ജെയിൻ ( പ്രണയപുഷ്പം ) Jain Author : AKH Download Jain Novel Pdf Page 2
Continue readingTag: Love Stories
Love Stories
ജെയിൻ 4 [AKH] [Climax]
ജെയിൻ 4 ക്ലൈമാക്സ് ( പ്രണയപുഷ്പം ) Jain Part 4 | Author : AKH | Previous Parts “””ചേട്ടായി …. ചേട്ടായി…. “”‘ ഒരു കൊഞ്ചൽ നിറഞ്ഞ ഒരു കുഞ്ഞിന്റെ ശബ്ദമാണു പ്രവിയെ ഓർമകളുടെ ലോകത്തുനിന്നും വർത്തമാനകാലത്തിലേക്ക് എത്തിച്ചത് ….. പ്രവി പതിയെ കണ്ണു തുറന്നു നോക്കിയപ്പോൾ …. തന്റെ മുന്നിലെ സീറ്റിൽ ഒരു അഞ്ചാറു വയസ്സ് തോന്നിക്കുന്ന സുന്ദരി കുട്ടി അവളുടെ ചേട്ടനെ വിളിച്ചു പുറത്തെ കാഴ്ചകൾ കാണിക്കുന്നതാണു കണ്ടത്….. പ്രവിയുടെ […]
Continue readingജെയിൻ 3 [AKH]
ജെയിൻ 3 ( പ്രണയപുഷ്പം ) Jain Part 3 | Author : AKH | Previous Parts “”ജെയിൻ….. “”” എന്ന് ഒരു ഞെട്ടലോടെ ചെറുശബ്ദത്തിൽ വിളിച്ചു കൊണ്ട് പ്രവി അവളുടെ മുന്നിൽ മുട്ടുകുത്തി…. “”എന്തുപറ്റിയെടോ തനിക്ക്… “”” വിറക്കുന്ന സ്വരത്തിൽ പ്രവി ചോദിച്ചു…… അതിനുള്ള ഉത്തരം അവൾ പറഞ്ഞില്ല പകരം അവൾ ചെറുപുഞ്ചിരി പ്രവിക്കായി സമ്മാനിച്ചു…. “”എന്താ ജെയിൻ … എന്താ പറ്റിയത് …. ഇന്നലെ വരെ വിളിച്ചപ്പോൾ ഇതേ കുറിച്ചൊന്നും പറഞ്ഞില്ലല്ലോ….. […]
Continue readingജെയിൻ 2 [AKH]
ജെയിൻ 2 ( പ്രണയപുഷ്പം ) Jain Author : AKH | Previous Parts “വെണ്ണിലാചന്ദനകിണ്ണം പുനമട കായലിൽ വീണെ , കുഞ്ഞിളം കൈയിൽ മെല്ലെ കോരി എടുക്കാൻ വാ ,…….” എഫ് മം ലൂടെയുള്ള മധുരമേറിയ ഗാനം ബസിന്റെ ഉള്ളിൽ നിറഞ്ഞു നിന്നിരുന്നു ….. ആ ഗാനം ആസ്വദിച്ചു ബസിന്റെ നടുഭാഗത്തായി വിൻഡോ സീറ്റിൽ പ്രവിയും ഉണ്ടായിരുന്നു…. വെളുപ്പിനെ വേലു ഏട്ടനോട് യാത്രപറഞ്ഞു ബസിൽ കയറുമ്പോൾ പ്രവിയുടെ മനസ്സിൽ ഒരു വാചകമേ ഉണ്ടായിരുന്നുള്ളു […]
Continue readingകഥപ്പാട്ട് [ഏട്ടൻ]
കഥപ്പാട്ട് [ഏട്ടൻ] KADHAPPATTU AUTHOR ETTAN നല്ല മഴ പെയ്യുന്നുണ്ട്. തുള്ളിക്കൊരു കുടം തന്നെ ആയിരിക്കണം. അതു പോലെയാണ് വീടിനു മുകളിലെ ഷീറ്റ് മേഞ്ഞിരിക്കുന്നതിൽ മഴത്തുള്ളികൾ വീഴുന്ന ഒച്ച. ഞാൻ ഫോൺ എടുത്ത് നോക്കി. സമയം 6 മണി. “ശ്ശെടാ … 6 മണി ആയിട്ടൊള്ളു … രണ്ടുറക്കത്തിനുള്ള സമയം ഉണ്ട്. പിന്നെ ഹോളിഡേയും.” പറഞ്ഞത് മനസ്സിൽ ആണെങ്കിലും ഇത്തിരി ഉറക്കെയായി. “എന്താ രാഹുൽ . ഒച്ചയെടുക്കണേ ..” ശ്രീയുടെ വക. “ഒന്നുമില്ലേ” എന്നും പറഞ്ഞ് ശ്രീയെ […]
Continue readingജെയിൻ [AKH]
