ജന്മാന്തര ബന്ധം 1
Janmanthara Bandham Part 1 | Author : Alchemist
നമസ്ക്കാരം ഞാൻ ആദ്യമായാണ് ഈ സൈറ്റിൽ എഴുതുന്നത്. ഒരുപാട് കഥകൾ വായിച്ചിട്ടുണ്ടെങ്കിലും എനിക്ക് സീനിയർസിന്റെ എഴുത്ശൈലി കിട്ടുമോ എന്നോ നിങ്ങളെ തൃപ്തിപ്പെടുത്താനാകുമോ എന്നോ അറിയില്ല.
ഈ പാർട്ടിൽ കമ്പി ഉണ്ടാകില്ല. ഞാൻ എന്നെക്കൊണ്ടാക്കുന്ന തരത്തിൽ മെച്ചപ്പെടുത്താൻ ശ്രമിക്കാം. ദയവുചെയ്ത് അഭിപ്രായവും നിർദ്ദേശങ്ങളും അറീക്കണം എന്ന് അപേക്ഷിക്കുന്നു. വരുന്ന പാർട്ടുകളിൽ കമ്പിയും ഫാന്റസിയും കൂടി കലർക്കാം എന്ന് അറീക്കുന്നു. സീനിയർസിനെയും. ഡോക്റ്റർ സാറിനെയും സ്മരിച്ച് തുടങ്ങുന്നു.
ആരംഭികലാമാ
ഫോണിന്റെ റിങ്ങ്ടോൺ കേട്ടപ്പോഴാണ് എന്റെ സ്വബോധം തിരികെ വന്നത്. ഫോണിൽ നോക്കിയപ്പോൾ അർജുനാണ്.
– നീ എവിടെയാണെടാ മൈരേ ഞാൻ എവിടെല്ലാം തിരഞ്ഞു എന്ന് അറിയുമോ. അവൻ കലിപ്പിൽ ചോദിച്ചു. അടുത്ത് കുറേ കലപില ശബ്ദം. അവൻ വീടിന്റെ ഉള്ളിലാണെന്ന് എനിക്ക് മനസ്സിലായി.
ടാ ഞാൻ പന്തലിലുണ്ട് നീ ഒന്നും ചോദിക്കാൻ നിൽക്കേണ്ട വേഗം വാ ഒരു പ്രശ്നം ഉണ്ട്.എന്നും പറഞ്ഞ് ഞാൻ വേഗം ഫോൺ കട്ട് ചെയ്തു. കുറച്ചു കഴിഞ്ഞതും അവർ വേഗം തിരക്കിട്ട് വരുന്നത് കണ്ടു.
അഫ്സലിന്റെ മുഖത്ത് മുഴുവൻ പൗഡറും വരകളും മുടിയിൽ റബർബാന്റ് വച്ച് കെട്ടിയിട്ടുമുണ്ട് അവന് കുട്ടികളുടെ സ്വഭാവമാണ്. അവിടെയുള്ള കുട്ടികളുടെ കൂടെയായിരുന്നു എന്ന് തോന്നുന്നു അവരുടെ കലാവിരുതാവാം ഇത്.
അവന്റെ മുഖം കണ്ടവരെല്ലാം ചിരിക്കുന്നുണ്ട്. എന്തിന് ചെകുത്താനും കടലിന്റെയും നടുക്കിൽ നിൽക്കുന്ന എനിക്ക് പോലും ചിരി പിടിച്ചു നിൽക്കാനാകുന്നില്ല. അവന്റെ ഇടത്ത് വശത്ത് അർജുനാണ്. അർജുൻ വളരേ ദേഷ്യത്തിലാണ് ഒന്നും തെളിച്ചു പറയാതെ ഫോൺ കട്ട് ചെയ്തത് കൊണ്ടാണ്. അവന്റെ സൈഡിൽ സിനാൻ അഫ്സലിന്റെ അനിയനാണ്.