രാത്രി ആയിരിന്നിട്ടും പുറത്ത് എങ്ങും ഇരുണ്ട് തുടങ്ങിയിരുന്നില്ല, തൊലിൽ തൂകിയ സൈഡ് ബാഗിനെ കാലും ഭാരമുള്ള മനസ്സോട് കൂടി ആഷിക നടന്ന് നീങ്ങി. ചുറ്റിൽ നിന്നും കാറ്റ് വീശി തുടങ്ങി, മനസ്സിലെ ഭാരം അവളുടെ കാലുകളെ തളർത്തി, സ്വന്തം കാലുകൾ എഴച്ച് കൊണ്ട് അടച്ചിട്ടിരുന്ന വാതിൽ ലക്ഷ്യമാക്കി […]
Continue readingപേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.10 [Malini Krishnan]
പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.10 Perillatha Swapnangalil Layichu 2.10 | Author : Malini Krishnan [ Previous Part ] [ www.kkstories.com ] വീണ്ടും മാസങ്ങൾ കടന്ന് പോയി… ആഷികയും ഹൃതിക്കും തമ്മിൽ ഉള്ള പ്രേമം വളർന്ന് പന്തലത്തിച്ചു. ഇപ്പൊ ഇടക്ക് ഇടക്ക് ഹൃതിക്കിന് കാണാൻ വരുന്നത് പതിവായി. റാഷികയും ശ്രീഹരിയും തമ്മിൽ ഉള്ള ബന്ധം ഓരോ ദിവസം കഴിയും വഷളായി കൊണ്ടേ ഇരുന്നു, രണ്ടുപേരുടെയും അഹംഭാവം ഒന്നും ശെരിയാവാൻ സമ്മതിച്ചില്ല. (മുംബൈ…) ഉപബോധമനസ്സിൽ […]
Continue readingമന്ദാകിനി 4 [മഹി]
മന്ദാകിനി 4 Mandakini Part 4 | Author : Mahi [ Previous Part ] [ www.kkstories.com] “അനു…. അനു….,” അനാമികയെ അത്താഴത്തിന് വിളിക്കാൻ വന്നതായിരുന്നു ലളിത…. തുറന്നു കിടന്ന മുറിയിലെങ്ങും അവളെ കണ്ടില്ല…. ബാത്‌റൂമിന്റെ വാതിലും തുറന്ന നിലയിൽ ആയിരുന്നു…. ഉള്ളിലാരും ഇല്ല ലളിതയുടെ മനസ്സിൽ ഭയം നിറഞ്ഞു …. മുറിയിലെ സ്റ്റഡി ടേബിളിനു മുകളിലെ തുറന്ന നോട്ബുക്കിൽ എഴുതിവച്ചിരിക്കുന്ന വരികളിൽ അവരുടെ കണ്ണുകൾ ഉടക്കി…. “തേവിടിച്ചി മോൾ…….” ലളിത കൊണ്ടുകൊടുത്ത […]
Continue readingമന്ദാകിനി [മഹി]
മന്ദാകിനി Mandakini | Author : Mahi “കൈ വിട് മിഥുൻ…. ” തന്റെ ഇടതു കൈത്തണ്ടയിൽ മുറുകുന്ന മിഥുന്റെ കൈയിലേക്ക് നോക്കി അനാമിക ചീറി….ക്യാമ്പസിലെ ഏകദേശം വിദ്യാർത്ഥികളും അവർക്കുചുറ്റും കൂടിയിരുന്നു….. സ്ഥലം mla യുടെ മകനുനേരെ ഒരക്ഷരംപോലും മിണ്ടാൻ ഓരോരുത്തരും ഭയന്നു.. “എന്താ അനു ഇത്….. ഞാനൊന്ന് തോട്ടെന്നുവച്ച് നീ ഉരുകി പോകുമോ…” അടുത്ത നിമിഷം അനാമികയുടെ വലത് കരം മിഥുന്റെ കരണത്ത് പതിഞ്ഞു….അവന്റെ മുഖം ഒരു വശത്തേക് വേച്ചുപോയി…. കണ്ണുകൾ ചുവന്നു “ഡീീീ….” അവൻ […]
Continue readingപേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.9 [Malini Krishnan]
പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.9 Perillatha Swapnangalil Layichu 2.9 | Author : Malini Krishnan [ Previous Part ] [ www.kkstories.com ] കഥാപാത്രങ്ങൾ ഹൃതിക് റാഷിക (ഹൃതിക് സ്നേഹിക്കുന്ന കുട്ടി) & ആഷിക (ഇരട്ടകൾ) ലോഹിത് & സമീർ (ഹൃതികിന്റെ സുഹൃത്തുക്കൾ) അലൈല (സമീറുമായി കല്യാണം കഴിക്കാൻ പോവുന്ന കുട്ടി) ശ്രീഹരി (ആഷിക്കയുടെ കാമുകൻ / സമീറിന്റെ കൂടെ ബിസിനെസ്സിന് സഹായിക്കുന്നു) ശ്രേയ (ബിസിനസ് കോൺസ്റ്റൽറ്റന്റ്) “ഡി ഉറങ്ങിയോ…” ആഷിക റാഷികയോട് ചോദിച്ചു. അവളിൽ നിന്നും പ്രതികരണം ഒന്നും വരാത്തത് കണ്ടപ്പോ ആഷിക അവളെ കൂടുതൽ മുറുക്കെ കെട്ടിപിടിച്ചു. “നീ നാളെ മുതൽ നിന്റെ റൂമിൽ തന്നെ കിടന്ന മതി കേട്ടോ… പിന്നെ ഉറങ്ങാൻ കിടന്ന ഉറങ്ങിയോ ഉറങ്ങിയോ എന്ന് 5 മിനിറ്റ് കൂടുമ്പോ ചോദിക്കണം എന്ന് ഇല്ല” റാഷിക മറുപടി കൊടുത്തു. “സ്നേഹം കൊണ്ട് ചോദിച്ചതല്ലേ ചക്കരേ…” ആഷിക ചോദിച്ചു. “നീ ഒന്ന് നിർത്തുന്നുണ്ടോ… കുറച്ച് നേരമായ ഞാൻ ശ്രെദ്ധിക്കുന്നു, എന്തൊക്കയോ ചെയുന്നു, പറയുന്നു… സത്യം പറ നിനക്ക് എന്ത് പറ്റി…” റാഷിക ചോദിച്ചു. ആഷിക മറുപടി ഒന്നും കൊടുക്കാതെ കണ്ണുകൾ മുറുക്കി അടച്ചു. “ഡി ഉറങ്ങിയോ…” രാശിക ചോദിച്ചു, ശേഷം അവളെ പിടിച്ച് കുലുക്കാൻ തുടങ്ങി. ആഷികയുടെ മുഖം കണ്ടപ്പോ അവൾക്ക് ദേഷ്യം പിടിക്കുന്നുണ്ട് എന്ന് റാഷികക്ക് മനസ്സിലായി… […]
Continue reading