പ്രണയം [പ്രണയരാജ]

പ്രണയം Pranayam | Author : PranayaRaja   പ്രണയം ഇന്നെനിക്കത് ശാപമാണ്, എൻ്റെ അച്ഛനും, അമ്മയുടെയും ശാപം, പൊറുക്കാനാവാത്ത തെറ്റാ ഞാൻ ചെയ്തത്. ആ കാലിൽ തൊണ്ട് ഒരു മാപ്പു പറയാൻ എനിക്കിന്നും അർഹതയില്ല.ഞാൻ ആതിര, രാമചന്ദ്രൻ പിള്ളയുടെയും, ജാനകിയമ്മയുടെയും സീമന്ത പുത്രി. ഒറ്റ മക്കൾ എന്നതു കൊണ്ടു തന്നെ ലാളിച്ചാണ് അവരെന്നെ വളർത്തിയത്.അച്ഛൻ ഒരു അദ്ധ്യാപകനായിരുന്നു. പത്തു വരെ അച്ഛൻ്റെ സംരക്ഷണത്തിൽ, അച്ഛൻ്റെ സ്കൂളിൽ തന്നെ പഠനം. അതു കൊണ്ടു തന്നെ ആ കലാലയ […]

Continue reading

കരിയില കാറ്റിന്റെ സ്വപ്നം 5 [കാലി]

കരിയില കാറ്റിന്റെ സ്വപ്നം 5 Kariyila Kaattinte Swapnam Part 5 | Author : Kaliyuga Puthran Kaali  Previous Parts   “ഹോസ്പിറ്റലിലേക്ക് പോകുന്ന യാത്രക്കിടയിൽ മറിയാമ്മ ആദിയെ വിളിച്ചു കാര്യങ്ങൾ സംസാരിച്ചു. ഇടയ്ക്ക് ഫോൺ അവരുടെ ഭർത്താവിന് കൈമാറി ” ! ഹലോ….. ആദി….. ഞാനാ അങ്കിളാണ്. മോൻ പേടിക്കണ്ട നമ്മുടെ ഹോസ്പിറ്റലിൽ തന്നെ അല്ലേ അച്ഛമ്മയുള്ളത് അപ്പോൾ പിന്നെ എന്തിനാണ് ഇത്രയും ടെൻഷൻ ഡോണ്ട് വറി അവർ മാക്സിമം ട്രീറ്റ്മെന്റ് കൊടുക്കുന്നുണ്ട് […]

Continue reading

💞എന്റെ കൃഷ്ണ 05 💞 [അതുലൻ ]

….💞എന്റെ കൃഷ്ണ 5💞…. Ente Krishna Part 5 | Author : Athulan | Previous Parts   ദേ രണ്ടും ഞാൻ പറയുമ്പോ മുഖത്തോട് മുഖം നോക്കുന്ന പോലെ,  ചെറുതായി തല ചരിച്ചു  നോക്കി ചിരിക്കണം…. കേട്ടല്ലോ… സ്റ്റാറ്റസ് ഇടനാ😇…. എന്നും പറഞ്ഞ് അമ്മു ഫോൺ എടുത്തു…   അമ്മു ആകെയൊരു  സന്തോഷത്തിലാണ് 😄….. ഓക്കേ ഡാ അമ്മൂസ്സേ…. ഞാൻ ഡ്രൈവിങ്ങിൽ നിന്നും കണ്ണെടുക്കാതെ പറഞ്ഞു…   എന്ത് ഓക്കേ….. ദേ അച്ചേട്ടാ വണ്ടി […]

Continue reading

ആജൽ എന്ന അമ്മു 5 [അർച്ചന അർജുൻ]

