സുന്ദരി ഹൂറി 1
SUNDARI HOORI BY ASHI
സുന്ദരി ഹൂറി ഭാഗം 1 ഞാൻ ഒരു വലിയ ദീർഘമുള്ള കഥ എഴുതാൻ തീരുമാനിച്ചു. നിങ്ങൾടെ എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു …..
‘ ………………… ഫോൺ റിംഗിങ്ങ് കെട്ടാണ് റംലത്ത ഉണരുന്നത് ….. ആരാണാവോ ഈ വെളുപ്പാൻ കാലത്ത് ശല്യം പിറുപിറുത്ത് കൊണ്ട് രു ന്ന മുടി വാരി കെട്ടി ഫോണെടുത്തു….
ഹലോ :ഞാനാ ഉമ്മ നിയാസ്
എന്താ മോനെ വിശേഷങ്ങൾ … സുഖമായിരിക്കുന്നു ഉമ്മാ… ഉമ്മാ… ഇനി ക്ക് ടിക്കറ്റ് കിട്ടി ഉമ്മാ… മറ്റന്നാൾ ഞാൻ നാട്ടിലെത്തും….
ഉമ്മാ.. ഹസി ന എന്തെയ് ഈ വിവരം പറയാൻ വെണ്ടി കുറെ നെരമായ് വിളിക്കുന്നു മൊനെ നിയാ സെ ഹ
സീനഉറക്കത്തിലാകും
രാത്രിൽ നിന്റെ മകൻ പനി കാരണം കരച്ചിൽ ആയിരുന്നു.:
ഞാൻ ഫോൺ ഓളെൽ കൊടുക്കാട്ടോ ….
ഹസീനയുടെ കതകിൽ ഉമ്മ റംല തട്ടി…. ഹസീന മോളെ നിന്റെ പുയ്യാപ്ല യാ ഫോണിൽ നിന്നെ വിളിച്ചട്ട് കിട്ടണില്ലാന്ന്
മൊളെ കതക് തുറക്ക്: കതകിൽ ആണ് തട്ടി ഹസി നാ ….
ഞെട്ടിയുണർന്ന ഹസീന കതക് തുറന്നു :- എന്തെ ഉമ്മാ…
നിയാസാ മോളെ നിന്നെ വിളിച്ചട്ട് കിട്ടാതെ വിളിച്ചതാ…. ഇന്നാ ഫോൺ:
അവൾ ഫോൺ വാങ്ങി ഉമ്മ കിച്ചണിലെക്ക് നടന്നു
കതകടച്ച ഹസീന ഇക്കാ… സോറി ദെയ് ശ്വ പെടല്ലെ…ഉറങ്ങി പോയതാ…
ഹസി നാ ഇനി ക്ക് ടിക്കറ്റ് കിട്ടി മറ്റന്നാൾ രാവിലെ 7 മണിക്ക് ഞാനെത്തും
ഉള്ളതാണോ ഇക്ക എന്നെ പറ്റിക്കാതെ
ഇല്ലടി ഹൂറി സത്യം
എന്റെ പടച്ചോനെ :ഇങ്ങള് വരുന്നെന്നറിഞപ്പം ഒത്തിരി സന്തോഷം
എ ടി നിന്റെ ഇത്താത്ത യുടെ പെര പാർക്കൽ എന്നാ ടി
വീട് പണി കഴിഞ്ഞോ
ഇല്ലക്കോ വാർപ്പ് കഴിഞ്ഞട്ടുള്ളൂ
റെജി നത്താ പെരുന്നാളിന് പാർക്കണം നാപറയണെ
തിരക്ക് പണിയാ
ഞാൻ 3 മാസത്തെ ലീവിനാ വരുന്നെ
പാർപ്പ് കഴിഞെമടങ്ങൂ
.തുടരും