Will You Marry Me.?? Part 2 [Rahul Rk]

Will You Marry Me.?? Part 2 Author : Rahul RK | Previous Part   നമ്മൾ അനുഭവിച്ചിട്ടില്ലാത്ത ജീവിതങ്ങൾ അത്രയും നമുക്ക് കഥകൾ മാത്രമാണ്……(ആരോ പറഞ്ഞത്) (അഭിപ്രായം അറിയിച്ച എല്ലാവർക്കും ഒരുപാട് നന്ദി… നിങ്ങളുടെ സപ്പോർട്ട് ആണ് എഴുത്തുകാരന്റെ ശക്തി… ഒന്നാം ഭാഗം വായിച്ചതിനു ശേഷം മാത്രം തുടർന്ന് വായിക്കുക.. Will You Marry Me.?? തുടരുന്നു…..)   വീട്ടിലേക്ക് കയറി ചെന്നപ്പോൾ തന്നെ കണ്ടത് എല്ലാവരും ഇരുന്ന് ഭക്ഷണം കഴിക്കുന്നതാണ്… “ഷോൺ, […]

Continue reading

സൂര്യ വംശം 3 [സാദിഖ് അലി]

സൂര്യ വംശം 3 Sooryavamsham Part 3 | Author : Sadiq Ali | Previous Part ചുറ്റും മലകളാലും കാടുകളാലും ചുറ്റപെട്ട, കർണാടക- തമിഴ്നാട് അതിർത്തിയിലെ ഒരു ഗ്രാമം..അവിടുത്തെ വീഥിയിലൂടെ ഒരു ആഡംബരവാഹനവും പിന്നിലായി മൂന്നാലു വാഹനങ്ങൾ വേറെയും. ആ വാഹനങ്ങൾ , ഒരു വീടിന്റെ മുമ്പിൽ വന്ന് നിൽക്കുന്നു. നീണ്ട് പരന്ന് കിടക്കുന്ന തരിശ് ഭൂമി. അതിലാണു ഈ ചെറിയ വീട് ഉള്ളത്. വന്ന വണ്ടികളിൽ നിന്ന് കുറെ പേർ ഇറങ്ങി ആ വീട്ടിലേക്ക് […]

Continue reading

ആഷ്‌ലിൻ 2 [Jobin James]

ആഷ്‌ലിൻ 2 Ashlin Part 2 | Author : Jobin James | Previous Part   കഴിഞ്ഞ ഭാഗത്തിന് തന്ന പ്രോത്സാഹനത്തിന് നന്ദി.. ജീവിതത്തിൽ ആദ്യമായിട്ടാണ് എഴുതിയത് നാലാൾ കാണുന്നത്. എഴുത്തിൽ ഉള്ള എന്ത് പ്രശ്നവും ഒരു മടിയും കൂടാതെ പറയാം. മെച്ചപ്പെടുത്താൻ ഞാൻ തീർച്ചയായും ശ്രെമിക്കും. പ്രണയ കഥകളുടെ നായകന്മാർ ആയ MK, Ne-Na, പ്രണയരാജയെ ഓർത്ത് കൊണ്ട്..”നിനക്ക് ചോറും ഓംലെറ്റും പോരെ” ഞാനവളെ നോക്കി ചോദിച്ചു. “നോൺ വെജ് വേണമെന്ന് പറഞ്ഞപ്പോ […]

Continue reading

Will You Marry Me.?? [Rahul Rk]

Will You Marry Me.?? Author : Rahul RK   സമയം 12.30 ആയല്ലോ… ബസ് ഇപ്പൊ സ്റ്റോപ്പിൽ എത്തും… ഏട്ടനെ വിളിക്കാനായി ഫോൺ എടുത്തു.. അയ്യോ ആകെ 2% ചാർജ് ഒള്ളു.. ദൈവമേ ഏട്ടനെ വിളിക്കുന്ന വരെ ചാർജ് നിന്നാ മതിയായിരുന്നു… ഈ കമ്പനിക്കാരുടെ ഒടുക്കത്തെ ഒരു പരസ്യം.. ശബ്ദം ഒന്നും കേക്കുന്നില്ലല്ലോ… ഫോൺ ചെവിയിൽ നിന്ന് എടുത്തു നോക്കിയപ്പോൾ സ്വിച്ച് ഓഫ് ആയിരിക്കുന്നു… പവർ ബാങ്ക് കൊണ്ട് നടക്കുന്ന ശീലം ഇല്ലാതൊണ്ട് ആ […]

