ദി ട്രാപ്പ് ഭാഗം 1 The Trap Part 1 | Author : Esthapan പള്ളിയുടെ ഗോപുരത്തിലൂടെ അരിച്ചിറങ്ങി വന്ന സൂര്യപ്രകാശം പ്രിയയുടെ മുഖത്ത് വെളിച്ചം വിതറി എങ്കിലും അവളുടെ നെഞ്ചിൻ കൂടിനുള്ളിൽ ഇളകി മറിയുന്ന കടൽ ആ പ്രക്ഷുബ്ധമായ മുഖത്തിന് കരിവാളിപ്പ് നൽകി. താനറിഞ്ഞ സത്യങ്ങൾ, അതിന്റെ ഭീകരത അത് അവളുടെ ഉള്ളിൽ തിളച്ചു മറിയുകയായിരുന്നു. നോബി… അയാൾ ഇത്രയും. വലിയ ചതിയനായിരുന്നു എന്ന് വിശ്വസിക്കാൻ പൊലും ആകുന്നില്ല. അയാളുടെ പാർട്ടിയുടെ മറവിലുള്ള ഇല്ലീഗൽ […]
Continue readingTag: എസ്തപ്പാൻ
എസ്തപ്പാൻ