കണ്ണുനീർത്തുള്ളി [KannaN]

Posted by

കണ്ണുനീർത്തുള്ളി

kannunirthulli | Author : Kannan

 

”  പുരം 2019   കലോത്സവം വേദി 2  ഹൈയ്‌സ്കൂൾ കുട്ടികളുടെ  നാടകം നടക്കുകയാണ് ചെസ്‌റ്റ നമ്പർ 112  “

കോളാമ്പിയിൽ ഇരച്ചുവന്നു  തിരശ്ശില ഉയർന്നു .കാണികൾ  കുറഞ്ഞു വന്നു തുടങ്ങി ആളുകൾ കുറഞ്ഞു തുടങ്ങി അസ്തമയസൂര്യൻ പടിഞ്ഞാറേചക്രവാളത്തിൽ താഴന്ന് തുടങ്ങി .

” അജു നമുക്ക് പോവാം  ” സിനത്  മുന്നിൽ ഇരുന്ന  മകനെ  തോണ്ടി  വിളിച്ചു അവൻ തിരിഞ്ഞു നോക്കി  “ശരി ഉമ്മ “അവൻ പറഞ്ഞു .അവർ ഇരുവരും എഴുന്നേറ്റു പുറത്തേക്ക് ഇറങ്ങിയ ഏറെദൂരം പോയിക്കഴിഞ്ഞില്ല ക്ഷണിക്കാത്ത വിരുന്നുകാരനെപ്പോലെ എങ്ങോ നിന്ന് ഒരു മഴ പാഞ്ഞ എത്തി  .

കുട എടുക്കാൻ  നിൽക്കാതെ തലയിൽ കൈയ്യ് വച്ച് കൊണ്ട് അവർ രണ്ടും ബസ്‌സ്റ്റോപ്പിലേക്ക് ഓടി ബസ് സ്റ്റോപ്പ് അടുത്തണെകിലും മഴ അവരേയും നനച്ചിരുന്നു ബസ്റ്റോപ്പിൽ കയറിയ ഉടൻ സിനത് തൻ്റെ ഷാൾ എടുത്ത് അജുവിന്റെ തലതുവർത്തി .

“എവിടെ നിന്നാണോ ഇ നാശം പിടിച്ച മഴ “

മതി ഉമ്മ അവൻ അവളുടെ കൈ തട്ടി മാറ്റി ആളുകൾ കാണും

അടങ്ങി നിക്ക്  പനി പിടിക്കും നിന്നു ചിണുങ്ങത്തെ അടങ്ങി നിൽക്കു

“ഈ ഉമ്മ എന്നെ നാറ്റിക്കും ” അവൻ പറഞ്ഞു തല തോർത്തി കഴിഞ്ഞതിനുശേഷം അവൾ ബസിനു വെണ്ടി കാത്തിരുപ്പ് തുടങ്ങി മഴ അപ്പോളും കുറഞ്ഞിരുനില്ല  ( സിനത് പ്രവാസിയ്യാ അബ്ദുള്ളയുടെ ഭാര്യ വയസ് 27 മകൻ അജമൽ (അജു).  ഏഴാം ക്ലാസ് വിദ്യാർത്ഥി .അജുവിന്റെ സ്കൂൾ യുവജനോത്സവം കാണാൻ വന്നതാണ് ഇരുവരു .)

അവരുടെ കാത്തിരിപ്പിന്  വിരാമം ഇട്ടു  ഒരു പഴജൻ ചടക്ക് വണ്ടി വന്നു സ്റ്റോപ്പിന് അടുത്തുനിന്നു ഒരുപാട് സമയം കഴിഞു വന്ന വണ്ടി ആയതിനാൽ നല്ലതിരക്കുണ്ട് അജുവും  സീനത്തും കയറാൻ  കുറച്ച ഒന്നറച്ചു

Leave a Reply

Your email address will not be published. Required fields are marked *