ആജൽ എന്ന അമ്മു 5 Aajal Enna Ammu Part  5 | Author : Archana Arjun | Previous Part   പന്ത് ഇപ്പൊ എന്റെ കോർട്ടിൽ ആണ്….. കൗണ്ട്ഡൗൺ തുടങ്ങി കഴിഞ്ഞു………… !!!!!!!!!!!അങ്ങനെ ചിന്തിച്ചു കൊണ്ടിരുന്നപ്പോൾ അമ്മു ബാത്റൂമിൽ നിന്നും കോളേജിൽ പോകാനുള്ള വേഷത്തിൽ  ഇറങ്ങി വന്നു……… എന്നെ  പെട്ടെന്ന് അവിടെ കണ്ടതിന്റെ അത്ഭുതത്തിൽ അവൾ എന്നോട് ചോദിച്ചു……   ”  എടാ കുരങ്ങേ നീ എന്താ ഒന്നും പറയാതെ വന്നത്…….. ?  […]

Continue reading

ഇണക്കുരുവികൾ 17 [പ്രണയ രാജ]

ഇണക്കുരുവികൾ 17 Enakkuruvikal Part 17 | Author : Pranaya Raja Previous Chapter അന്ന് വൈകുന്നേരം വീട്ടിൽ തിരിച്ചെത്തിയപ്പോഴും മനസ് കലശിതമായിരുന്നു. മാളു അവളുടെ അഭാവം തന്നെ വല്ലാതെ അലട്ടിയിരുന്നു. എന്താക്കെയോ ചിന്തിച്ചു ചിന്തിച്ച് ആ ദിവസം കടന്നു പോയത് എങ്ങനെ എന്ന് താൻ പോലും അറിഞ്ഞില്ല.പിറ്റേന്നു രാവിലെ നേരം വെളുത്തതും അനു തന്നെ തേടിയെത്തിയിരുന്നു. ചേട്ടായി…… ഉം എന്താടി …….. നിങ്ങടെ പ്രശ്നം ഇതുവരെ തീർന്നില്ലേ ഇല്ല, എവിടെ വരെ പോകുമെന്ന് നോക്കാലോ […]

Continue reading

കട്ടക്കലിപ്പനെ പ്രണയിച്ച കാന്താരി [പ്രണയരാജ]

കട്ടക്കലിപ്പനെ പ്രണയിച്ച കാന്താരി Kattakkalippane Pranayicha Kaanthari | Author : PranayaRaja എൻ്റെ ആദി, നിൻ്റെ ദേഷ്യം എന്നാടാ… തീരാ…. നീയിതെവിടെയാ….. കാത്തിരിക്കാൻ തുടങ്ങിയിട്ട് മൂന്നു കൊല്ലമായി.നിന്നെ ഒന്നു കണ്ടിട്ട്, നിൻ്റെ വായിലിരിക്കുന്ന പുളിച്ച തെറി കേട്ടിട്ട് എത്ര നാളായെന്നറിയോ…..? മറക്കാനാവാത്ത പ്രണയത്തിൻ്റെ താഴ്വരകൾ ഒന്നിച്ചു കയറിയിട്ട്, നീ പാതി വഴിയിൽ എന്നെ തനിച്ചാക്കി പോയില്ലെ. ആ നിമിഷം മറന്നതാ ഞാൻ, ചിരിക്കാൻ, പിന്നെ ഈ നേരം വരെ ചിരിച്ചിട്ടില്ല നിൻ്റെ ഈ മാലാഖ. “ടി…. […]

Continue reading

പ്രണയാർദ്രം [VAMPIRE]

പ്രണയാർദ്രം Pranayaardram | Author : Vampire “നീ ഞങ്ങളുടെ മോളെ കണ്ടിട്ടുണ്ടോ…? “അവൾ ഇല്ലെന്ന ഭാവത്തിൽ തലയാട്ടി…. വൃദ്ധ കട്ടിലിൽ നിന്നെഴുന്നേറ്റ് പതുക്കെ പതുക്കെ പുറത്തേക്ക് നടന്നു, പോകുന്നവഴിക്ക് മേശയിലിരുന്ന കണ്ണടക്കയ്യിലെടുത്ത് പിടിച്ചു…. അവൾ വൃദ്ധന്റെ തോളിൽ തലവച്ചു കിടക്കുകയായിരുന്നു.. ചലനമറ്റ കൃഷ്ണമണികൾ വിദൂരതയിലേക്ക് നോക്കുന്നുണ്ട് …. കവറുമായി വൃദ്ധ തിരിച്ചുവരുന്നത് അവൾ അറിയുന്നുണ്ടായിരുന്നില്ല. വൃദ്ധ അവളുടെ അടുത്ത് വന്നിരുന്നു. അവളുടെ നെറുകയിൽ തലോടിക്കൊണ്ട് പറഞ്ഞു… “ഇത് മുഴുവൻ അവളുടെ പടങ്ങളാണ്… ” വൃദ്ധന്റെ തോളിൽനിന്ന് […]