“ഹായ് ഫ്രണ്ട്സ്… എന്നെ മറന്നു കാണില്ല എന്ന് കരുതുന്നു … ഇതു എന്റെ പുതിയ കഥയാണ് … എന്റെ എല്ലാ കഥയും സ്വീകരിച്ച പോലെ ഇതും സ്വീകരിക്കും എന്ന് കരുതുന്നു…. പിന്നെ ഇതിൽ കമ്പിയില്ല …. കമ്പി സൈറ്റിൽ കമ്പിയില്ല കഥ ശെരിയല്ല എന്നറിയാം എന്നാലും ഞാൻ ഇതു പോസ്റ്റുന്നു…..” ജെയിൻ ( പ്രണയപുഷ്പം ) Jain Author : AKH “കുളിരണിഞ്ഞ മഞ്ഞിൻ ശോഭയുള്ള ഒരു സായാഹ്നം……”” മലമുകളിൽ വെള്ളിമേഘങ്ങൾ മുട്ടിയുരുമ്മിഅവരുടെ സഞ്ചാരപഥത്തിലൂടെ തെന്നിനീങ്ങുന്നു…… ചുവപ്പിന്റെ ശോഭയുള്ള […]
Continue readingഇന്ദൂട്ടിയുടെ നന്ദേട്ടന്‍ [Master]
ഇന്ദൂട്ടിയുടെ നന്ദേട്ടന്‍ Indhuttiyude Nandhettan bY Master പ്രിയ വായനക്കാരെ, ഒരു ഗ്രൂപ്പില്‍ കുറെ നാള്‍ മുന്‍പ് ഞാനിട്ട കഥയാണ്. ഇതില്‍ സെക്സും കുക്സും ഒന്നുമില്ല..വെറും സെന്റി..സൌകര്യമുള്ളവര്‍ വായിക്കുക..വായിച്ചിട്ട് സഹര്‍ഷം തെറി വിളിക്കുക.. __________________________________________________________________________ രണ്ടു വര്‍ഷം പരസ്പരം സ്നേഹിച്ചാണ് ഞാനും നന്ദേട്ടനും വിവാഹം കഴിച്ചത്. എനിക്ക് അച്ഛനും അമ്മയും കുറുമ്പത്തിയായ ഒരു അനുജത്തിയും ഉണ്ട്; പക്ഷെ പാവം നന്ദേട്ടന് അമ്മ മാത്രേ ഉള്ളൂ. ഏട്ടന് അഞ്ചു വയസുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു പോയത്രേ. വിവാഹം കഴിക്കുന്നതിനു […]
Continue readingവേർപാട് 3 [ സാത്താൻ ]
വേർപാട് 3 VERPAAD PART 3 BY SATHAAN | PREVIOUS “”Aens] .. Aen ..”” A½]psX knan tN«psNm*m\v AkÀ ^*pw Fjpt¶äSv “”At¿m A½”” Aen sbs«¶v Ssâ bp_¯p NnX¡p¶ tUknNs] tWm¡n tUknN sbs«s¶jpt¶äp AkÀ ^*pw bqÀ\ WPvW^m]n^p¶p. tUknN]psX fpOw Wm\w sNm*v Ipk¶p C¶s` ^m{Sn Fs´ms¡s]]m N«n Nq«n]Sv AktamÀ¯p, AknsX NnX¶ bpS¸v ssN Wo«n FXp¯p sNm*v AkÄ sbs«¶v l^o^w f_¨p “”Aen Cu […]
Continue readingഗന്ധകി 2 [സാത്താൻ]
ഗന്ധകി 2 GANDHAKI PART 2 BY SATHAAN PLs skip this paragraph for story ഞാൻ തിരഞ്ഞെടുത്ത പ്രമേയം മുൻപ് (2017 ഡിസംബർ 22 , ലോർഡ് ഓഫ് തി റിങ്‌സ് ബൈ ജഗ്ഗു ഭായ്) വന്നിട്ടുള്ളതാണെന്നു തിരിച്ചറിയുന്നു. ഞാൻ ഇവിടെ വന്നിട്ട് അധിക നാളായിട്ടില്ല.അറിയാതെ സംഭവിച്ച തെറ്റാണ് ഖേദിക്കുന്നു സോറി.പക്ഷെ എന്റെ കഥയുടെ കാഴ്ചപ്പാടിൽ നിന്നും കുറച്ചൊക്കെ വ്യത്യസ്തമാണ് “ലോർഡ് ഓഫ് ദി റിങ്‌സ്” വേണമെങ്കിൽ അറിയാതെ സംഭവിച്ച ഈ കഥയെ […]
Continue readingവേർപാട് 2 [ സാത്താൻ ]
വേർപാട് 2 VERPAAD 2 BY SATHAAN | PREVIOUS Parts Aen sfsà Ns¿Xp¯v AkapsX fpXn]n St`mXn .. Aksam^p bq¨ Np«ns] tbms` AW§msS Wn¶p Ak³ IpwdW¯n Wn¶pw bn·m_n]n«v Ip*pNÄ sNm*v tUknN]psX Ip*pNsa Cu¼n k`n¨p, DfnWo^n Npan¨ Ak^psX Ip*pNÄ kjpNn fm_n. Ip*ns` bnXn tbm]t¸mÄ Aen t`lw dm¡nt`¡p sS¶n, AkÀ b^hvb^w tWm¡n In^n¨p. sl^n¡pw CSv Aen]psX BUys¯ AWpekw B]n^p¶p. […]
Continue reading