കണ്ണുനീർത്തുള്ളി kannunirthulli | Author : Kannan ” പുരം 2019 കലോത്സവം വേദി 2 ഹൈയ്സ്കൂൾ കുട്ടികളുടെ നാടകം നടക്കുകയാണ് ചെസ്റ്റ നമ്പർ 112 “ കോളാമ്പിയിൽ ഇരച്ചുവന്നു തിരശ്ശില ഉയർന്നു .കാണികൾ കുറഞ്ഞു വന്നു തുടങ്ങി ആളുകൾ കുറഞ്ഞു തുടങ്ങി അസ്തമയസൂര്യൻ പടിഞ്ഞാറേചക്രവാളത്തിൽ താഴന്ന് തുടങ്ങി . ” അജു നമുക്ക് പോവാം ” സിനത് മുന്നിൽ ഇരുന്ന മകനെ തോണ്ടി വിളിച്ചു അവൻ തിരിഞ്ഞു നോക്കി “ശരി ഉമ്മ “അവൻ പറഞ്ഞു […]
Continue readingTag: kannunirthulli
kannunirthulli