Continue reading

ലണ്ടന്‍ ഡ്രീംസ് [ആദ്വിക്]

ലണ്ടന്‍ ഡ്രീംസ് 1 London Dreams Part 1 | Author : Aadwik പ്രിയ വായനക്കാര്‍ക്ക് നമസ്ക്കാരം .നിങ്ങള്‍ എല്ലാവരെയും പോലെ കഥകള്‍ വായിക്കുവാന്‍ ആയി 4-5 കൊല്ലം ആയി സ്ഥിരം ഇവിടെ വന്നു കൊണ്ട് ഇരിക്കുന്ന ഒരാള്‍ ആണ് ഞാനും..ഇവിടെ ഉള്ള പല പ്രമുഖരുടെയും എഴുത്ത് കണ്ടിട്ട് പല തവണ എഴുതുവാന്‍ ശ്രമിച്ചു ദയനീയമായി പരാജായപ്പെട്ടു പിന്മാറിയ ഒരാള്‍ ആയിരുന്നു ഞാന്‍ . +2 കഴിഞ്ഞ സമയത്ത് ഞാന്‍ ഇവിടെ ഒരു കഥയുടെ ഒന്നാം […]

Continue reading

ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 2 [Mr.Devil]

ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 2 Aadhiyettante Swantham Sreekkutty Part 2 | Author : Mr. Devil Previous Part നേരെ ബാൽക്കണിയിലേക്ക് പോയി…. താഴെ റോഡിലേക്ക് നോക്കിയപ്പോൾ അവിടെക്കണ്ട കാഴ്ചയെന്നെ അത്ഭുതപ്പെടുത്തി. ഞാനറിയാതെ ആ പേര് ഉച്ചരിച്ചുപോയി……“”ശ്രീദേവി “” തുടർന്ന് വായിക്കുക….ഞാൻ ഒന്നുകൂടി സൂക്ഷിച്ചു നോക്കി… അത് അവൾ തന്നെയാണോ എന്നുറപ്പിക്കാൻ. എന്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി …അത് നമ്മുടെ ശ്രീദേവി കുട്ടി തന്നെയാ മാഷേ… അല്ല.. അല്ല.. നമ്മുടെ അല്ല….. എന്റെ […]

Continue reading

ആജൽ എന്ന അമ്മു 4 [അർച്ചന അർജുൻ]

ആജൽ എന്ന അമ്മു 4 Aajal Enna Ammu Part  4 | Author : Archana Arjun | Previous Part   പക്ഷെ ആ നിമിഷം ഞെട്ടലോടെ ഞാൻ അറിഞ്ഞു…. ആജൽ എന്ന എന്റെ അമ്മുവിനോട് ഞാനറിയാതെ മുളചൊരു പ്രണയമെന്ന സത്യം…… !!!!!!!!!!!!!പിന്നെ പിന്നെ വളരെ വിരസമായ നാളുകളായിരുന്നു….. എന്നെ ഒരിക്കലും അവൾ അവോയ്ഡ് ചെയ്തിരുന്നില്ല… ഒരു സത്യം പറഞ്ഞാൽ അത്കൊണ്ട് ഞാൻ പിടിച്ചു നിന്നു എന്ന് വേണം കരുതാൻ……. ഒരുപക്ഷെ അവനെക്കാൾ കൂടുതൽ […]

Continue reading