അപസര്‍പ്പക വനിത 4 [ക്രൈം ത്രില്ലര്‍]

അപസര്‍പ്പക വനിത – 04 Apasarppaka vanitha Part 4 bY ഡോ.കിരാതന്‍ | Click here to read previous parts പഴയ ഒരു യെസ്ഡി ബൈക്കോടിച്ച് മാസ്റ്റര്‍ എന്റെ അരികിലേക്ക് എത്തി. വണ്ടി സ്റ്റാന്റില്‍ വച്ച് മാസ്റ്റര്‍ എന്നെ നോക്കി പുഞ്ചിരിച്ചു. അയഞ്ഞ ഖദര്‍ ജുബ്ബയും ജീന്‍സ്സുമായിരുന്നു മാസ്റ്ററുടെ വേഷം. നരച്ച രോമങ്ങള്‍ നിറഞ്ഞ ഷേവ് ചെയ്യാത്ത മുഖവും, സ്വര്‍ണ്ണ കണ്ണടയും അദ്ദേഹത്തിന്റെ തേജസ്സ് വര്‍ദ്ധിപ്പിക്കുന്നു. “..മിസ്സ് വൈഗ അയ്യങ്കാര്‍….കുറേ നേരമായോ വന്നീട്ട്…”. “…ഇല്ല മാസ്റ്റര്‍…ഇപ്പോള്‍ എത്തിയതേ […]

Continue reading

അപസര്‍പ്പക വനിത 2

അപസര്‍പ്പക വനിത 2   Apasarppaka vanitha Part 2 bY ഡോ.കിരാതന്‍ ആദ്യമുതല്‍ വായിക്കാന്‍ click here വൈഗ എന്ന ഞാനും കാദറിക്കയും നെറ്റി ചുളിച്ച്കൊണ്ട് ആ ടെക്റ്റ് സന്ദേശം വായിച്ചു “…വെയിറ്റ് ബഡ്ഡിസ്സ്..നൊ കില്ലിങ്ങ്….ദ വൈ ഫൈ പാസ്സ് വേര്‍ഡ് ….രാഹൂല്‍168…”. മാഡം രാഹുല്‍ ഈശ്വറിന്റെ വൈ ഫൈ പാസ് വേര്‍ഡാണ്‌ ഞങ്ങള്‍ക്ക് കൈമാറീരിക്കുന്നത്. മാഡം സൂത്രത്തില്‍ അവന്റെ പാസ്സ് വേര്‍ഡ് ചോദിച്ചീട്ടുണ്ടാകും. എന്തായാലും ഈ പാസ്സ് വേര്‍ഡ് വഴി ഞങ്ങളുടെ ഫോണിലൂടെ ഒരു ഹാക്കിങ്ങ് സോഫ്റ്റ് […]

Continue reading

അപസര്‍പ്പക വനിത 1

      അപസര്‍പ്പക വനിത 1   Apasarppaka vanitha Part 1 bY ഡോ.കിരാതന്‍   ഞാന്‍ വൈഗ അയ്യങ്കാര്‍, ഒരു പഞ്ചപാവം ബ്രാഹ്മിണ്‍ പെണ്‍കുട്ടി. അമ്മാവും അപ്പാവും ചെറുപ്പത്തിലേ മരിച്ചു. അമ്മാവന്റെ വീട്ടില്‍ നിന്ന് വളരെ കഷ്ടപ്പെട്ട് സൈക്കോളജിയില്‍ ബിരുദ്ദനന്തര ബിരുദം നേടി. പിഎച്ഡി ചെയ്യാനായി ഡോ. ഷേര്‍ലി ഇടികുള തെക്കന്‍ എന്ന പ്രശസ്ഥ സൈക്കോളജിസ്റ്റും സൈക്കട്രിസ്റ്റുമായ മാഡം എന്നു ഞങ്ങള്‍ വിളിക്കുന്ന ആ ധനികയുടെ അസിസ്റ്റെന്റായി ജോലി നോക്കുന്നു. ഡോ. ഷേര്‍ളി ഇടികുള തെക്കന്‍ […]

Continue reading