Continue reading

ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 3 [Mr.Devil]

ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 3 Aadhiyettante Swantham Sreekkutty Part 3 Author : Mr. Devil | Previous Part   ഞങ്ങൾ വീട് പൂട്ടി പുറത്തിറങ്ങി… പെട്ടന്ന് തന്നെ വൈകുന്നേരം ആകണേ എന്ന പ്രാർത്ഥനയോടെ പരസ്പരം യാത്ര പറഞ്ഞു രണ്ട് വഴിക്ക് പിരിഞ്ഞു.ഞങ്ങളെ കാത്തിരിക്കുന്ന ദുരന്തങ്ങളൊന്നും അറിയാതെ ഞങ്ങൾ ആ റോഡിലൂടെ എതിർദിശകളിലേക്ക് നടന്നു നീങ്ങി……. തുടർന്നു വായിക്കുക… ഓഫീസിൽ എത്തിയിട്ടും ശ്രീക്കുട്ടിയുടെ ചിന്തകൾ എന്റെ മനസ്സുവിട്ടു പോയില്ല… തലക്കിട്ടൊരു തട്ട് കിട്ടിയപ്പോളാണ് ഞാൻ ആ […]

Continue reading

സൂര്യ വംശം 2 [സാദിഖ് അലി]

സൂര്യ വംശം 2 Sooryavamsham Part 2 | Author : Sadiq Ali | Previous Part   (വർത്തമാന കാല ത്തിലെ തെക്കേടത്തു മന..)ആ വലിയ നാലു കെട്ട് കൊട്ടാര മുറ്റത്ത് ആഡംബരകാറിൽ അമർനാഥ് വന്നിറങ്ങി.. വാലു പോലെ ചില അനുയായികളും. “ആ അമർനാഥ് വരൂ..” ഇറയത്തുണ്ടായിരുന്ന വലിയ വർമ്മ ക്ഷണിച്ചു.. വലിയ വർമ്മ അകത്തേക്ക് നടന്നു .. പിന്നാലെ അമർനാഥും. അകത്തെ സോഫയിൽ ഇരുന്നുകൊണ്ട് അനർനാഥ്.. “അഞ്ചലി എത്തിയില്ലെ”?.. അമർനാഥിന്റെ ചോദ്യം.. ” […]

Continue reading

മാലാഖ [Jobin James]

മാലാഖ Malakha | Author : Jobin James   ടെന്റിനു കുറച്ചകലെയായി ഒഴുകുന്ന പുഴയുടെ നേർത്ത സ്വരം അവനെ ഗാഢ നിദ്രയിൽ നിന്ന് ഉണർത്തി. തന്റെ നെഞ്ചിൽ പറ്റി ചേർന്ന് കിടന്ന അവളെ അരികിലേക്ക് കിടത്തി കൊണ്ട് അവൻ എഴുന്നേറ്റു. സൂര്യൻ ഉദിച്ചുയരാൻ തുടങ്ങിയിരിക്കുന്നു. ടെന്റിന്റെ നേർത്ത പാളികൾക്കിടയിലൂടെ സ്വർണ്ണരശ്മികൾ ടെന്റിനകത്തേക്കു വീണു. അവളുടെ മുഖത്തേക്കവൻ നോക്കി, അലസമായി വീണു കിടക്കുന്ന മുടിയിഴകളും കടുത്ത തണുപ്പിൽ വരണ്ടു തുടങ്ങിയ നേർത്ത ചുണ്ടുകളും അവളുടെ സൗന്ദര്യത്തെ തെല്ലും […]

Continue reading

ആഷ്‌ലിൻ [Jobin James]

ആഷ്‌ലിൻ Ashlin | Author : Jobin James   കുറെ വർഷങ്ങളായി ഇവിടത്തെ വായനക്കാരൻ ആയിട്ട്, ആദ്യമായിട്ടാ എഴുതി നോക്കുന്നത്. മനസ്സിൽ നിറയെ പ്രണയമാണ് പക്ഷെ അതെത്രത്തോളം വാക്കുകളിൽ പ്രകടിപ്പിക്കാൻ കഴിയും എന്നറിഞ്ഞു കൂടാ.. ഒരു ശ്രെമം.. അഭിപ്രായം എന്താണെകിലും അറിയിക്കുക.. നന്ദി”രാവിലെ ഇങ്ങനെ ആണെങ്കിൽ ഇന്നത്തെ ദിവസം എങ്ങനാണാവോ” ലിഫ്റ്റ് ഡോർ ഓപ്പൺ ചെയ്യാൻ ബട്ടൺ അമർത്തി കാത്തു നിൽക്കുമ്പോ എന്റെ ആത്മഗതം അൽപ്പം മുഴക്കത്തിൽ ആയി. രാവിലെ: ഓഫീസിലേക്ക് ഇറങ്ങാൻ നേരം ബൈക്ക് […]

Continue reading

ആണ്‍കുട്ടി [Master]

ആണ്‍കുട്ടി Aankutty | Author : Master   (ഭക്തവത്സലരെ, ഇതില്‍ കമ്പിയില്ല. ചുമ്മാ പ്രതീക്ഷയോടെ വായിച്ച് ഒടുവില്‍ നിങ്ങളെന്നെ തെറി വിളിക്കാതിരിക്കാനാണ് അഡ്വാന്‍സ് ഇന്‍ഫര്‍മേഷന്‍)അലയടിച്ച്, ആവേശത്തോടെ തീരത്തെ പുല്‍കാനെത്തി സാധിക്കാതെ നിസ്സഹായരായി മടങ്ങുന്ന തിരകളില്‍ പാര്‍വ്വതി തന്നെത്തന്നെ കണ്ടു. ആ തിരകളെപ്പോലെ ഹതഭാഗ്യയാണ് താനും. സ്വയമറിയാതെ അവളുടെ മിഴികളില്‍ നിന്നും നീര്‍ക്കണങ്ങള്‍ ഒഴുകിയിറങ്ങി മണല്‍പ്പരപ്പില്‍ വീണലിഞ്ഞു. അങ്ങകലെ കടലിലേക്ക് മുങ്ങിത്താഴുന്ന സൂര്യനെ നോക്കിയിരിക്കുകയായിരുന്നു പ്രിന്‍സ്. കടലിനെ പ്രണയിക്കുന്ന സൂര്യന്‍! എന്നും പകലന്തിയോളം അധ്വാനിച്ച് സായന്തനമാകുമ്പോള്‍ സ്വന്തം […]

Continue reading

സൂര്യ വംശം 1 [സാദിഖ് അലി]

സൂര്യ വംശം 1 Sooryavamsham Part 1 | Author : Sadiq Ali ജനുവരി 2018 ബാംഗ്ലൂർ നഗരം… ‘യാത്രക്കാരുടെ ശ്രദ്ധക്ക്, ബാംഗ്ലൂർ നിന്നും തൃശൂർ ലേക്ക് പുറപ്പെടുന്ന ബസ് അൽപ്പസമയത്തിനകം മൂന്നാം ട്രാക്കിൽ‌ എത്തിച്ചേരുന്നതാണു.’ വെയ്റ്റിങ് റൂമിലെ കസേരയിൽ എന്തൊ ആലോച്ചിച്ചുകൊണ്ട് ഇരിക്കുകയായിരുന്ന അഞ്ചലി , ആ ശബ്ദം കേട്ട് ചെറുതായൊന്ന് ഞെട്ടി… ഒരു ദീർഘനിശ്വാസം പുറപ്പെടുവിച്ച് അവൾ തന്റെ ബാഗുമെടുത്ത് നടന്നു.. അവൾ നടന്ന് മൂന്നാം ട്രാക്കിൽ എത്തി.. “ശൊ.. വന്നില്ലെ ഇനിയും”.. […]

Continue reading